Pravasi ബ്രോ.. ????..
ഈ സൈറ്റിൽ ഞാൻ ഇഷ്ടപ്പെടുന്ന എഴുത്തുകാരിൽ ഒരാളാണ് താങ്കൾ, അതുകൊണ്ട് തന്നെ ഈ കമന്റ് കണ്ടപ്പോൾ ഒരുപാട് സന്തോഷായി.....
ഒന്ന് ഫ്രീ ആയിട്ട് വേണം ബ്രോയുടെ പുതിയ കഥയായ സ്നേഹതീരം വായിക്കാൻ...
ഒരു സെന്റി പ്രണയം ഒരിക്കലും അവരുടെ ഇടയിൽ ഉടലെടുക്കില്ല ബ്രോ.. അതിനുള്ള സാഹചര്യം അല്ല ഇപ്പോൾ..
തെറ്റ് ചെയ്ത എല്ലാവരും അനുഭവിക്കും.., പക അത് വീട്ടുക തന്നെ ചെയ്യും.. ??..
എന്തായാലും ബ്രോയുടെ അഭിപ്രായത്തിനു നന്ദി.. ??
ബ്രോ,
അടിപൊളി ആയിട്ടുണ്ട്.. പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ?
സാധാരണ കഥകളിലെ പോലെ തനിച്ചു വേറെ ആരും ആശ്രയം ഇല്ലാതെ വരുമ്പോൾ തോന്നുന്ന ഒരു സെന്റി പ്രണയം.. അതിനു സപ്പോർട്ട് ആയി ആർക്കേലും (ചാൻസ് ഫോർ രഞ്ജിത് ) പറ്റുന്ന പരിക്കോ രോഗമോ.. ഒക്കെ ആയി കഥ മാറാണേൽ അവന്റെ ദേഷ്യം മാറാൻ തക്ക ഫീലിംഗ് അതിനു കൊടുക്കണം..
Because, ലാസ്റ്റ് കേട്ട രണ്ട് സ്ത്രീ ശബ്ദം.. അത് ആരൊക്കെ ആയാലും, അനൂജ കാന്റീനിൽ വച്ചു നേരിട്ടു കണ്ടെന്നു പറഞ്ഞ മൊഴി അവളുടെ വലിയ തെറ്റ് തന്നെ അല്ലേ??
പക.. അത് വീട്ടാനുള്ളതാണ്.. മറക്കാനുള്ളതല്ല... സാഹചര്യം കണ്ടു ക്ഷമിക്കാനും ഉള്ളതല്ല...
വിത്ത് love ♥️♥️♥️