ജീവൻ ബ്രോ ?,
ആദ്യം തന്നെ ഒരു കാര്യം പറയാൻ ഉള്ളത്., നയനക്ക് തീവ്രാനുരാഗം ഒന്നും ആയിരുന്നില്ല., അവനെ തന്റെ കളികോപ്പായി കിട്ടണം , ചുരുക്കി പറഞ്ഞാ അവനെ പൊസസ് ചെയ്യാൻ ആയിരുന്നു അവളുടെ ഉദ്ദേശം.., അവളുടെ ക്യാരക്റ്റർ എങ്ങനെയാണെന്ന് ഞാൻ ഇതിന് മുന്നേയുള്ള പാർട്ടിൽ വ്യക്തമാക്കിയതാണല്ലോ... അവനോട് പ്രേമാഭ്യർത്ഥന നടത്തുന്നതിന്റെ മുമ്പ് അവൾ തന്റെ കൂട്ട് കാരികളെയൊക്കെ വെല്ലുവിളിച്ചിരുന്നു , സൊ അവരുടെ മുന്നിൽ വച് അവളുടെ സ്വഭാവത്തിന് അവൻ അങ്ങനെയൊരു ഡയലോഗ് അടിച്ചപ്പോ അവൾക്കത് ശരിക്കും കൊണ്ടു.., അതിൽ നിന്നാണ് അവൾ ട്രിഗ്ഗർട് ആവുന്നത്.. അവളുടെ ഒരു സ്വഭാവം അങ്ങനെയാണ് , ചെറുപ്പം മുതലേ ആഗ്രഹിക്കുന്നതൊക്കെ കിട്ടി വളർന്ന അവൾക്ക് പെട്ടെന്ന് ഇങ്ങനെയൊരു കാര്യം താങ്ങാൻ ആയില്ല , എന്തായാലും അവനെ തനിക്ക് കിട്ടില്ലെന്ന് ഉറപ്പായി , സൊ തനിക്ക് കിട്ടാത്ത ഒരു കാര്യം ഇനി ആർക്കും വേണ്ട , അത് എല്ലാവർക്കും വെറുക്കപ്പെട്ടതാക്കുക എന്നത് അവളുടെ motto ആയത് അങ്ങനെയാണ്.....
?
ബ്രോ നയനെ ഇത്രമാത്രം അബിനിവേശപ്പെടേതാനുള്ള കാരണം വ്യക്തമാക്കണം. തീവ്രാനുരാഗഗത്തിൽനിന്ന് അവൾ എങ്ങനെയാണ് ഒരു വൈരാഗ യിലേക്ക് പരിണമിച്ചത്, അത്രമാത്രം അവളെ അവൻ മുറിവേൽപ്പിച്ചിരുന്നോ, വെറും ഒരു പ്രേമനിരസനംകൊണ്ട് ഇത്ര മാത്രം അവൾ എങ്ങനെയാണ് triggered ആവുന്നത്, അങ്ങനെയുള്ള ഒരു ക്ലിഷേ വില്ലത്തിയാക്കി മാറ്റരുത് നയൻനെ വ്യക്തമായ കാരണങ്ങൾകൊണ്ടാവണം അവളുടെ പ്രതികാരം ഇത്ര മാത്രമാണ് എന്റെ എളിയ റിക്വസ്റ്റ് afterall your narration ഈസ് extremely awsome, if you dont മൈൻഡ് please include this ആൾസോ...