0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

ബാധിച്ച ആ മൃഗങ്ങൾ കടിച്ച് കീറിത്തുടങ്ങിയ മിസ്സിന്റെ സ്ഥാനത്ത് ഒരു നിമിഷം താനോ , തന്റെ ചേച്ചിയോ ആയിരുന്നെങ്കിലോ ..... തനിക്ക് സങ്കൽപ്പിച്ചു നോക്കാൻ കൂടി ആവുന്നില്ല ആ രംഗം ..... പക്ഷെ കേവലം ഒരു പെണ്ണായ തനിക്ക് ആ തടിമാടന്മാരുടെ കയ്യിൽ നിന്ന് എങ്ങനെ മിസ്സിനെ രക്ഷപെടുത്താൻ സാധിക്കും ...... ഓടി പോയി ആളെ കൂട്ടിയാ തന്നെ, എല്ലാരും അറിയുമ്പോ , അവന്മാരോടൊപ്പം അത് പ്രതികൂലമായി മിസ്സിനെയും ബാധിക്കും ... പിന്നീടവർക്ക് തല ഉയർത്തി നടക്കാൻ പോലും പറ്റില്ല ........ .......... അനൂജയുടെ ചിന്തകൾ പല വഴിക്ക് നീങ്ങി ....

""""" അധികം നേരം ആമാന്തിച്ചു നിന്നാ ഒരു സ്ത്രീ കൂടി ഇരയാവും എന്നായപ്പോ അവൾ രണ്ടും കൽപ്പിച് തന്നെ ക്കൊണ്ട് പറ്റുന്ന പോലെ അവരെ രക്ഷിക്കാൻ തന്നെ തീരുമാനിച്ചു ......

"""""""" ഡാാാാ............... """............... അവളാ ബെഞ്ചിന്റെ മേലെ നിന്ന് അകത്തേക്ക് നോക്കി അലറി ........

""""" രാജിയുടെ വസ്ത്രങ്ങൾക്കടിയിലൂടെ അവളുടെ തുടകളിലേക്ക് അരിച്ചു കേറുകയായിരുന്ന അരുണിന്റെ കൈ പെട്ടെന്ന് ഈ ശബ്ദം കേട്ടപ്പോൾ പിൻവലിഞ്ഞു ..,. തല ഉയർത്തി അവൻ ആദ്യം നോക്കിയത് ടോണിയെയാണ് ...... നോക്കുമ്പോ അവനും ഞെട്ടിത്തരിച്ചു നിക്കുന്നു ..... പിന്നെ അടഞ്ഞു കിടക്കുന്ന വാതിലിലേക്കാണ് അവരുടെ നോട്ടം പോയത് ........

""""""" ഡാാാാ... മിസ്സിനെ വിടടാ പട്ടികളേ.......................'"............... തന്നെ കണ്ടിട്ടില്ലെന്ന് മനസ്സിലായപ്പോ അനൂജ വീണ്ടും ഉച്ചത്തിൽ അലറി ..........

"""""""" അനൂജയെ കണ്ടപ്പോ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഈ പീറ പെണ്ണ് എന്തൊലത്താനാ എന്ന ഭാവമായിരുന്നു അവർക്ക് ......

💬 Comments

View all comments