നന്ദി ശിവൻ ബ്രോ ???
നമുക്ക് നോക്കാ ഇനി എന്താവൂന്ന് ?.
നന്ദി ശിവൻ ബ്രോ ???
നമുക്ക് നോക്കാ ഇനി എന്താവൂന്ന് ?.
പൊളി പൊളി ?❤️
നന്ദുവിനെ തീരെ പ്രതീക്ഷിച്ചില്ല, പിന്നെ അണിയൻകുട്ടന്റെ കാര്യം ഞാൻ കഴിഞ്ഞ പാർട്ടിലും അതിന്റെ മുൻപത്തെ പാർട്ടിലും വരും എന്ന് വിചാരിച് ഇരിക്കുവായിരുന്നു, ഒടുവിൽ വന്നല്ലോ, ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ടിൽ പറഞ്ഞിരുന്നു അധികം കഥകളിൽ ഒന്നും നായകന് അനിയൻ ഉണ്ടാകാറില്ലന്ന് മിക്കതും പെങ്ങമ്മാരാണ്, ഇതിൽ അതു കൊണ്ടുവന്നപ്പോ സന്തോഷം തോന്നിയിരുന്നു, ഇപ്പൊ ആ സന്തോഷം ഇരട്ടിച്ചു, വേറെ ഒന്നും കൊണ്ടല്ല അനിയൻ ചേട്ടൻ സ്നേഹം മാക്സിമം ബ്രോ യൂട്ടലൈസ് ചെയ്തു, പ്രതേകിച് ഈ പാർട്ടിൽ, ഈ പാർട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെടാൻ കാരണവും അതു തന്നെ ആയിരുന്നു ?
അനിയനെ എടുത്തോണ്ട് നടന്നപ്പോ രാജി ഏന്തയാലും അവളേം അങ്ങനെ എടുക്കാൻ പറയും എന്ന് എനിക്ക് 100% ഉറപ്പായിരുന്നു, അതു നടക്കുകേം ചെയ്തു, ബട്ട് ഞാൻ കരുതി ജസ്റ്റ് ഒരു റൗണ്ട് ആകുന്ന കാരണം അവനിലും മൂത്തയാതു കൊണ്ട് നല്ല വെയിറ്റ് ഉണ്ടാകുമെന്ന കരുതിയെ, ബട്ട് ഇല്ലെന്നു കണ്ടപ്പോ സീൻ ഇല്ല ???
പിന്നെ അവനു ജോലി കിട്ടും എന്ന് ഒന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അതു പൊളിച്ചു, പിന്നെ രാജി നന്ദു ഇണ്ടായിരുന്നപ്പോ കാണിച്ച അകാലത്തിൻറേം റീസൺ ഊഹിക്കാൻ ആയില്ല പിന്നെ അവന്റെ സ്വപ്നം ഇല്ലാണ്ടാക്കിയത് അവളാണെന്നുള്ള വിചാരം ആയിരുന്നു കണ്ടപ്പ്പ് രാജിയോടുള്ള ഇഷ്ട്ടം ഇരട്ടിച്ചെ ഒള്ളു ?❤️
സിഗെരെറ് സീൻ കഥ, ഹോ അതൊരു ഒന്നൊന്നര സ്വപ്നം ആയിരുന്നുട്ടോ, അങ്ങനെ ഒക്കെ ചിന്തിക്കുമ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ നമക്ക് നിർത്താൻ ആകും, ബട്ട് ആരും കടന്നു ചിന്തിക്കില്ല, എല്ലാരും ലിവിങ് ഇൻ ദി പ്രേസേന്റ് ആണ്, ഫ്യുച്ചറിനെ പറ്റി ചിന്തിക്കുന്നില്ല, അതാണ്, ആ സ്വപ്നം ഒരു നല്ല മെസ്സേജ് ആയിരുന്നു ??
ഞാൻ വണ്ടി എന്നൊക്കെ കേട്ടപ്പോ മിനിമം ഒരു BMW G310 ആണ് കരുതിയെ, ആ എങ്കിലും സീൻ ഇല്ല, നമ്മടെ strellന്റെ പഴയ പടകുതിരയെ തന്നെ തന്നില്ലേ, അതു തന്നെ ധാരാളം ??❤️
അനൂജ ഒരു കരടാണല്ലോ, അടുത്ത പാർട്ടിൽ അപ്പൊ രാജി ടെറർ ആകും ???
എന്തായാലും എന്നെ ഒരിക്കലും നിരാശപെടുത്താത്ത നീ ഈ പാർട്ടിലും അതു നിലനിൽതി, വീണ്ടും ഒരു മനോഹരമായ ഭാഗത്തിന് നന്ദി ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
രാഹുലേ ???
കമെന്റ്സിനൊക്കെ റിപ്ലൈ കൊടുത്തു വന്നപ്പോ നിന്റെ നീളൻ കമന്റ് കണ്ടില്ലല്ലോന്ന് ഓർത്തിരിക്കായിരുന്നു , നോക്കീപ്പോ മോളിൽ തന്നെ കണ്ടു ?
നമ്മടെ മിസ്സിന് അധികം വെയിറ്റ് ഒന്നൂല്ലന്നെ , ചെക്കന് എളുപ്പം എടുത്തോണ്ട് നടക്കാം ??..
നീ പറഞ്ഞ പോലെ എല്ലാരും ലിവിങ് ഇൻ പ്രസന്റ് ആണ് , ഒന്ന് കടന്ന് ചിന്തിച്ചു നോക്കിയാ മനസ്സിലാവും ഭാവിയെ അതെങ്ങനെ പ്രതികൂലമായി ബാധിക്കൂന്ന് .
ശെരിക്കും ഞാൻ നമ്മടെ സ്ട്രെല്ലണ്ണന്റെ 650 കൊണ്ട് വരാനാ ഉദ്ദേശിച്ചത്. പിന്നെ ആർഭാടം ലേശം കുറച്ച് 250 ആക്കി . Cbr എന്ന് കേൾക്കുമ്പഴേ മനസ്സിൽ അണ്ണന്റെ രൂപാ വരുന്നേ .
പിന്നെ ,, നന്ദി ഞാനല്ലേടാ പറയേണ്ടത് . ?
????
Etta aadyam thanne oru huge thanks , ee part climax aakki nirthathirunnathinum pinne paranjathilum nerathe thannathinum. Ee month last aavan wait cheyth irikkukayayirunnu ee part kittan innu veruthe site open aakkiyappo dhe kidakkunnu pratheekshicha item.
Ee partum ennatheyum pole super aayi . Avaru thammilulla love,
romance scenes okke poliyaayittund . Missine eduth kond
Nadakkunna scenum kitchen scenum ellam ore poli ??. Pakshe enikk ithil ettavum ishtaayath nanthu maamane aanu . Enna kidilan manushyanaa maaman . Last classroomil vach iniyenthaavum, ranjoone porichedukkumo miss ?? . Anyways katta waiting aanuttaa next partinu.
Oh parayan vanna karyam marannu , ettante project okke enthaayi . Did it end well ?? .
നന്ദി റിയാ ?
സീനുകൾ ഒക്കെ ഇഷ്ടായി എന്നറിഞ്ഞതിൽ സന്തോഷം ?. നന്തു .. നന്തു പിന്നെ പൊളിയല്ലേ ? . ഇനി എന്താവൂന്ന് കാത്തിരുന്ന് അറിയാം..
//ettante project okke enthaayi. Did it end well ?? //
ഇല്ല റിയാ ഓൺഗോയിങ് ആണ്. അതിന് വേണ്ടി ഇരുന്നിട്ടാ ഇപ്പൊ ടൈം ഫുൾ പോണത്..
?
Super ayitundd brooo
Onnum parayan illa vayichu kayinjathee arinjilla muthee
❤️❤️❤️❤️
താങ്ക്സ് സംഗീതകൊലയാളി ??
എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ പാർട്ട് ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ് കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സ് ജീവിതം സന്തോഷത്തോടുകൂടി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?
എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ പാർട്ട് ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ് കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സിംഗ് ജീവിതം സന്തോഷത്തോടുകൂടി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി അമൽ ?????.
എല്ലാ തവണത്തെ പോലെ തന്നെ ഈ പാർട്ടും അടിപൊളിയാണ്. ഞാൻ ഇന്നലെയും കൂടെ ആലോചിച്ചു പുതിയ പാർട്ട് ഒന്നും വന്നില്ലല്ലോ രാവിലെ നോക്കിയപ്പോൾ തെ പോസ്റ്റ് കിടക്കുന്നു അപ്പോൾ തന്നെ വായിച്ചു. രഞ്ജുവിനെ അവന്റെ മിസ്സിംഗ് ജീവിതം സന്തോഷത്തോടുകൂടി ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ചേർന്ന് എഴുതാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?
ലൂസിഫർ ബ്രോ ??
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ ????
ഇപ്പൊ കുറച്ച് തിരക്കിലാ അത് കഴിഞ്ഞ് എല്ലാ കമെന്റ്സിനും റിപ്ലൈ തരാട്ടോ..
Ee part um super ?
നന്ദി മനു ???
LOVER ബ്രോ..
ഈ ഭാഗവും നന്നായിരുന്നു..
പെട്ടന്ന് നിർത്താതെ ഇനിയും തുടർന്ന് എഴുതാൻ തീരുമാനം എടുത്തതിന് നന്ദി.
അനന്ദൻ മാമൻ ന്റെ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി...
ലാസ്റ്റ് ഒരു അടിക്കുള്ള വക ഒത്തുവന്നിട്ടുണ്ടല്ലോ പാവം ചെക്കന്റെ അവസ്ഥ ഇനി എന്താകും ആവോ..
കാത്തിരിക്കുന്നു..
സ്നേഹത്തോടെ ❤️
Zayed ബ്രോ ????
ഇനി എന്താവുവോ എന്തോ ??
ബ്രോ,ഈ പാർട്ടും വളരെയധികം ഇഷ്ട്ടപ്പെട്ടു. നന്ദുവും വിനുവും ഒക്കെ മനസ്സിൽ തങ്ങിനിൽക്കുന്നു.പല ഭാഗങ്ങളും വായിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി.അത്രക്കും ഉള്ളിൽത്തട്ടി ഈ പാർട്ടും.രാജികയുടെയും രഞ്ജിത്തിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയുവാൻ കാത്തിരിക്കുന്നു....
നന്ദി വേട്ടക്കാരാ ????
കൂടുതൽ വിശേഷങ്ങളുമായി വേഗം വരാ മുത്തേ .❣️❣️❣️
No comment Nxt part ennu varum vegam tharanam please???????????????????????
??????
ഓക്കേ pream na.
No raksha poli item Nxt part ennu varum
നന്ദി ബ്രോ ???
നെക്സ്റ്റ് പാർട്ട് അതികം വൈകാതെ എത്തിക്കാൻ ശ്രമിക്കാം .
Uff super cute and romantic❤❤❤❤ comedy
നന്ദി holy ❣️❣️❣️❣️❣️❣️
Assal polippan nxt part ennu varum vegam tharanam eagerly
നന്ദി Ha ബ്രോ ❣️❣️❣️.
നെക്സ്റ്റ് പാർട്ട് എന്ന് വരൂന്ന് കറക്റ്റായി പറയാൻ പറ്റില്ല . മാക്സിമം വേഗം എത്തിക്കാൻ നോക്കാ ..
???
No words feel only
❤️❤️❤️❤️❤️
What a amazing feel
നന്ദി kabuki ???
Adar kidu nxt part ennu varum vegam tharanam eagerly waiting for you
നന്ദി ബ്രോ ??
നെക്സ്റ്റ് പാർട്ട് എന്ന് വരുമെന്ന് കറക്റ്റായി പറയാൻ പറ്റില്ല , എന്തായാലും വേഗം എത്തിക്കാൻ ശ്രമിക്കാം...
???
ഇന്നലെ രാത്രി വായിച്ചിരുന്നു... Comment ഇടാൻ സമയം കിട്ടിയില്ല... ?
കഥ നല്ല രീതിയില്‍ പോകുന്നുണ്ട്...
നന്തുവിന്റെ വരവും, വിനുസും രഞ്ജുവൂം തമ്മിലുള്ള നിമിഷങ്ങളും, മിസ്സും രഞ്ജുവും തമ്മിലുള്ള പ്രണയ നിമിഷങ്ങളും എല്ലാം വളരെ നന്നായി തന്നെ ഈ ഭാഗത്ത് വന്നിട്ടുണ്ട്...
ഇപ്പൊ അനുജ ഒരു കല്ലുകടിയാണല്ലോ... ?
ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ കാത്തിരിക്കുന്നു... ♥️❤️?
പോരാളീ ???
ഇപ്പഴാ മുത്തേ കമെന്റിടാൻ ടൈം കിട്ടീത് .
ഈ പാർട്ടും ഇഷ്ട്ടായല്ലോ അത് മതി ?????...
അനൂജ..... അവളുടെ കാര്യമാണ് പ്രശ്നം... വൈകാതെ പരിഹാരം കാണാം .
???
ഈ പാർട്ട് അടിപൊളിയായി..????
അവരുടെ romance ഉം നന്തുവിന്റെയും വിനുവിന്റെയും ഓക്കേ സ്നേഹം അവനു തിരിച്ച് കിട്ടി.... ആകപ്പാടെ ഈ ഭാഗം മനോഹരമായി..❤❤❤❤❤❤❤❤❤❤
അനൂജ ഇനി എന്തൊക്കെയാണോ ഉണ്ടാക്കുന്നത്.....
മിസ്സിനെ വിഷമിപ്പിക്കരുത്....മോനുസേ...
❤❤❤❤❤❤❤????
നന്ദി സിദ്ധൂ ??? ????
ഇനി എന്താവുവോ എന്തോ ?
Oradikulla scope kanunnu
Atho ini vere valla alambum avuo
Missintem ranjuntem relation avide velivakan nalla chance inde
ജോക്കർ ബ്രോ ???
വൈകാതെ അറിയാം എന്താവൂന്ന്
?
ബ്രോ ഉഷാറായിട്ടുണ്ട് ട്ടാ
നന്ദി സുൽഫി ????
ഈ കഥ നിറുത്താനോ നിറുത്തിയാൽ ഇയാൾ എവിടെയാണോ അവിടെ വന്നു തല്ലും ??ഇത് ഇപ്പോയൊന്നും നിറുത്തലേ
Rm ബ്രോ ?
ഞാനൊരു പാവല്ലേ , വെറുതേ വിട്ടൂടെ ?
????
Poli waiting for next part.... കഥ തുടരും എന്ന് പറഞ്ഞപ്പോ തനെ ഉഷാറായി
Shas ബ്രോ ????
Orupad aswadichu vayicha part atto santhoshayii orupad.❤?
Than kidilamalle inim ithupole eyuthuttoo....
ഈ കമെന്റ് കണ്ടപ്പോ എനിക്കും ഒരുപാട് സന്തോഷായി തുമ്പീ ???
Thank u for considering our request to continue the story❤️❤️.as usual nalloru part ayirunu❤️❤️❤️❤️
നന്ദി കൃഷ് ബ്രോ ????
❤️❤️❤️❤️❤️❤️❤️❤️❤️
???????????
Ponnu machane ee kadha nirtharuth Kure vemam ♥️?
Pinney oru madhiri twist konduvannu nirthi ??
Eni bakki varum vare wait cheyam alllathey enthu cheyanna?
നന്ദി കിരാതൻ ബ്രോ ??? .
വെയിറ്റ് ചെയ്യ് മുത്തേ , ഞാൻ വേഗം എത്തിക്കാൻ ശ്രമിക്കാം .
????
???
❣️❣️❣️❣️❣️❣️
❤️❤️❤️❤️
തൃശ്ശൂർക്കാരാ ?????
Super
താങ്ക്സ് സൽമാൻ ബ്രോ ??
dear LOVER
കഥ പൊളിച്ചു ...കഥ തുടരാന് തോനിയത്തിൽ വളരെ സന്തോഷം ..രഞ്ജുവും രാജിയും പ്രാണിയിക്കട്ടെ...തൽക്കലും അവര്കിടയിലേക് സെക്സ് കൊണ്ടുവരരുത്(എന്റെ അപേക്ഷ ആണ്,)...അവരുടെ ഇണക്കവും..പിണക്കവും ഒകെ ആയി കുറച്ചു കൂടി കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു ...അടുത്ത പാര്ടിനായി കാത്തിരിക്കുന്നു...
കണ്ണൻ
dear LOVER
കഥ പൊളിച്ചു ...കഥ തുടരാന് തോനിയത്തിൽ വളരെ സന്തോഷം ..രഞ്ജുവും രാജിയും പ്രാണിയിക്കട്ടെ...തൽക്കലും അവര്കിടയിലേക് സെക്സ് കൊണ്ടുവരരുത്(എന്റെ അപേക്ഷ ആണ്,)...അവരുടെ ഇണക്കവും..പിണക്കവും ഒകെ ആയി കുറച്ചു കൂടി കഥയിൽ നിന്ന് പ്രതീക്ഷിക്കുന്നു ...അടുത്ത പാര്ടിനായി കാത്തിരിക്കുന്നു...
കണ്ണൻ
നന്ദി കണ്ണാ ??
സിറ്റുവേഷൻ അനുസരിച്ച് സീനുകൾ ഉണ്ടാവും ബ്രോ ?.
????
Bro,
കഥ നിർത്തണ്ട എന്നുള്ളത് വളരെ നല്ല തീരുമാനം. ഈ ഭാഗം വളരെ നന്നായിരുന്നു.ഒരു രക്ഷേം ഇല്ല.
Nxt part waiting
താങ്ക്സ് രാഹുൽ ????
12 മണിയായി,, ഇന്നത്തെ ഉറക്കം സുഭാഷ് ?എന്തായാലും കഥ ചുരുക്കാതെ മാക്സിമം എഴുതാൻ തീരുമാനിച്ചതിൽ ഒരുപാട് സന്തോഷം... ഈ കഥ പെട്ടെന്ന് ഒന്നും തീരരുതേ എന്ന പ്രാർത്ഥനയെ ഉള്ളു... ചില കഥകളിലെ പോലെ ക്ലൈമാക്സ് അടുക്കുമ്പോൾ പെട്ടെന്ന് കഥ തീർക്കുന്ന ആ രീതി ഉണ്ടല്ലോ,, അത് വേണ്ട കേട്ടോ,,, എല്ലാം വിസ്‌തരിച്ചു എഴുതിക്കോ... പിന്നെ നന്ദു വിനെ കാണാൻ വന്നത് ആരാണെന്നുള്ള ലാസ്റ്റ് പാർട്ട് ലെ കമന്റ് കൾ ഓർമ വന്നു,,, അത് രാജിയുടെ അച്ഛനും അമ്മയും ആകും, അവർ പിരിയാൻ പോകുവാണ് എന്നൊക്കെ... അവർ എല്ലാം ചമ്മിപ്പോയി ?എന്തായാലും അത്തരം സംഘർഷമുഹൂർത്തങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ തന്നെ കുറച്ചു പാർട്ട് കഴിഞ്ഞു പതുക്കെ വിസ്‌തരിച്ചു മതി കേട്ടോ... All the best
നന്ദി ടൈഗർ ബ്രോ ??
???
അടി പോളി ബാക്കി പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ രജ്ഞുവും രാജിയും അടിച്ച് പൊളിക്കട്ടെ സ്
അടി പോളി ബാക്കി പാർട്ട് പെട്ടെന്ന് പോരട്ടെ ബ്രോ രജ്ഞുവും രാജിയും അടിച്ച് പൊളിക്കട്ടെ
ഓക്കേ മുത്തേ ???
ഈ പാർട്ടും നന്നായിട്ടുണ്ട് രഞ്ജുവിന് എല്ലാം തിരിച്ചുകിട്ടിയ പോലെ രഞ്ജുവിനോടുള്ള രാജിയുടെയും നന്ദുവിന്റെയും വിനുവിന്റെയും സ്നേഹവും അത് പോലെ അവനിക് അവരോടുള്ള സ്നേഹവും ഇതിൽ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് പിന്നെ വിനു അവന്റെ കൂട്ടുകാരിക്ക് വേണ്ടി തല്ലുണ്ടാക്കിയതും കലക്കി മാത്രം അല്ല അത് ഒറ്റപ്പെടൽ അനുഭവിച്ച ഒരു കുട്ടിക്ക് കൂടി വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ രഞ്ജു കെട്ടിപിടിച്ചതും എല്ലാം നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി. എന്നാലും അനൂജ മാത്രം ഒരു വിങ്ങൽ ആയി കിടക്കുന്നു ❤️❤️
Sory കമന്റ് ഇട്ട സമയത്ത് സൈറ്റ് നല്ല ജാം ആയിരുന്നു അങ്ങനെ പറ്റിപോയതാ ??
?
ഈ പാർട്ടും നന്നായിട്ടുണ്ട് രഞ്ജുവിന് എല്ലാം തിരിച്ചുകിട്ടിയ പോലെ രഞ്ജുവിനോടുള്ള രാജിയുടെയും നന്ദുവിന്റെയും വിനുവിന്റെയും സ്നേഹവും അത് പോലെ അവനിക് അവരോടുള്ള സ്നേഹവും ഇതിൽ നന്നായി തന്നെ വിവരിച്ചിട്ടുണ്ട് നല്ല ഒരു അവതരണം പിന്നെ വിനു അവന്റെ കൂട്ടുകാരിക്ക് വേണ്ടി തല്ലുണ്ടാക്കിയതും കലക്കി മാത്രം അല്ല അത് ഒറ്റപ്പെടൽ അനുഭവിച്ച ഒരു കുട്ടിക്ക് കൂടി വേണ്ടി ആണെന്ന് അറിഞ്ഞപ്പോൾ രഞ്ജു കെട്ടിപിടിച്ചതും എല്ലാം നല്ല ഫീലോടുകൂടി വായിക്കാൻ പറ്റി. എന്നാലും അനൂജ മാത്രം ഒരു വിങ്ങൽ ആയി കിടക്കുന്നു ❤️❤️
Rizzwan ബ്രോ ????
നല്ല വാക്കുകൾക്ക് നന്ദി മുത്തേ ??...
അനൂജയുടെ പ്രശ്നം നമുക്ക് വഴിയേ പരിഹരിക്കാം.
?
Super bro
നന്ദി DD ???
❤️❤️❤️❤️ ? ഇതാണ്
?????
അപ്പോ വായിച്ചിട്ട് അഭിപ്രായം പറയാം
പി വി ബ്രോ ?
ഐ ആം വെയ്റ്റിംഗ് .....
Allenkil date parann athin mumbe തന്നെ tharunnath machante oru hobby aane
Macha e partum kalakki❤️. Pettan nirthunila ennula theerumanathode njan kattak yojikunnu. Vegham adutha part ayi vaa muthey
നന്ദി Aaaaaavoooo ??
???
Hafis ബ്രോ ??
ദേ വീണ്ടും സർപ്രൈസ് ?❤️⚡️
???
വായിച്ചിട്ട് വരാവേ...❤️
ഓക്കേ ബ്രോ ?
??
❤️❤️❤️
Waiting climax anno
Pettan kitttum ennn pradikshikunnu..
അയച്ചിട്ടുണ്ട് ഉസ്താദ്.
അപ്പോൾ നാളെ വരും അല്ലെ
??????? Submitted?
???
ഷെഡ്യൂൾ ടൈം പറഞ്ഞോ കുട്ടേട്ടൻ
Climax alle?
അല്ല ?
നാളെ കാണുവോ!??
ഇല്ല ബ്രോയ് , എഴുതി തീർന്നിട്ടില്ല
Enthayi machaaa...
എഴുതുന്നുണ്ട് ഉസ്താദ് , ഏകദേശം 50% ആയി.
Lover bro...
Ee partum adipoli aayirnnu...
Avante aniyan satyam mansilakki..ennum Avante hero Avante chettan thanne annen ullath
Raji teacher ee partilum polichu
Pinne Avante maman ...Nandu...moopar poli aan
Pinne last enth paniya bro kaniche..
Kandariyanam ini enth sambhavikkum enath
Waiting for next part..
With love❤️
Sivan