Chapter Title : ?രാവണചരിതം 5 [LOVER]
"" അപ്പോഴേക്കും കാപ്പി മേശപ്പുറത്ത് എത്തിയിരുന്നു ........ .. """ അത്... അങ്ങനെ അവളുടെ കൂടെ ആരും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല മിസ്സ്.... എല്ലാത്തിനും ശേഷം അവൾ ആരോടും അധികം ഒന്നും മിണ്ടാതെ ഒഴിഞ്ഞ് മാറി നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു............... ".............. ""! അർജുൻ........ ഒന്നോർത്തു നോക്ക്യേ...... നമ്മുടെ ക്യാമ്പസ്സിൽ ആർക്കേലും മോനൂ....... സ്സ്... രഞ്ജിത്തിനോട് ദേഷ്യോ പകയോ എന്തേലും ഉണ്ടോ................. "".......... രാജിക അവനോട് ചോദിച്ചു...... ആ ചോദ്യത്തിന്റെ ഇടക്ക് മോനൂ.. എന്ന് പറഞ്ഞ് ഇടക്ക് നാവ് കടിച്ചിട്ട് അത് തിരുത്തി രഞ്ജിത്ത് എന്നാക്കിയത് അർജുൻ ശ്രദ്ധിച്ചിരുന്നു.......... പക്ഷെ തനിക്ക് പറ്റിയ അബദ്ധം പുറത്ത് കാണിക്കാതെയാണ് അവൾ ഇരുന്നത്............................................................ ആ ചോദ്യം അവളുടെ ഉള്ളിൽ നിന്നായിരുന്നു..., അവൾ പോലും അറിയാതെ അവൾക്ക് അവനോടുള്ള സ്നേഹപ്പാലാഴി കവിഞ്ഞൊഴുകി പുറത്തേക്ക് വന്നതാണ് ആ വിളി... ............. ' മോനൂ '...... ....... ചെറുപ്പത്തിൽ , അവൾ അവനെ വിളിച്ചിരുന്ന ആ വിളി............ ഇന്നതിൽ പ്രണയവും , വാത്സല്യവും, അതിരറ്റ സ്നേഹവും എല്ലാം കൂടി കലർന്നിരിക്കുകയാണ്.............. "" ഇല്ല മിസ്സ്.... അങ്ങനെ ശത്രുക്കളൊന്നും അവനില്ല , പിന്നെ ആദ്യമൊക്കെ തങ്ങളെക്കാൾ ഒക്കെ ഇളയവൻ കോളേജ് ടീമിന്റെ ക്യാപ്റ്റൻ ആയി എന്നറിഞ്ഞപ്പോ കുറച്ച് ചേട്ടന്മാർക് കുരു പൊട്ടിയിരുന്നു.., പക്ഷെ അവരെയൊക്കെ തന്റെ കളിയുടെ മികവിലൂടെയും സ്വഭാവത്തിന്റ മിടുക്കിലൂടെയും അവൻ കൈകാര്യം ചെയ്തിരുന്നു.., ...... അതിൽ കൊറേപേർക്ക് അവനോടുള്ള ചൊറുക്കാണ് അന്ന് കാന്റീനിന്റെ അവിടെ വച് തല്ലുണ്ടായപ്പോ അവര് തീർത്തത്.... പിന്നെ അവന് വേറെ ശത്രുക്കളൊന്നും ഇല്ല മിസ്സേ........ "................. "" അർജുൻ
💬 Comments
View all comments