Chapter Title : ?രാവണചരിതം 11 [LOVER][Climax]
വലതിനെ വിട്ട് ഇടതിനെ പിടിച്ചു ............
""...കോപ്പ് .... ഇത് ഒരു നടക്കും നടന്നു പോവുന്ന ലക്ഷണം കാണുന്നില്ലല്ലോ ....... ....
"""" എന്നാ അത് മതി ...... """........... സഹികെട്ട് ഞാൻ ഇടത് മതിയെന്ന് പറഞ്ഞു ........
""""" അപ്പൊ ഇവളെ വേണ്ടാല്ലേ ................ ""........... പെണ്ണ് വീണ്ടും വലതിനെ പിടിച്ചു .......................
""""" അതൂടെ കേട്ടപ്പോൾ എനിക്കാകെ വിറഞ്ഞു കേറി .... കൊറേ നേരായി ഇത് തൊടങ്ങീട്ട്..... ഒടുക്കം ക്ഷമ നശിച്ച ഞാൻ എന്റെ മുട്ട് കാല് മടക്കി അരക്കെട്ടിൽ ഇരുന്ന പെണ്ണിന്റെ മുതുകിൽ ഒരു തൊഴി കൊടുത്തതും , """ ഹാാാ... """...... എന്നൊരു ശബ്ദത്തോടെ ആ പാൽക്കുടങ്ങളെയും എന്റെ നെഞ്ചിൽ അമർത്തി പെണ്ണ് എന്റെ മേലേക്ക് വന്ന് വീണു .........
""" കിട്ടിയ ചാൻസ് മുതലെടുത്ത് ഞാൻ അവളെയും കെട്ടിപ്പിടിച്ചുകൊണ്ട് ഒന്ന് മറിഞ്ഞു .... ഇപ്പൊ പെണ്ണെന്റെ അടിയിലായി ...... അവള് തടുക്കുന്നതിന്റെ മുന്നേ ആ രണ്ട് കൈകളും ഞാൻ വശങ്ങളിലേക്ക് ചേർത്ത് ലോക്ക് ആക്കി പെണ്ണിന്റെ മുഖത്തേക്ക് നോക്കി ...' ഇത് എപ്പടി മോളേ .. ' എന്നുള്ള മട്ടിൽ ......
""""" ശിക്ഷ ഒക്കെ തീർന്നില്ലേ പൊന്നൂസേ................ """............. ഞാൻ ഒരു വെകിടച്ചിരി ചിരിച്ചോണ്ട് ചോദിച്ചു.....
""" പോടാ കള്ളക്കളിയാ .......... """................. നാണം കലർന്ന മുഖത്ത് ചെറുതായി ദേഷ്യം വരുത്തിക്കൊണ്ടാണ് പെണ്ണ് കിടക്കുന്നത് ........
"""" കെട്ടിയോനെ എടാന്ന് വിളിക്കുന്നോ .... മര്യാദക്ക് ഇപ്പ ഏട്ടാന്ന് വിളിച്ചോ ................... """
""""" പിന്നേ..... ഒരേട്ടൻ വന്നിരിക്ക്ണൂ ..
💬 Comments
View all comments