0%

Chapter Title : ?രാവണചരിതം 8 [LOVER]

Author : LOVER Read All Parts 2.8K
കൂടി വരണുണ്ട്..., എന്റെ പൊന്നുമോനെ നീ ഇപ്പൊ ഒക്കത്ത് എടുത്ത് വച്ചേക്കുന്നതേ ബോംബാ നല്ല ഒന്നാന്തരം ന്യൂക്ലീയർ ബോംബ് ......................... ""................................ നന്തു അപ്പോഴും കയ്യ് കുടയുകയായിരുന്നു.., നല്ലോണം വേദനിച്ചിട്ടുണ്ടാവും, പാവം..... """ കഴിഞ്ഞാഴ്ച്ച ഇവൻ ഒപ്പിച് വച്ച പണി കേക്കണോ നിനക്ക് ..., ".................. നന്തു പറഞ്ഞു തുടങ്ങീതും വിനു എന്റെ മേത്തു നിന്നും ചാടി ഇറങ്ങി നന്തൂന്റെ അടുത്തേക്ക് ചെന്നു ..., എന്നിട്ട് പറയല്ലേ എന്നൊരു ദയനീയ നോട്ടവും...... """ നീ പോടാ കുട്ടിത്തേവാങ്കെ..., ഞാൻ പറയും, ഇവനൂടെ അറിയട്ടെ നിന്റെ വില്ലത്തരങ്ങള് ............ "............. നന്തു ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു .......
"" അല്ലേല് വേണ്ട ഏട്ടൻ തന്നെ ചോദിക്ക് പുന്നാര അനിയനോട് എന്തിനാ ഒരു പയ്യന്റെ തലയടിച് പൊട്ടിച്ചേന്ന് ................ """............................... വിനു അപ്പഴും നന്തുവിന്റെ പിന്നിൽ ഒളിച്ചു നിക്കുവായിരുന്നു......... """ ഒളിച് നിക്കാതെ ഇങ്ങട് മുന്നോട്ട് നിക്ക് സാറേ.... ""................. നന്തു തന്നെ അവനെ വലിച് മുന്നോട്ട് നിർത്തി .... """" നേരാണോടാ....... ..... ""............... ഞാൻ അവനെ നോക്കി ചോദിച്ചു.... """ അത് പിന്നെ എട്ടാ , അവൻ എന്റെ അമ്മൂനെ തടിച്ചീന്ന് വിളിച് അതാ ............... "".................... അവൻ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു ........... ഞാൻ അവന്റെ മുന്നിൽ മുട്ട് കുത്തി നിന്നു , എന്നിട്ട് അവന്റെ മുഖം ഉയർത്തിവച്ചു ....... """ തലയടിച് പൊട്ടിച്ചത് അവിടെ നിക്കട്ടെ ,, ആരാ വിനൂ ഈ അമ്മു... ""................ വഴക്ക് കേൾക്കൂന്ന് ഓർത്ത അവൻ ചിരിച്ചോണ്ടുള്ള എന്റെ

💬 Comments

View all comments