0%

Chapter Title : ?രാവണചരിതം 5 [LOVER]

Author : LOVER Read All Parts 1.7K
ബാക്കി 20 മാത്രേ അതിന് കൊടുക്കൂ..... .............. പിന്നെ ഈ കാട്ടിൽ കണ്ണാടിയൊന്നും ഇല്ലാത്തത്തിന്റെ പേരിൽ എന്റെ രൂപം ഇപ്പൊ എങ്ങനെയെന്ന് എനിക്ക് പോലും അറിയില്ല ........... രാത്രിയിലെ കൊടും തണുപ്പിൽ ഞാൻ ഇല കൊണ്ട് മറച്ച കൂടിൽ കഴിയുമ്പോ , ആ എല്ല് പോലും വിറക്കുന്ന തണുപ്പിൽ അവള് പുറത്ത് ആ വെറും മണ്ണിൽ വിറച് കിടന്ന് ഉറങ്ങുന്നത് കണ്ട് സന്തോഷത്തോടെയേ ഞാൻ അന്തിയുറങ്ങാറുള്ളു. ............................"""""""" "" ഡീ....... ശവം പോലെ കിടക്കാതെ എഴുന്നേറ്റ് വാ......... '"............... ഒരു ചെറിയ വിറക് കഷ്ണം കൊണ്ട് , തളർന്നു കിടന്ന് ഉറങ്ങുന്ന അവളെ ഞാൻ തട്ടി ................. """ പെട്ടെന്ന് ഞെട്ടി കണ്ണൊക്കെ മിഴിച് അവൾ എഴുന്നേറ്റിരുന്നു...... "" "" ഞ്ഞം ഞ്ഞം വല്ലതും കിട്ടണെങ്കിൽ മര്യാദക്ക് എന്റ ഒപ്പം വന്നോ ...... അല്ലെങ്കിൽ ഇവിടെ പട്ടിണി കിടന്ന് ചത്തോ .......... "".................. അവളുടെ മുഖത്ത് നോക്കാതെ ഇത്രയും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടന്നു ............... ഇപ്പൊ തീറ്റയും വിറകും തേടി ഇറങ്ങുമ്പോ കയ്യിൽ കാട്ട് വള്ളിയൊക്കെ കരുതിയാണ് പോക്ക് . ................... ................ """ ആ.... അമ്മേ ........... """............. കുറച്ച് ദൂരം നടന്നപ്പോ പിന്നിൽ നിന്ന് അവളുടെ കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത് ...................
"" ഒറ്റക്കാലിൽ നിന്ന് തിത്തെയ് കളിക്കുന്ന അവളെയാണ് ഞാൻ കണ്ടത് ..... """ നിന്ന് ഡാൻസ് കളിക്കാതെ വേഗം നടക്ക് , ശല്യം................ """.......... എന്നും പറഞ്ഞ് ഞാൻ വീണ്ടും തിരിഞ്ഞു............... "" വേദനിക്കണൂ.... നടക്കാൻ പറ്റണില്ല്യ............

💬 Comments

View all comments