← Back to ?രാവണചരിതം 7 [LOVER]

Comments

രാവണചരിതം [LOVER] · approved reader discussion

Sidh • 30-12-2020 18:38

എന്താ പറയാ....... രാവണൻ്റെ ചരിതം ഇവിടെ അവസാനിച്ചിരിക്കുന്നു.........?????

ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കഥകളിൽ ഒന്നാണ് ഇത്...... അത്രക്ക് മനോഹരമായ രചന.
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

രഞ്ജുവും രാജിയും എല്ലാം.മനസ്സിൽ എപ്പോഴും
ഉണ്ടാവും...... അവനിലെ.പാവം സാധാരണ പയ്യനെ ഒരു രാവണൻ ആക്കി തീർത്ത കഥ....?????????

അവരുടെ കല്യാണം കഴിഞ്ഞത് vaayichappozha ഞാൻ ആലോചിച്ചത് അനൂജ വിളിക്കുന്ന സീൻ എവിടെ എന്ന് ഹോ...അവൻ്റെ പ്രതികാരം അങ്ങനെ ഒരു സീൻ.പറയാത്തത് കൊണ്ട് തന്നെ ഞെടിപ്പിച്ച് കളഞ്ഞു..... അവന്മാരെ.പോലെയുള്ളവർ ഭൂമിയിൽ വേണ്ട എന്ന് തന്നെയാണ് .....

അവളെ അറിയിക്കാതെ അവൻ നടന്നിട്ടും.ദൈവം അവള്.അറിയാൻ ഉള്ള തെളിവുകൾ കാണിച്ച് കൊടുത്തു........

ഇതുപോലെയുള്ള കുറച്ച് പേര് മതി നാട് നന്നാവാൻ.?

എത്ര പറഞ്ഞാലും തീരില്ല......... എഴുത്തിൻ്റെ രീതിയും അവൻ അവൻ്റെ ജീവിതവും.വരച്ചു കാട്ടിയ lovere...?????? ഇതുപോലെയുള്ള ഒരു അടിപൊളി സ്റ്റോറി സമനിച്ചത്തിന്.❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️

ഇനിയും ഇതിലും മനോഹരമായ രചനകൾ പ്രതീക്ഷിക്കുന്നു
...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

LOVER • 30-12-2020 19:55

സിദ്ധൂ ???

നല്ല  വാക്കുകൾക്ക്   ഒത്തിരി  സ്നേഹം  ബ്രോ  ?? .  രാവണന്റെ  ചരിതം   അവസാനിക്കുവല്ല , ഇവിടെ  തുടങ്ങുവാണ്  ?.

രഞ്ജിത്തിനെയും,  രാജിയെയും ഒക്കെ  ഏറ്റെടുത്തതിനും
ഇത് പോലെ  മനസ്സിൽ  സന്തോഷം  നിറയ്ക്കുന്ന കമെന്റ്   തന്നതിലും   ഒത്തിരി  സന്തോഷം   സിദ്ധൂ ?.

Hafis • 30-12-2020 18:38

അളിയാ പൊളിച്ചു... ഒന്നും പറയാൻ  ഇല്ല...

എന്തോ കഥ തീർന്നപ്പോ വല്ലാത്തൊരു സങ്കടം. ഇനി ഇ കഥക്ക് വേണ്ടി കാത്തിരിക്കാൻ പറ്റില്ലല്ലോ.

എന്തായാലും ഇതിലും മികച്ച കഥകളായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

LOVER • 30-12-2020 19:44

ഹാഫിസ്  ബ്രോ  ? ??

ഈ  കഥ  ഇഷ്ടായല്ലോ  അത്
മതി  എനിക്ക് .  തീർച്ചയായും  മറ്റൊരു  കഥയുമായി   ഞാൻ വീണ്ടും   വരും,

??

Nairobi • 30-12-2020 18:35

Nic climax polichitto. Appo adutha kadhayumayit varanam

LOVER • 30-12-2020 19:39

താങ്ക്യൂ  നൈറോബി  ???

ഖൽബിന്റെ പോരാളി ? • 30-12-2020 18:31

Lover Bro ?
ആദ്യമെ ക്ലൈമാക്സ് എന്ന് അറിഞ്ഞപ്പോള്‍ ചെറിയ വിഷമം വന്നത് അറിയിക്കുന്നു....

കഥ നല്ല രീതിയല്‍ തന്നെ അവസാനിച്ചു എന്ന് വായിച്ചറിഞ്ഞപ്പോ സന്തോഷം... ?❤️

പിന്നെ പണ്ട്‌ സ്കൂളിൽ പഠിക്കുമ്പോഴെ ഞാൻ സയൻസില് വീക്കാണ്... അതോണ്ട് അവസാനം പറഞ്ഞ കെമ്ക്റി ഒന്നും എനിക്ക് മൊത്തമായി മനസ്സിലായില്ല... എങ്കിലും ഏകദേശം ഒരു ഊഹം കിട്ടി...

മോനുവും കൊള്ളാം പൊന്നൂസും കൊള്ളാം... ചക്കിക്കൊത്ത ചങ്കരൻ തന്നെ... ???

രാജി മിസ് അത് എന്നും മനസില്‍ ഉണ്ടാവും... അത്രയ്ക്ക് ഇഷ്ടമായി മിസിന്റെ സ്നേഹവും കരുതലും... ♥️❤️?

കാത്തിരിക്കുന്നു അടുത്ത കഥയ്ക്ക് വേണ്ടി... ???

ഒത്തിരി സ്നേഹത്തോടെ
ഖല്‍ബിന്‍റെ പോരാളി ?

LOVER • 30-12-2020 19:38

പോരാളീ  ????

ഇനിയും  ഇത്  നീട്ടിക്കൊണ്ട്  പോയാ  കഥ  അതിന്റെ  യഥാർത്ഥ  സ്വഭാവത്തിൽ  നിന്നും  വഴുതി  മാറിപ്പോവും  എന്ന്  തോന്നിയപ്പോ  അവസാനിപ്പിക്കേണ്ടി  വന്നു  ബ്രോ .

പിന്നെ  മറ്റേ  കെം വിവരണം  ഞാൻ കുറച്ചൂടെ  നീട്ടാൻ ഇരുന്നതാ , പക്ഷെ  അങ്ങനെയായാൽ  ബോറാവും  എന്നുറപ്പുള്ളത്  കൊണ്ട്  ഇതിൽ  ഒതുക്കീതാ ,  ശെരിക്കും  ഒരുപാട്ണ്ട്  അതിനെ  പറ്റി  പറയാൻ  ?.

//മോനുവും കൊള്ളാം പൊന്നൂസും കൊള്ളാം… ചക്കിക്കൊത്ത ചങ്കരൻ തന്നെ… ??? //

?  അവനോടൊപ്പം  പിടിച്ചു  നിക്കണ്ടേ  നമ്മുടെ  നായികക്ക് .

കഥയും ഇതിലേ മിസ്സിന്റെ  കഥാപാത്രവും ഒക്കെ  ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ  ഒത്തിരി  സന്തോഷം  ബ്രോ .

തിരിച്ചും  ഒത്തിരി   സ്നേഹം  പോരാളീ  ??????.

LOVER.

വെറുക്കപെട്ടവൻ • 30-12-2020 18:04

ആദ്യം എന്റെ ദേഷ്യം പ്രകടിപ്പിക്കുന്നു ഇത് ക്ലൈമാക്സ്‌ ആക്കിയതിൽ ??
ഒന്നും പറയാനില്ല ❤️❤️❤️❤️
അസിഡിനെ പറ്റി ക്ലാസ്സ്‌ തന്നെ എടുത്തു പഹയൻ
ഒരു റിക്വസ്റ്റ് സീസൺ 2ആയി വന്നൂടെ ഒരുപാട് ഇഷ്ടപ്പെട്ടു പൊന്നൂസിനെ ❤️

LOVER • 30-12-2020 19:23

സീസൺ  2  ചിലപ്പോഴെ  സംഭവിക്കൂ  ബ്രോ  ?

Ezrabin • 30-12-2020 17:52

Ippoyane kadha kanunnath vayichu kayinju abiprayam parayam...kadha climax anenne first kandu ??? ..ee kadhaye munnotte kond payikude ...ee aradhakante request onne parikanikkamo .... Entho ee kadhakke eppoyum kathirikkum....the story never end my mind ??? pattumenkil oru second series kond varanam.... with faithfully your fan boy Ezrabin ????

LOVER • 30-12-2020 19:21

തത്കാലം  ഇതിന്റെ  സെക്കന്റ്  പാർട്ട്‌  ഈ  അടുത്തൊന്നും  ഉണ്ടാവില്ല  ബ്രോ .  ഭാവിയിൽ   അങ്ങനൊരു  പാർട്ട്‌  ഞാൻ എഴുതികൂടായ്കയുമില്ല .   

എന്തായാലും   ഈ  കഥ  ഇത്രത്തോളം  ഇഷ്ടപ്പെട്ടു   എന്നറിഞ്ഞതിൽ  സന്തോഷം  ❤️

♨♨ അർജുനൻ പിള്ള ♨♨ • 30-12-2020 17:40

ബ്രോ പറയാൻ വാക്കുകൾ ഇല്ല. രാവണൻ തന്നെയാണ് ഹീറോ. വായിച്ചു തീർന്നത് അറിഞ്ഞില്ല. ഇനിയും നിന്റെ കഥകൾക്കായി കാത്തിരിക്കുന്നു.???????

LOVER • 30-12-2020 19:14

പിള്ളേച്ചോയ്  ?? 

നല്ല  വാക്കുകൾ തന്നതിൽ   ഒത്തിരി  സന്തോഷം  മുത്തേ  ???.

Kichu • 30-12-2020 17:40

Very good man

LOVER • 30-12-2020 19:12

താങ്ക്യൂ  കിച്ചു  ??

Manu M • 30-12-2020 17:23

കൊള്ളാം.. നന്നയി തന്നെ അവസാനിപ്പിച്ചു??? താങ്കളുടെ രചനകളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒന്നാണ് 'മിസ്റ്ററി'  അത്പോലെ ഒരെണ്ണം എഴുതാമോ..? ഒരു request ആണ് പറ്റുമെങ്കിൽ പരിഗണിക്കണം??

LOVER • 30-12-2020 19:12

നന്ദി   മനു ❣️

അതുപോലൊരു  നല്ല  തീം  മനസ്സിൽ  തെളിഞ്ഞാ    തീർച്ചയായും  എഴുതിയിരിക്കും .

Ash • 30-12-2020 17:18

Chettoi polichu ending oke poliayirun??. Pinn oru vishmam ullu ithe avasanichalo enne??

LOVER • 30-12-2020 19:09

Ash  മോനേ  ?.

എപ്പഴായാലും  അവസാനിക്കണ്ടതല്ലേ  മുത്തേ ?

Kamuki • 30-12-2020 17:17

Appol nxt katha ini udan kanan kariumo

LOVER • 30-12-2020 19:07

അധികം  വൈകാതെ  ഉണ്ടാവും

Kamukan • 30-12-2020 17:16

Uff climax muthee nee kidu alle

LOVER • 30-12-2020 19:05

????

അപ്പൂട്ടൻ❤?? • 30-12-2020 16:53

ഇഷ്ടപ്പെട്ടു ഒരായിരം വട്ടം... ശുഭകരമായ ഒരു പര്യവസാനം... അതിന് ഒരായിരം നന്ദി..ഇനി ഇതുപോലെ നല്ല നല്ല കഥകളുമായി ഉടൻതന്നെ അങ്ങ് വരും എന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

LOVER • 30-12-2020 19:04

അപ്പൂട്ടാ  ??? 

അപ്പൂട്ടന്  കഥ  ഇഷ്ടായല്ലോ,  ഒത്തിരി  സന്തോഷം  ❣️❣️.

  മറ്റൊരു  കഥയുമായി  ഞാൻ  വരുമ്പോ  വീണ്ടും  കണ്ട്  മുട്ടാം  ❤️❤️.

Sidh • 30-12-2020 16:45

വായിച്ച് നോക്കട്ടെ....??? Happy ending തന്നെ അല്ലേ......

LOVER • 30-12-2020 19:01

അതേ  ബ്രോ  ❤️

Dead king • 30-12-2020 16:44

എൻ്റെ പൊന്നു ബ്രോ.3ഹൃദയവും ഇട്ട് വായിക്കാൻ പോയപ്പോൾ ക്ലൈമാക്സ് ആകും എന്ന് വിചാരിച്ചില്ല.പിന്നെ first paragraph വായിച്ച് ക്ലൈമാക്സ് ആണെന്ന് അറിഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം തോന്നി.ഞാൻ വളരെ അധികം ഇഷ്ടപ്പെട്ടു വായിച്ചിരുന്ന കഥകളിൽ ഒന്നാണ് ബ്രോ ഇതും.ഇതും പെട്ടെന്ന് തീർന്നു എന്ന് കേട്ടപ്പോൾ ഒരു ചെറിയ സങ്കടം.

  ഇനി കഥയെ പറ്റി.കഥയെ പറ്റി ഒന്നും പറയാൻ ഇല്ല.തുടങ്ങിയ part മുതൽ അവസാനിപ്പിച്ച ഈ part vare മനോഹരം.കഥ നമ്മൾ ചിന്തിച്ച വഴിക്കേ അല്ല ബ്രോ കൊണ്ടുപോയത്.ഓരോ part avasaanippikkumpozhum ഓരോ ട്വിസ്റ്റ്.മൊത്തത്തിൽ സൂപ്പർ ആണ് ബ്രോ.

  പിന്നെ ഒരു കാര്യം കൂടി.full part lag ഇല്ലാതെ തന്നതിന് സന്തോഷം .ഈ വർഷം തുടങ്ങിയത് ഈ വർഷം തന്നെ അവസാനിപ്പിച്ചു.അപ്പോ അടുത്ത വർഷം അടുത്ത കഥ??

  അപ്പോ ഇനി ഇതിലും നല്ല ഒരു കഥയുമായി വരുക.എന്തൊക്കെയോ പറയണം എന്ന് തോന്നുന്നു.പക്ഷേ ഒന്നും type ചെയ്യാൻ പറ്റുന്നില്ല.അടുത്ത കഥക്കായി കാത്തിരിക്കുന്നു.

❤️❤️??

LOVER • 30-12-2020 19:01

കിങ്ങേ  ???? 

തത്കാലം  അവസാനിപ്പിക്കേണ്ടി  വന്നു  ബ്രോ .

എന്തായാലും  കഥ  വായിച്ചിഷ്ടപ്പെട്ടല്ലോ , അത്  മതി  എനിക്ക്  ❤️.

തീർച്ചയായും  അടുത്ത വർഷം  വീണ്ടും  മറ്റൊരു  കഥയുമായി   ഞാൻ വരും  ?.

സ്നേഹത്തോടെ 
LOVER

മാരാർ • 30-12-2020 16:29

Lover മുത്തേ ???
എന്താ ഇത്
മുത്തേ ആദ്യമേ ഈ ❤️ തരുന്നു
കഥയെ പറ്റി പറയുകയാനെങ്കിൽ ഒരു രക്ഷയും ഇല്ല
രാവണചരിതം  ഇപ്പോൾ ആണ് പൂർത്തിയായത്
രഞ്ജിതന്റെ പ്രതികാരം പൊളിച്ചു ഇതിന്റെ ഉള്ളിൽ ഇത്രേം ഉണ്ടയിരുന്നു എന്നാ ഒരു സൂചന ഒന്നും കണ്ടതും ഇല്ല ശ്രെദ്ധിച്ചും ഇല്ല ഇനിയും ഇതു പോലെ ഉള്ള കഥകൾ എഴുതണം
Love you
സ്നേഹത്തോടെ മാരാർ

LOVER • 30-12-2020 18:56

മാരാരേ  ????

തന്ന  സ്നേഹം  ഒക്കെ  കിട്ടി  കേട്ടോ ,  തിരിച്ചും  കൊറേ  സ്നേഹം  തരുന്നു  ❤️❤️❤️❤️❤️❤️.

ഇതല്ല ,  ഇതിലധികം  ഉണ്ട് അവന്റെ  കയ്യിൽ .  രാവണന്റെ  കഥ  ശെരിക്കും  ഇനി  ആരംഭിക്കുന്നേ  ഉളളൂ  ?.

??

സാരംഗ് • 30-12-2020 16:22

79 pages...?????

LOVER • 30-12-2020 18:50

???

Sulfi • 30-12-2020 15:55

വായിച്ചിട്ട് വരാം

LOVER • 30-12-2020 18:50

ഓക്കേ  ബ്രോ  ?

Tiger • 30-12-2020 15:51

വായിച്ചിട്ട് വരാം ?

LOVER • 30-12-2020 18:49

ഓക്കേ  മുത്തേ  ❣️

മാടപ്രാവ് • 30-12-2020 15:47

???

LOVER • 30-12-2020 18:48

???

ℝ?????? • 30-12-2020 15:45

അങ്ങനെ വൺ ഓഫ് മൈ ഫേവറിറ്റ് കഥകൾ അവസാനിക്കുവാന് സുഹൃത്തുക്കളെ...

79 പേജ് കണ്ടപ്പോ സന്തോഷിച്ചു, ലാസ്റ്റ് പേജ് എടുത്തു നോക്കിയപ്പോ ശുഭം കണ്ടപ്പോ ആ സന്തോഷം ഒക്കെ പോയി.. ??

LOVER • 30-12-2020 18:47

? ,  നിനക്ക്   മുഴുവൻ  വായിച്ചു തീരുമ്പോൾ  മനസ്സിലാവും  ഞാനെന്തിനാ  ഇപ്പൊ   അവസാനിപ്പിച്ചത് ന്ന്.

ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R • 30-12-2020 15:41

സൂപ്പർ ടാ അളിയാ.....???

LOVER • 30-12-2020 15:45

താങ്ക്സ്  മുത്തേ  ??

Arun • 31-12-2020 10:18

Ajr, എവിടെയാണ് താങ്കളുടെ യക്ഷി ?  മുങ്ങാനാണ് പ്ലാനെങ്കിൽ അത് മുൻകൂട്ടി പറഞ്ഞിരിക്കണം

Meri jaan • 30-12-2020 15:23

?

LOVER • 30-12-2020 15:44

❣️?

♨♨ അർജുനൻ പിള്ള ♨♨ • 30-12-2020 15:14

?????

LOVER • 30-12-2020 15:44

പിള്ളേച്ചാ ????

Dead king • 30-12-2020 15:13

❤️❤️❤️

LOVER • 30-12-2020 15:44

????

ഹീറോ ഷമ്മി • 30-12-2020 14:57

ഡേയ്... Lover
വായിക്കാൻ പോകുവാ... അവസാനം sad ആക്കിയ... കള്ള പന്നി ഞാൻ...??പോകും...

LOVER • 30-12-2020 15:43

ഷമ്മി ബ്രോ 
സാഡ്  അല്ല ,  ധൈര്യായിട്ട്  പോയി  വായിച്ച്  വാ .

തൃശ്ശൂർക്കാരൻ ? • 30-12-2020 14:55

❤️❤️❤️❤️

LOVER • 30-12-2020 15:41

❤️❤️❤️?

അതുൽ കൃഷ്ണ • 30-12-2020 14:54

??

LOVER • 30-12-2020 15:40

❣️❣️

ഹീറോ ഷമ്മി • 30-12-2020 14:52

ഫസ്റ്റ് ??

ഹീറോ ഷമ്മി • 30-12-2020 14:52

യോ.. യോ.. ☺️

LOVER • 30-12-2020 15:36

ജസ്റ്റ്‌  മിസ്സ്‌  ?

Dr_K • 30-12-2020 14:50

?

LOVER • 30-12-2020 15:36

??

Bless • 30-12-2020 16:56

സൂപ്പർ ക്ലൈമാക്സ്❣️❣️❣️❣️
പ്രതികാരം ആയാൽ ഇങ്ങനെ വേണം...
ഒപ്പം എത്ര ശ്രമിച്ചാലും ഒരു തെളിവും ഇല്ലാതെ ആക്കാൻ പറ്റില്ല എന്ന നഗ്ന സത്യവും....❣️❣️❣️❣️❣️❣️??????

LOVER • 30-12-2020 18:44

താങ്ക്യൂ  ബ്ലെസ് ,  കഥ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം  ❣️

Kallan • 30-12-2020 11:08

Innu thanna idane

Sulfi • 30-12-2020 08:24

ബ്രോ ഇന്നാണോ അതോ നാളെയാണോ

Jomin Paul • 30-12-2020 15:17

Vannu makkalee..!!????

Appus • 29-12-2020 10:57

Entammo poli?

Hafis • 29-12-2020 09:59

Bro nthayi... New year mumb endako?

Doctor unni • 28-12-2020 10:58

E weekil varumo

LOVER • 28-12-2020 16:17

ഉണ്ടാവും  ❤️

Sulfi • 28-12-2020 21:23

????

വിഷ്ണു⚡ • 27-12-2020 23:16

Lover മുത്തെ ??
ഇത്തിരി വൈകിപ്പോയി എന്നറിയാം..സത്യം പറഞാൽ എല്ലാത്തിനും കൂടി സമയം കിട്ടുന്നില്ല..വായന,എഴുത്ത്,പണി.ഇതിൻ്റെ ഇടയ്ക്ക് ക്ലാസ്സും.അടിപൊളി ആയിട്ട് എല്ലാം ഒരുമിച്ച് വന്നത്കൊണ്ട് ആണ് വായന വൈകിയത്.എന്നാലും ഇന്ന് ഇരുന്നു അങ്ങ് വായിച്ച് തീർത്തു..

പതിവ് പോലെ ഈ ഭാഗവും ഒരുപാട് ഇഷ്ടമായി❤️.അച്ഛൻ ആദ്യം വന്നു വില്ലൻ കളിച്ചപ്പോ ചെറുതായി ഒന്ന് പേടിച്ചു.പക്ഷേ എന്തൊക്കെ വന്നാലും ആരൊക്കെ വന്നു കുറുകെ നിന്നാലും എൻ്റെ ചെക്കേനെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് ഉറച്ച നിലപാടിൽ നിൽകുന്ന രാജിയെ യാണ് ഈ ഭാഗത്ത് ഏറ്റവും ഇഷ്ടപ്പെട്ടത്??

അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറക്കി വിടുന്ന സീൻ എല്ലാം വായിച്ചപ്പോ സങ്കടം തോന്നി.എന്നാല് അത് രാജി കരയുന്നത് കണ്ടിട്ടാണ്.എന്തൊക്കെ പറഞ്ഞാലും അമ്മയ്ക്കും അച്ഛനും സങ്കടം ഉണ്ടാവും എന്നത് ഉറപ്പാണ്.പക്ഷേ അങ്ങനെ ഒക്കെ അവർ പറയും എന്ന് കരുതിയില്ല..അതിന് നമുക്ക് ആരുടെയും ഭാഗത്ത് നൽകാനും കഴിയില്ല.പിന്നെ അവസാനം അച്ഛൻ തിരികെ വിളിച്ചപ്പോ രഞ്ജിത്ത് വിചാരിച്ചത് പോലെ ഞാനും എല്ലാം ശുഭം.. എന്ന് വിചാരിച്ചു പോയിരുന്നു.പക്ഷേ അപ്പോഴും അങ്ങേരു വേറെ മൂഡിൽ ആയിരുന്നല്ലോ..

പിന്നെ ഏറ്റവും ഇഷ്ടമായത് നമ്മുടെ നന്ദു വന്നതാണ്..വന്നപ്പോ കാര്യം ചെറുതായി പറഞ്ഞപ്പോ നന്ദുവിൻ്റെ റിയക്ഷൻ കുറച്ച് പണി ആവും എന്ന് ആദ്യം വിചാരിച്ചു.എന്നാല് നന്ദു പറ്റിച്ചത് ആണെന്ന്
അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി.പിന്നെ നന്ദു പറഞ്ഞ കാര്യവും..തറവാട് രഞ്ജിത്തിൻ്റെ പേരിൽ ആന്നെന്ന് പറഞ്ഞതും ഒന്നും ഒട്ടും പ്രതീക്ഷിച്ചില്ല..

പിന്നെ എടുത്ത് പറയേണ്ടത് മിസ്സും ആയിട്ടുള്ള സീൻ ആണ്.എനിക്ക് ഏറ്റവും ഈ കഥയിൽ വായിക്കാൻ ഇഷ്ടമുള്ള സീൻ.അതും അതിൻ്റെ ഏറ്റവും നല്ല രീതിയിൽ തന്നെ തന്നിട്ടും ഉണ്ട്.അതുപോലെ രാജി പറഞ്ഞത് വച്ച് ഞാനും ആ ദിവസത്തിന് കാത്തിരിക്കുന്നു..നടന്നാൽ മതിയായിരുന്നു..??

അവസാനം ആ അനു്ജ വിളിച്ചത് വായിച്ചപ്പോ  ആദ്യം വല്യ ടെൻഷൻ ഒന്നും തോന്നിയില്ല എന്നാല് നീ പറഞ്ഞല്ലോ..അവള് വിളിച്ചത് വെറുതെ അല്ല എന്ന്..അത് കണ്ടപ്പോ ഒരു പേടി ഓക്കേ തോന്നുന്നു..പക്ഷ അവള് വിളിച്ചത് മാപ്പ് പറയാൻ അല്ലേ?.അങ്ങനെ മതി?

എടാ ഒരു ഹാപ്പി എണ്ടിങ് പ്രതീക്ഷിക്കുന്ന കഥയാണ് ഇത്.അത് തന്നെ തരാവുള്ളു..അപ്പോ അടുത്ത ഭാഗം ഏറെക്കുറെ കഴിയാറായി എന്ന് കണ്ടൂ..അത് പെട്ടെന്ന് തന്നെ ഇങ്ങ് ഇതിച്ചേക്ക്..

അപ്പോ ഒരുപാട് ഒരുപാട് സ്നേഹം♥️

LOVER • 28-12-2020 16:17

വിഷ്ണൂ  ???
 
    ഈ  തിരക്കുകൾക്കൊക്ക   ഇടയിലും  നീ   വായിച്  അഭിപ്രായം  പറയാൻ    സമയം കണ്ടെത്തിയല്ലോ    അതിന്   കൊറേ  സ്നേഹം ❤️❤️❤️❤️❤️❤️❤️ .

        അത്രയേറെ  സ്നേഹിച്ചു  വളർത്തിയ  മകൾ  പെട്ടെന്നൊരു  ദിവസം   ഇങ്ങനെയൊരു     ബന്ധം  തന്നെ  വേണമെന്ന്   പറഞ്ഞ്  വാശി  പിടിക്കുമ്പോ   അതാ    അച്ഛനും  അമ്മയ്ക്കും  അങ്ങട്  ഉൾക്കൊള്ളാൻ  കഴിഞ്ഞില്ല ....    അത്  കൊണ്ടാണ്  ആദ്യം അവർ  അങ്ങനെയൊക്കെ  പെരുമാറിയെ .........  പിന്നെ   എത്രയൊക്കെ  ആയാലും  സ്വന്തം മോളല്ലേ ,  അതിനെ   പെരുവഴിയിലേക്ക്  ആട്ടിയിറക്കാനും   ആ  അച്ഛന്   മനസ്സ്   വന്നില്ല ...... 

അവസാനം നന്തു  വന്ന്  എല്ലാം സംസാരിച്ചു  ശെരിയാക്കിയപ്പോ  പ്രശ്നം  ഒക്കെ  ഒതുങ്ങി....   പിന്നെ  അവര്  തമ്മിലുള്ള പ്രായത്തിന്റെ  അന്തരം  ഇപ്പോഴും    ആ  മാതാപിതാക്കളെ    ചെറുതായി  അലട്ടുന്നുണ്ട് ,  പക്ഷെ  എതിർത്തിട്ടും  കാര്യമില്ലല്ലോ .. പെണ്ണ്  ഉറച്ച നിലപാടിൽ  തന്നെ  നിക്കുവല്ലേ ...   

//.അതുപോലെ രാജി പറഞ്ഞത് വച്ച് ഞാനും ആ ദിവസത്തിന് കാത്തിരിക്കുന്നു..നടന്നാൽ മതിയായിരുന്നു..///

അതേ ,  വല്ലതും നടന്നാ  മതിയാരുന്നു  ?.....

//.അവള് വിളിച്ചത് വെറുതെ അല്ല എന്ന്..അത് കണ്ടപ്പോ ഒരു പേടി ഓക്കേ തോന്നുന്നു//

നീ  ഒട്ടും പേടിക്കണ്ട ,  മാപ്പ്  പറയാനല്ല   അവള്  വിളിച്ചേ .... 
ആ   രഹസ്യം  അടുത്ത ഭാഗത്തില് ..

ആദ്യം  പറഞ്ഞത്  തന്നെ  ഞാൻ ഇപ്പോഴും പറയുന്നു ,  എൻഡിങ്.. അത്  ഞാൻ സാഡ് ആക്കൂല്ല   മുത്തേ ....   

ഏറെക്കുറെ  എഴുതി   കഴിഞ്ഞ  മട്ടാ  ,  ഇനി   ഒരു  ചെറിയ  ഭാഗം  കൂടിയേ  ഉളളൂ ...   

നീ  ഹൃദയത്തിൽ  സൂക്ഷിക്കാൻ  3   അയച്ചിട്ടുണ്ട്ന്ന്  അറിഞ്ഞു  ??.  I'm   waiting.....

സ്നേഹത്തോടെ ,
LOVER .

വിഷ്ണു⚡ • 29-12-2020 17:43

//അതേ , വല്ലതും നടന്നാ മതിയാരുന്നു …..//
നടക്കണം.. നടത്തണം...?

പിന്നെ അത് അയച്ചിട്ടുണ്ട്..അങ്ങേർ ഇനി എന്നാണോ പോസ്റ്റുക?

♥️♥️?

Jomin • 27-12-2020 22:30

Bro എഴുതിയ എല്ലാ കഥകളും 5 ദിവസം കൊണ്ട് വായിച്ച് തിർത്തു. Lover എന്ന എഴുത്തുകാരൻ്റെ evolution എനിക്ക് മനസിലാക്കാൻ സാധിച്ചു. എല്ലാ കഥകളും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. ഏറ്റവും മികച്ചത് രാവണചരിതം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത part വന്നോ എന്നറിയാന് എന്നും വന്ന് നോക്കാറുണ്ട്. ഉടനെ ഉണ്ടാവുമോ bro..?

ബ്രോയുടെ വീട് തൃശൂർ ആണോ.?
തൃശൂർ slang എനിക്ക് തോന്നി. അതാ ചോദിച്ചത്.

അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

LOVER • 28-12-2020 16:10

ജോമിൻ   ബ്രോ  ????

എന്റെ  എല്ലാ  കഥകളും  വായിച്ചു  എന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം ബ്രോ  ?.  ഈ  കഥയും  ബ്രോയ്ക്ക്  ഇഷ്ടായല്ലോ  അത്  മതി    എനിക്ക്  ❤️.

അടുത്ത പാർട്ട്‌  ഉടനെ  തന്നെ  ഉടനെ  തന്നെ  ഉണ്ടാവും..

//ബ്രോയുടെ വീട് തൃശൂർ ആണോ.?
തൃശൂർ slang എനിക്ക് തോന്നി//

ഉവ്വോ ?.   'മ്മക്ക് ചെറിയൊരു  തൃശ്ശൂര്  കണക്ഷൻ  ഉണ്ട്  ഗഡ്യേ ' .. അതായിരിക്കും  അങ്ങനേ തോന്ന്യേ  ?.

❤️

Saul Goodman • 26-12-2020 14:26

Lover Bro,

I'm so obsessed and mentaly attached with this story. Next partന് വേണ്ടി കട്ട waiting. അടുത്ത് തന്നെ next part ഉണ്ടാവോ bro..?
     ഒത്തിരി സ്നേഹം ❤️

LOVER • 28-12-2020 16:02

താങ്ക്സ് സോൾ  ബ്രോ  ❤️

നല്ല  വാക്കുകൾക്ക്  ഒത്തിരി  സ്നേഹം  ???

നെക്സ്റ്റ്  പാർട്ട്‌  ഉടനെ ഉണ്ടാവും .

?

Sulfi • 26-12-2020 09:52

ബ്രോ ഉടനെ കാണുമോ

LOVER • 26-12-2020 12:46

കണ്ടെന്നു  വരാം  ?

Sulfi • 26-12-2020 19:58

??

Arakkal Abu • 25-12-2020 20:15

Machane ee week undavo?

LOVER • 26-12-2020 12:45

ഇല്ല  അബൂക്കാ ?

എന്തായാലും  ന്യൂ  ഇയറിന്  മുമ്പ്   എത്തിക്കാം.  ❤️

Arakkal Abu • 26-12-2020 19:54

?

praveen • 27-12-2020 21:46

new year inu madhi

Vedan • 23-12-2020 20:18

Machane enthayii karyangalde kedaappu theerarayoo..

LOVER • 25-12-2020 01:24

[■■■■■■■□□□] 70%

Albin • 22-12-2020 07:59

Machane Poli Katta Waiting For Next Part ???

LOVER • 25-12-2020 01:23

??

kukku • 22-12-2020 03:51

super waiting for next part ❤️❤️❤️❤️❤️

LOVER • 22-12-2020 13:11

???

RAJU BHAI • 21-12-2020 21:59

Super

ജെറി • 21-12-2020 16:25

ഈ ഭാഗവും പൊളിച്ചു.. മനോഹരമായി കഥ അവതരിപ്പിക്കുന്നു ബ്രോ.. കൂടുതൽ ഒന്നും പറയാനില്ല..സ്നേഹം???

LOVER • 22-12-2020 13:10

നന്ദി  ജെറി ,  തിരിച്ചും ഒത്തിരി  സ്നേഹം ❤️❤️❤️?

യാഷ് • 21-12-2020 16:13

ഈ പാർട്ടും ഗംഭീരമായി.. മികവോടെ പോകട്ടെ.. കൂടുതൽ ഒന്നും പറയാനില്ല???

LOVER • 22-12-2020 13:09

തിരിച്ചും  സ്നേഹം ബ്രോ❤️❤️❤️

King • 21-12-2020 12:22

Bro veruthe set item....kandit oru pennina snehikaan thonanu...bt raaji na polatha team na kitoolathond upekshikunnu??..

Bro kadha happy ending aakane please...oru writer nta storyil kayidaan avakaasham illa ennalum oru opinion paranjaanu....ilell sangaadvum njgal vaayankark...

Bro my fav story ever?

LOVER • 21-12-2020 13:09

താങ്ക്സ്  കിങ്ങേ  ??

കഥ  ഒരർത്ഥത്തിൽ  ഹാപ്പി  എൻഡിങ്  ആണ്  ബ്രോ ?.  സങ്കടപ്പെടുത്തില്ല  ഞാൻ.

??

വൈഷ്ണവ് • 21-12-2020 09:04

Lover ബ്രോ..

    ഒരു കാര്യം അറിഞ്ഞാമതി ക്ലൈമാക്സ് ഹാപ്പി എന്ഡിങ് അല്ലെ...

അടുത്ത പാർട്ട് എപ്പൊ വരും...കാത്തിരിപ്പ്..

LOVER • 21-12-2020 09:56

വൈഷ്ണവ്‌  ബ്രോ  ??

  ഒരർത്ഥത്തിൽ  ഹാപ്പിയായിട്ടായിരിക്കും  എൻഡിങ്  ?.

അടുത്ത  പാർട്ട്‌  എഴുതി  തുടങ്ങീട്ടെ  ഉള്ളൂ , 

??

ഹീറോ ഷമ്മി • 20-12-2020 22:21

വായിച്ചു.... ഉഷാറായി ട്ടോ.....
അവസാനപാർട്ടിൽ വിശദമായ അഭിപ്രായം കുറിക്കാം....??

LOVER • 21-12-2020 01:34

ഷമ്മി  ബ്രോ ??

//അവസാനപാർട്ടിൽ വിശദമായ അഭിപ്രായം കുറിക്കാം….??//

മതി  ??

ℝ?????? • 20-12-2020 22:14

മോനെ ഇന്റെൻസ് പാർട്ട്‌ ആയിരുന്നു, ഹെവി ??

ഞാൻ രാജിയുടെ തന്തയും തള്ളയും ഇത്രക്ക് സീൻ ഇണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവളുടെ കൂടെ നിക്കും അല്ലെങ്കിൽ കൂടി പോയ ഇച്ചിരി കടും പിടുതം പിടിക്കും, അത്രേ കരുതിയുള്ളൂ, ഇത് ഹോ, സീൻ സാദനം, അവര് ഇറങ്ങി പോകുന്ന കരുതിയെ അവസാനം തന്തപ്പടി വിളിക്കുമെന്നും വിചാരിച്ചില്ല അജ്ജാതി ഡയലോഗ് അല്ലെ അടിച്ചേ, അവളുടെ തള്ളയുടെ ഡയലോഗ് കേട്ട് എനിക്ക് നല്ലോണം ചൊറിഞ്ഞു വന്നതാ, കോപ്പിലെ ന്യായം, പിന്നെ പോട്ടെന്നു വെച്ചിട്ട ?

നന്ദുന്റെ ഡയലോഗ് കെട്ട് ചിരിച് ചത്തു "മരിയാദക്ക് അച്ഛനും അമ്മയും പഠിക്കാൻ വിട്ടപ്പോൾ പോയി പഠിച്ച മതിയായിരുന്നു" ??

പിന്നെ എനിക്ക് നീ ഇന്ന് ഗ്രൂപ്പിൽ പറഞ്ഞതും ഈ പാർട്ടിന്റെ അവസാനവും വായിക്കുമ്പോൾ നല്ല പേടി തോന്നാനോൻഡ്, നീ പണി തരുവോട ഉവ്വേ, അവളുടെ വിളി അവസാനം അത്ര പന്തിയല്ല, പിന്നെ നീ ഒന്നും പെട്ടെന്ന് ഓടിച്ചു വിടില്ല എന്ന് പ്രതീക്ഷിക്കുന്നു, അവള് അവനു എല്ലാം അവള് അവന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചേക്കുവാന്നാ പറഞ്ഞെ, അതെങ്ങാനും നീ എഴുതിയില്ലേൽ നിന്റെ അടിയന്തരം ഞാൻ നടത്തും പന്നി ?

എന്തായാലും സംഗതി പൊളിച്ചു ഈ പാർട്ടിൽ എനിക്ക് ആകെ പിടിക്കാഞ്ഞത് അവളുടെ തള്ളയെ മാത്രം ആണ്, തന്തയും കണക്കാണ് എങ്കിലും സീൻ ഇല്ല, അപ്പൊ അടുത്ത ഭാഗത്തു കാണാം ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

LOVER • 21-12-2020 01:32

രാഹുലെ ???

//ഞാൻ രാജിയുടെ തന്തയും തള്ളയും ഇത്രക്ക് സീൻ ഇണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,// 

ഇങ്ങനൊരു  ബന്ധം  എളുപ്പം  അങ്ങ്  സമ്മതിക്കാൻ  പറ്റില്ലല്ലോ  ,  അതോണ്ട്  കുറച്ച്  ബഹളം  കൊണ്ട് വരേണ്ടി  വന്നു..

//നന്ദുന്റെ ഡയലോഗ് കെട്ട് ചിരിച് ചത്തു //

നന്തു  പിന്നെ പൊളിയല്ലേ .  മൂപ്പര്  ഇടപെട്ടത്  കൊണ്ട്  എല്ലാം  സെറ്റ് ആയി .

//..........നീ പണി തരുവോട ഉവ്വേ,//

?  ,  ഏയ്യ്  ഞാനോ ....   ഒന്ന്  മാത്രം പറയാം  അനൂജയുടെ  കാൾ  അത്  വെറുതെയല്ല....

//അവന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചേക്കുവാന്നാ പറഞ്ഞെ, അതെങ്ങാനും നീ എഴുതിയില്ലേൽ നിന്റെ അടിയന്തരം ഞാൻ നടത്തും പന്നി ?///

അത്  പിന്നെ  എനിക്കറിഞ്ഞൂടെ  ?.

എന്തായാലും  നിനക്കിഷ്ടപ്പെട്ടല്ലോ   ഞാൻ  ഹാപ്പിയായി ❤️.

തിരിച്ചും കൊറേ  സ്നേഹം ?????

LOVER

ℝ?????? • 21-12-2020 15:32

അനുജയുടെ കാൾ വെറുതെ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. ഞാൻ അതു വിഷ്ണുവിനോട് പറയുകയും ചെയ്തു,അവൻ വായിച്ചട്ടില്ല, ബട്ട്‌ ഞാൻ അവനോട് പറഞ്ഞു, എൻഡിങ് ഇച്ചിരി പണി തരുന്ന രീതിയിൽ ആണെന്ന്, കാരണം വേറെ ഒന്നും അല്ല, നീ ഗ്രൂപ്പിൽ പറഞ്ഞ കാര്യവും ഇതിന്റെ എൻഡിങ്ങും വെച്ച് ഞാൻ ഊഹിച്ചു..

എന്തായാലും അടുത്ത പാർട്ട്‌ ഞാൻ വിഷ്ണുവിനെ കൊണ്ടേ ആദ്യം വായിപ്പിക്കുവോള്, എനിക്ക് പറ്റാത്ത രീതിയിൽ ആയാൽ എനിക്ക് താങ്ങാൻ പറ്റില്ല.. ?

പിന്നെ ഈ വയസായ സ്ത്രീകളെ തള്ളേ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ലാത്ത കാര്യ ബട്ട്‌ ഇതിൽ അവരുടെ വർദ്ധനവും സ്വഭാവവും കണ്ടപ്പോ നല്ലോണം പൊളിഞ്ഞു..

LOVER • 21-12-2020 19:02

രാഹുലെ , ?

മച്ചു  നീ  ഊഹിക്കുന്ന  പോലെയല്ല  കാര്യങ്ങള് . അതോണ്ട്  നീ ധൈര്യായിട്ട്  വായിച്ചോ  ഒരു സീനൂല്ല  ?. 

പിന്നെ  അവളുടെ  അമ്മ ,  മകള്  അവരുടെ  സ്വഭാവം  പ്രെഡിക്റ്റബിൾ  അല്ലായിരുന്നോ  ?.  മോളുടെ  ഈ ബന്ധം  പെട്ടെന്ന്  ഉൾകൊള്ളാൻ  അവർക്ക്  കഴിഞ്ഞില്ല  അതിന്റെ  ബഹളമാണ്  അവര്  കാഴ്ചവച്ചത് . അതൊന്നും  കാര്യാക്കണ്ടന്നേ  ?.

?

LOVER • 21-12-2020 19:04

//പിന്നെ അവളുടെ അമ്മ , മകള്// 

ഈ ലൈനിൽ  മകള്  ഇല്ലാട്ടാ ?