0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
ഞാൻ നിന്നു.......... പെണ്ണിന്റെ ശ്വാസഗതിയൊക്കെ വേഗത്തിലായി അവളുടെ ഹൃദയമിടിക്കുന്ന ശബ്ദം പോലും എനിക്ക് വ്യതമായി കേൾക്കായിരുന്നു ........... """ മതി... മതി..... ഇനി പൊയ്‌ക്കെ...... മോനു ഇനി ഇവിടേ നിന്നാ നമ്മള് രണ്ടാളും രാത്രി പട്ടിണിയാവും...... ""............................. കുറച്ച് നേരം കഴിഞ്ഞിട്ടും ഞാൻ നിർത്തുന്നില്ലെന്ന് കണ്ട അവളെന്റെ മേത്ത്ന്ന് കുതറിമാറി.., . """" ഹാ., എന്താ പൊന്നൂസെ, ഞാനിവിടെ ഇങ്ങനെ നിന്നാ എന്താ കുഴപ്പം .......... """"" അതിന് എന്റെ പൊന്നുമോൻ ഇവിടേ വെറ്തെ നിക്കല്ലല്ലോ , എന്നെ..... ഛീ............ "".................. പറയാൻ വന്നത് നിർത്തി പെണ്ണ് വേഗം മുഖം തിരിച്ചു ......... """" അതെന്താ പൊന്നൂ .. ബാക്കിക്കൂടെ പറഞ്ഞെ,... നിന്നേ....... ".................. ഞാൻ വിട്ട്കൊടുക്കാതെ അവള് നിർത്തിയതിന്റെ ബാക്കി ചോദിച്ചു..... """" ഒന്നൂല്ല.......... ഇങ്ങട് വന്നേ.............. ""................................ അവളെന്റെ കയ്യും വലിച്ചോണ്ട് അടുക്കളയുടെ പുറത്തേക്ക് നടന്നു...... ഒടുവിൽ എന്നെ ഹാളിൽ കൊണ്ട്പോയി നിർത്തി ..... """"" അതേ..., എന്റെ മോനു, പുറത്ത് പോയി കറി വല്ലതും വാങ്ങീട്ട് വായോ , അപ്പോഴേക്കും ഞാൻ ചപ്പാത്തി ഉണ്ടാക്കി വെക്കാ...., ഇനി നീയിവിടെ നിന്നാലേ എന്റെ പണി നടക്കില്ല .............. """..................... """"" അയ്യേ....., ഇതായിരുന്നാ......, കയ്യും വലിച്ചോണ്ട് അടുക്കളയുടെ പുറത്തേക്ക് ഓടിയപ്പോ ഞാൻ വിചാരിച്ചു...., റൂമിലേക്ക്. ആയിരിക്കൂന്ന്... ഛെ... എല്ലാം കൊണ്ടോയി തുലച്ചില്ലേ.... ......... ""....................................... """" അയ്യടാ..., അങ്ങനെയിപ്പോ എന്റെ മോൻ... വേണ്ടാത്ത മനക്കോട്ട കെട്ടണ്ടാട്ടോ..........., ഞാൻ പോയി കാശ് എടുത്തിട്ട് വരാ.......... "".................... അവള് റൂമിലേക്ക് നടക്കാൻ ഒരുങ്ങി .... """" ഏയ്യ്....

💬 Comments

View all comments