Chapter Title : ?രാവണചരിതം 11 [LOVER][Climax]
എന്റെ മുഖത്ത് നോക്കാതെ നാണത്തോടെയുള്ള ഒരു മൂളലായിരുന്നു പെണ്ണിന്റെ മറുപടി ..................
"""" ഗ്രീൻ സിഗ്നൽ കിട്ടിയത് കൊണ്ട് ഞാൻ എന്റെ കൈ മെല്ലെ അവളുടെ ഇടുപ്പിലേക്ക് കൊണ്ടോയി ..........
"""" മോനൂ....... ഹ്ഹ്ഹ്മ്മ്.. ........ " പെണ്ണ് എന്റെ കൈ തടഞ് ഇരുന്ന് ചിണുങ്ങി .........
""""" ഒഹ്ഹ്...... ഇനിയെന്താ പ്രശ്നം എന്റെ ഭാര്യക്ക് ............ ""............ ആ ഫ്ലോ പോയപ്പോ എനിക്ക് ശെരിക്ക് കലി കേറി ......
"""" ലൈറ്റ് ഓഫാക്ക് ചെക്കാ .................... """.............. ബെഡ് ഷീറ്റിൽ വിരല് കൊണ്ട് ചിത്രം വരച്ചോണ്ട് പെണ്ണ് താഴേക്ക് നോക്കി പറഞ്ഞു .....
""""" അതിന് ഞാൻ കണ്ടാലെന്താ ... എനിക്കിന്ന് ലൈറ്റിട്ട് തന്നെ ചെയ്യണം................. ""................ ഞാനും വിട്ട് കൊടുത്തില്ല .........
""" കഷ്ടണ്ട്ട്ടോ മോനൂ...... നിക്ക് നാണായിട്ടല്ലേ , പ്ലീസ്സ്സ്................... """........................... പെണ്ണ് കൊച്ചു കുട്ടികളെപ്പോലെ കൊഞ്ചിക്കൊണ്ടാണ് ഓരോന്നും പറയുന്നത് തന്നെ ....
"""" ഹയ്യോ..... ആരാ ഈ പറയണേ ........ എന്നെ വാതിലേ ചേർത്ത് പിടിച് ഫ്രഞ്ചടിച് ശ്വാസം മുട്ടിക്കാൻ നോക്കിയ ആള് തന്നല്ലേ ഇത് ....................... """...................... പറഞ്ഞു നിർത്തി ഞാൻ നോക്കുമ്പോ നാണം കൊണ്ട് ചുവന്നിരിക്കുന്നു പെണ്ണിന്റെ മുഖം............
"" ലൈറ്റ് ഓഫ് ആക്കിയില്ലേൽ ചിലപ്പോ ഇവള് മേല് തൊടീക്കാതിരിക്കാൻ തന്നെ ചാൻസ് ഉള്ളതോണ്ട് ഞാൻ ബെഡിന്റെ സൈഡിലുള്ള സ്വിച്ച് ബോർഡിലേക്ക് വിരല് കൊണ്ടോയി....... പക്ഷെ അപ്പോഴാണ് അതിൽ ലൈറ്റ് ഡിം ചെയ്യാൻ പറ്റുന്ന റെഗുലേറ്റർ കണ്ടത് ..... """ എന്റെ പൊന്ന് നന്തൂ നന്ദി .... ഒരായിരം
💬 Comments
View all comments