0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

പോവാനൊന്നും പറ്റിയെന്നു വരില്ല അതിന് മുന്നേ അച്ഛൻ തന്നെ കൊന്ന് കുഴിച്ചുമൂടും , ഈ ഇലക്ഷന് മുന്നേ എന്തേലും പ്രശ്നത്തിൽ ചെന്ന് ചാടിയാ പിന്നെ മോനാന്ന് കൂടി നോക്കാതെ കൊന്ന് കളഞ്ഞേക്കും എന്ന് വധഭീഷണി മുഴക്കിയിട്ടാ ഇന്ന് രാവിലെക്കൂടി അങ്ങേര് ഇറങ്ങിപ്പോയത് .... .. ഇത്രൊയൊക്കെ ഉള്ളപ്പോ അതിന്റിടക്കാണ് ഈ കോപ്പൻ അവളെ വെല്ലുവിളിക്കുന്നത് ........ ഇതായിരുന്നു അരുണിന്റെ മനസ്സിൽ ...........

""""" ടോണീ .... വേണ്ടടാ.... ഇവള്മാർക്കുള്ളത് നമ്മക് പിന്നെ കൊടുക്കാ .......... "".................

""""" അവൻ പറഞ്ഞിട്ടും ടോണിക്ക് വല്യ കുലുക്കമൊന്നുമില്ലായിരുന്നു . ....

""""" അളിയാ ... പറഞ്ഞത് കേൾക്ക് ... ഇവളെയൊക്കെ ഇനീം നമ്മടെ കയ്യീ കിട്ടും .. അപ്പ നോക്കാം .............. """............. കെഞ്ചുന്ന പോലെയായിരുന്നു അരുണിന്റെ സംസാരം ......

"""" രണ്ട് മൂന്ന് തവണ അരുൺ പറഞ്ഞിട്ടാണ് ടോണി രാജിയുടെ വായ പൊത്തിപ്പിടിച്ച കൈ അയച്ചത് തന്നെ ..........

""""" ഈ മുറി വിട്ട് മിസ്സ്‌ ആദ്യം പുറത്തിറങ്ങിയില്ലെങ്കിൽ ഞാനിപ്പോ അലറി വിളിക്കും ............ """............. ഉടനെ തന്നെ അനൂജ വിളിച്ചു പറഞ്ഞു ........

""" അപ്പൊ ആ നിമിഷം അത് അനുസരിക്കുയല്ലാതെ അരുണിന് വേറെ വഴിയൊന്നുമില്ലായിരുന്നു .... ദയനീയമായി അവനൊന്ന് ടോണിയെ നോക്കിയപ്പോ വായില് വന്ന തെറിയൊക്കെ വിളിച്ചു പറഞ്ഞിട്ട് അവൻ രാജിയുടെ പിടി പൂർണ്ണമായും വിട്ടു ..........

"""""" ചുവന്ന് കലങ്ങിയ കണ്ണുകളോടെ കരഞ്ഞു തളർന്നു നിന്നിരുന്ന രാജി തന്റെ മേലുള്ള പിടി അയഞ്ഞപ്പോ ഒരു നിമിഷം പോലും കളയാനില്ലാതെ നേരത്തെ ആ മൃഗങ്ങൾ പൊട്ടിച്ചെറിഞ്ഞ

💬 Comments

View all comments