Chapter Title : ?രാവണചരിതം 8 [LOVER]
വിനു ഫുൾ ടെൻഷനിൽ ആയിരുന്നു , വണ്ടി കൺവെട്ടത്ത്‌ന്ന് മാഞ്ഞപ്പോ ആള് ഉഷാറായി ..... ""....
"""" ഡാ വിനൂ , അപ്പൊ നീ നാളെ സ്കൂളിലൊന്നും പോണില്ലേ.............. ""..................... അകത്തേക്ക് കേറുമ്പോ ഞാൻ അവനെ പൊക്കിയെടുത്തിരുന്നു ., എന്റെ തൊട്ട് പിന്നാലെ ഉണ്ടായിരുന്നെങ്കിലും പെണ്ണിന് ഇപ്പോഴും എന്നോട് മിണ്ടാനുള്ള മൂഡില്ലെന്നാ തോന്നണേ....
"""" എന്തിന്...., ഇനി പഠിപ്പൊക്കെ നിർത്തി , ഏട്ടന്റെ കൂടെ കടേല് വരുവാ ഞാൻ....... '.................... അപ്പൊ തന്നെ എത്തി അവന്റെ കൊഞ്ചിയുള്ള മറുപടി .....
""" ഡാ.. ഡാ..... വേണ്ട നീയ്............. ""........................... അവനെയൊന്ന് കറക്കി സോഫായിലേക്ക് മറിയുന്നതിന് മുന്നേ ഞാനൊരു താക്കീത് പോലെ പറഞ്ഞു.....
"""" വിനൂസേ..... മോൻ ഇവിടിരിക്ക്ട്ടോ..., ചേച്ചി പോയി ഡ്രസ്സ് ഒക്കെ മാറി വരാ... ""............................. രാവിലെ കോളേജിൽ പോവുമ്പോ ഉടുത്ത സാരിയാണ് പെണ്ണിന്റെ വേഷം , ... വിനൂനെ നോക്കി ഇതും പറഞ്ഞ് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവള് റൂമിലേക്ക് പോയി ...,...., ഇതിപ്പോ ഞാനെന്ത് ചെയ്തിട്ടാ എന്നോട് മിണ്ടാത്തെ..., ഞാൻ ഒന്നൂടെ ഓർത്ത് നോക്കി .., ഏയ്യ്... ഞാനൊന്നും ചെയ്തില്ലല്ലോ.., പിന്നെന്തായിരിക്കും ഇപ്പോഴുള്ള പെണ്ണിന്റെ ഈ മാറ്റത്തിന്റെ കാരണം...., എന്തായാലും മുഖം വീർപ്പിച്ചു നടക്കുമ്പോഴും ഒരു പ്രത്യേക ഭംഗി തന്നെ പെണ്ണിന്................... ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്ന ഞാൻ സൈഡീന്ന് ഒരു കൈ എന്റെ വയറ് ലക്ഷ്യം വച് വരുന്നത് അറിഞ്ഞില്ല .......... ....
""" ആ.... ""....... വയറിൽ ഒരിടി കിട്ടിയപ്പോ ഞാൻ ശെരിക്ക് ഞെട്ടി ...., നോക്കുമ്പോ കയ്യൊക്കെ
💬 Comments
View all comments