0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.1K

ഒന്ന് തഴുകിയ ശേഷം മെല്ലെ മേലേക്ക് ചെന്നു .........

'"""""" ഇങ്ങട്ട് വാട ചെക്കാ ............. """.............. അവളുടെ മേലെ അധികം ഭാരം കൊടുക്കാതെ കട്ടിലിൽ കയ്യും താങ്ങി നിന്ന എന്നെ രണ്ട് കാലുകൾ കൊണ്ടും ചുറ്റിപ്പിടിച്ചു ലോക്ക് ഇട്ടു ..., എന്നിട്ടാ രണ്ട് കൈകളാൽ എന്റെ കഴുത്തിൽ ചുറ്റിമുറുക്കി എന്നെ അവളുടെ മേല്ക്ക് വലിച്ചടുപ്പിച്ചു..., ആ കണ്ണുകളിൽ അപ്പൊ കാമം കത്തിജ്വലിക്കുന്നത് ഞാൻ കണ്ടു ...

"""" . എത്ര നാളായീന്നറിയോ ഞാൻ എന്നെ എന്റെ ചെക്കന് തരാൻ ഞാൻ കൊതിച്ചു നടക്കാൻ തുടങ്ങീട്ട് ................................... """................... കൂമ്പി അടയാൻ വെമ്പുന്ന കണ്ണുകളോടെ , ഒരു പതിഞ്ഞ ശബ്ദത്തിൽ അവളിത് പറയുമ്പോഴും ആ പവിഴാധരങ്ങൾ വിറച്ചിരുന്നു .............

""""" ആ വിറയൽ നിർത്താനായി ഞാൻ മെല്ലെ എന്റെ ചുണ്ടുകൾ അവയ്ക്ക് നേരെ കൊണ്ട്പോയി ........ എന്റെ അധരങ്ങളെ സ്വീകരിക്കാനെന്നോണം അവ മെല്ലെ ആ ഇതളുകൾ തുറന്നു ..... ഞാൻ മെല്ലെ ആ രക്തവർണ്ണമായ ചുണ്ടുകൾ വിഴുങ്ങുമ്പോ അവൾ എന്നോട് സഹകരിച്ചു കിടന്നു ...........

"""" തേൻ കുടിച്ചിട്ടാണോ പെണ്ണേ നീ വന്നേ....... ""...................... അധരങ്ങൾക്ക് അസാധ്യ മധുരം തോന്നീപ്പോ ഞാൻ ചുണ്ടുകൾ മോചിപ്പിച്ചിട്ട് അവളോട് ചോദിച്ചു ...........

""""" മ്മ്മ്മ്ഹ്‌ .... കഥയൊക്കെ പിന്നെ പറയാ ചെക്കാ ......... """".............. ഒന്ന് റൊമാന്റിക് ആകാൻ നോക്കീപ്പോ അതീ പൊട്ടിക്കാളിക്ക് മനസ്സിലായില്ല .. അവൾ എന്നെ വരിഞ്ഞു മുറുക്കി ചുണ്ടുകൾ വലിച്ചീമ്പുന്ന തിരക്കിലാണ് ........... ശ്വാസമെടുക്കാൻ പോലും മറന്ന് ഞങ്ങൾ പരസ്പരം ചുണ്ടുകൾ നുണഞ്ഞു .......

"""""

💬 Comments

View all comments