0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

"""" അത് സമ്മതിച്ചു എന്ന അർത്ഥത്തിൽ ഉള്ള ഒരു ചിരി ഞാൻ സമ്മാനിച്ചപ്പോൾ ആ കണ്ണുകളിലെ ഉറവ താനേ വറ്റി ...... ശേഷം രണ്ട് പേരുടെയും കാല് തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ഞങ്ങൾ അവളുടെ വീട്ടുകാരുടെ അടുത്തേക്ക് നീങ്ങി .....

""" അമ്മായിഅമ്മക്ക് ഇപ്പൊ എന്നോട് വലിയ നീരസം ഒന്നൂല്ല .. ഇടക്കൊക്കെ ചിരിക്കും , എന്നാലും പിണക്കം പൂർണ്ണമായും പോയിട്ടില്ലെന്ന് തോന്നുന്നു ..........

"""" ഇതേ സ്നേഹത്തോടെ ഒരു നൂറ് കൊല്ലം ജീവിക്കണം മക്കളെ .... അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവും.... "" കാല് തൊടാൻ ഒരുങ്ങിയ ഞങ്ങളെ പിടിച്ചുയർത്തി ഇത് പറയുമ്പോൾ ആ അച്ഛന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു .........

"""" അത് കഴിഞ്ഞ് നന്തുവിന്റെയും ദിവ്യേച്ചിയുടെയും അടുത്തേക്ക് ചെന്നു ......

'""" ഇന്ന് ഈ ഭൂമിയിൽ ഒരാളുടെ കാലുകൾ തൊട്ട് വന്ദിക്കണം എന്ന് എനിക്ക് ആത്മാർത്ഥയി തോന്നിയിട്ടുണ്ടെങ്കിൽ അത് നന്തുവിനോടാണ് .... ഞങ്ങൾ ആ കാൽക്കലേക്ക് കുനിയാൻ ഒരുങ്ങിയതും പെട്ടെന്ന് തന്നെ നന്തു ഞങ്ങളെ തടഞ്ഞു ........

""" ഒറ്റ വീക്ക് വച് തന്നാലുണ്ടല്ലോ രണ്ടിനും .... ആ ......... """...... നന്തു എനിക്ക് നേരെ ചിരിച്ചോണ്ട് കൈയ്യൊങ്ങി ......

""" എന്റെ ഏട്ടനെ തൊട്ടാ ആ കൈ ഞാനങ് വെട്ടും ......... """............. പെട്ടെന്ന് നന്തുവിന്റെ സൈഡിൽ നിന്ന് വിനുക്കുട്ടന്റെ ശബ്ദം..... നോക്കുമ്പോ നന്തൂനെയും നോക്കി കണ്ണും തുറിച്ചു നിക്കേണ് ആള് ......

""""" പിന്നെ അവിടെ ഒരു കൂട്ട ചിരി ഉയർന്നു ........ """

""" ഞാൻ

💬 Comments

View all comments