0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
മാറാതെ കെട്ടിപിടിച്ചു നിന്നു... """" എന്താ മോനൂ..... ടിവി കണ്ട് മതിയായോ........ "....................... എന്നോട് ചേർന്ന് നിന്ന് തന്നെ അവൾ ചപ്പാത്തി പരത്തൽ തുടർന്നു...... """" ഏയ്യ്....., എനിക്കേ ഈ പെണ്ണിനെ കാണാതെ അവിടെ ഇരിപ്പുറയ്ക്കുന്നില്ലെന്നേ....... "".......................... ഞാൻ അവളുടെ പിൻകഴുത്തിൽ എന്റെ ശ്വാസം അർപ്പിച്ചു കൊണ്ട് പറഞ്ഞു..... """" നല്ലോണം വിശക്കുന്നുണ്ടോടാ വാവക്ക്...... ".... എന്റെ ശ്വാസം ഏറ്റപ്പോ അവളൊന്ന് കുറുകി നിന്നിട്ട് ചോദിച്ചു....
"""" മ്മ്..... ""........... ഞാൻ അവളുടെ തോളിൽ എന്റെ തല അവള്ടെ മുഖത്തിന് തൊട്ട് സൈഡിലായി വച്ചു.... """" കൊഞ്ചലിന്ന് കൂടുതലാണല്ലോ മോനൂ.............. ..... ""... . "... പിന്നെ എന്റെ പെണ്ണിനോടല്ലാതെ ഞാൻ ആരോട് കൊഞ്ചാനാ........ ""................ """" അച്ചോടാ..., വാവ കൊഞ്ചിക്കോട്ടോ.......... ""............ അവൾ ചപ്പാത്തിയുടെ പാത്രം മാറ്റി വച് കൂടുതൽ എന്നിലേക്ക് ചേർന്ന് നിന്നു............ അപ്പോഴാണ് ഞാൻ ആ കഴുത്തിന്റെ ഭാഗത്ത് രൂപപ്പെട്ട പെണ്ണിന്റെ വിയർപ്പ് കണങ്ങൾ ശ്രദ്ധിക്കുന്നത്......, അതെനിക്കപ്പൊ തേൻകണം പോലെയാണ് തോന്നിയത്..., മെല്ലെ നാവ് നീട്ടി അതങ്ങ് വടിച്ചെടുത്തു..., ..... """ ഛീ....... എന്താ മോനൂ.... "".................. കഴുത്തിൽ എന്റെ നാവിഴഞ്ഞപ്പോ അവളെന്നെ തള്ളിമാറ്റി...... """" വിയർത്തു നിക്കുവാ ഞാൻ..., അപ്പോഴാണോ...... ഛീ., വൃത്തികെട്ടതെ... .......... """....................... """" അതിന് എന്റെ പെണ്ണിന്റെ വിയർപ്പല്ലേ , അതും എനിക്കിഷ്ടാ..., ഞാൻ ഇനീം എടുക്കും നോക്കിക്കോ.......... .. "".. ഞാൻ വിട്ടുകൊടുക്കാൻ ഉദ്ദേശമില്ലാതെ വീണ്ടും അവളായി ഒട്ടാൻ ചെന്നു...... """ ദേ.. മോനൂ..... വേണ്ടാട്ടോ.... പ്ലീസ് നല്ലകുട്ടിയല്ലേ, ചേച്ചി വിയർത്തിരിക്കുവാടാ................. """...................... എന്റെ നാവിന്റെ

💬 Comments

View all comments