0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
അധികം വേദന കൊടുക്കുന്ന ഒരു തരം അസുഖം..... ............. """"""" മെയിൻ ഹൈലൈറ്റ് എന്തെന്ന് വച്ചാ ഇത് ചികിൽസിച്ചു നേരെയാക്കാൻ കുറഞ്ഞത് ആറേഴ് വർഷം എടുക്കും... അതും ഒരു ചെറിയ അളവിൽ ഉള്ളതാണെങ്കി മാത്രം ... അല്ലെങ്കിൽ ജീവിതാവസാനം വരെ കനൽ എരിയുന്ന വായോട് കൂടി ഓരോ നിമിഷവും വേദന തിങ്ങി ജീവിക്കാം.... """""""" {{ angiotestin II എന്ന ഒരു എൻസൈം നമ്മുടെ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്നത് തടയുന്നത് ആണ് എല്ലാത്തിന്റെയും മൂല്യകാരണം, ACE inhibitors ചെയ്യുന്നതും അതാണ്.., .. അത് മൂലം ശരീരത്തിലെ ടെസ്റ്റൊസ്റ്റരോൺ / ഈസ്ട്രോജൻ കുറയുന്നു..... അങ്ങനെ ഹോർമോണിൽ വൻ വ്യതിയാനങ്ങൾ സംഭവിക്കും.. ... ഇത് പല ഗ്രന്ധികളെയും ബാധിക്കും , പ്രധാനമായും ( സലൈവറി ).... ക്രമേണ മേല്പറഞ്ഞ അസുഖം സ്ഥിരമാവും.... }... "" അതേ.... ഒരിക്കലും അവന് ഈ വേദനയിൽ നിന്ന് മോക്ഷം കിട്ടരുത്.... ശേഷിക്കുന്ന ജീവിതത്തിലെ ഓരോ നിമിഷവും നീറി നീറി അവൻ ജീവിക്കണം .... അത്രത്തോളം ദ്രോഹിച്ചിട്ടുണ്ട് അവൻ ന്റെ. ചെക്കനെ.......... "".................. രാജി തന്റെ പദ്ധതികൾ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു..................................... <<<<<<< " ബ്രേക്ക് ആയപ്പോ രാജിക വേഗം പുറത്തേക്ക് ഇറങ്ങി...... കഴിഞ്ഞ ആഴ്ചത്തെ തന്റെ ലോഗ് പ്രിൻസിപ്പൽ റൂമിൽ വെക്കാനെന്ന വ്യാജേന അവൾ വേഗം അങ്ങോട്ട് കേറി................................... "" ബ്രെക്ക് ആവുമ്പോ , താൻ എത്തുന്നത് മുന്നേ മുറിയിൽ തന്റെ ചായ എത്തണം എന്ന് നിർബന്ധമുള്ള ആളാണ് ജോർജ്..... അത് കൊണ്ട് തന്നെ അത് കൃത്യമായി ചെയ്യാൻ അയാൾ പ്യൂണിനെ ഏൽപ്പിച്ചിട്ടും ഉണ്ട്... അതിന്

💬 Comments

View all comments