← Back to ?രാവണചരിതം 9 [LOVER]

Comments

രാവണചരിതം [LOVER] · approved reader discussion

Zayed Masood • 15-10-2020 18:43

LOVER ബ്രോ..

അടിപൊളി ?
വായിച്ചു കഴിഞ്ഞത് പോലും അറിഞ്ഞില്ല.
രാജി യോട് ഇഷ്ടം കൂടി വരികയാണ്.
ലാസ്റ്റ് ക്ലാസ്സിൽ വച്ചുള്ള സീൻ പൊളിച്ചു..
ഗ്യാപ് കിട്ടിയപ്പോൾ നൈസ് ആയി പകരം വീട്ടി ?..
ഞാനും പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു മിസ്സ്‌ ഒക്കെ എല്ലാം ഇന്നോ നാളെ എന്ന് പറഞ്ഞു നിക്കുന്ന ടീംസ്.?

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

സ്നേഹത്തോടെ ❤️❤️

LOVER • 16-10-2020 12:13

നന്ദി Zayed   ബ്രോ ??

എല്ലാർക്കും   ഇത്  പോലെ   യങ്  മിസ്സിനെ   കിട്ടണമെമെന്നില്ല, ഞങ്ങൾക്കും  ഒടുവിൽ  ഇത്  പോലെ   ഒരു  ഗസ്റ്റ്  ലെക്ചർ  വന്നതാ .. ക്‌ളാസിലെ  ഒട്ടുമിക്ക   ആൺപിള്ളേരും   എപ്പോഴും    അവരായിട്ട്   കമ്പനി കൂടി  നടക്കും.  അറ്റ്ലാസ്‌റ്റ്  വന്ന്   മൂന്നാം   മാസം   അവരുടെ   കെട്ടും   കഴിഞ്ഞ് . ?

??

Berlin? • 15-10-2020 18:40

??

LOVER • 16-10-2020 12:06

ബെർലിൻ  ബ്രോ ??❣️

M.N. കാർത്തികേയൻ • 15-10-2020 18:06

കുറച്ചു കഴിഞ്ഞു വായിക്കാം.ഇത്തിരി ജോലി ഉണ്ട്.അളിയാ വരും മുൻപ് നിനക്ക് ഒരു update എങ്കിലും തരാമായിരുന്നു.write to us ലോ മറ്റോ പറഞ്ഞു കൂടായിരുന്നോ.എങ്കിൽ വന്നപ്പോഴേ വായിക്കമായിരുന്നു.ഞാൻ ജോലി തീർത്തു വന്നിട്ട് വായിക്കാം.?

LOVER • 16-10-2020 12:06

അളിയാ  ഞാൻ  ഇന്നലെ  ഉച്ചക്ക്   അയച്ചപ്പോ   കുട്ടേട്ടൻ   ഇത്ര  നേരത്തെ   ഇടൂന്ന്   കരുതിയില്ല .  ഉച്ചക്ക്   അയച്ചു  വൈകീട്ട്   തന്നെ  വന്നു . കുട്ടേട്ടൻ    ഇപ്പൊ നല്ലോണം    ആക്റ്റീവ്   ആയി.
നീ   ടൈം  കിട്ടുന്ന  പോലെ   വായിക്ക്   മുത്തേ .

??

രാവണൻ • 15-10-2020 18:01

ടീച്ചർ കിടു അല്ലേ. ഒരു അനിയൻ്റെ സ്നേഹം കാമുകൻ്റെയും കൂടി മിക്സ് ആയിട്ട് അതൊരു ഫീലിംഗ് ആണ്❤️??

LOVER • 16-10-2020 12:03

അതേ   രാവണൻ  ബ്രോ,

ആൾ  ഇൻ  വൺ   അല്ലേ   നമ്മുടെ   മിസ്സ്‌  ❣️

??

സുൽഫി • 15-10-2020 17:54

ബ്രോ എല്ലാ പാർട്ടും പോലെ നന്നായിട്ടുണ്ട് പക്ഷെ അടുത്ത പാർട്ടിൽ എവിടെയോ ഒരു ട്രാജഡി മണക്കുന്നു

LOVER • 16-10-2020 12:01

സുൽഫി  ??. 

നമുക്ക്   നോക്കാ   എന്താണ്  ഉണ്ടാവാൻ  പോവുന്നതെന്ന് . ??

Sivan • 15-10-2020 17:39

LOVER bro....
ഈ പാർട്ട് വായിച്ച് കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷായി...
അവസാനം അവളുടെ പ്രണയം അവൻ മനസ്സിലാക്കിയലോ...
വായിച്ച് തീർന്നത് അറിഞ്ഞില്ല കാരണം കഥയിൽ അത്രയും മുഴുകി പോയി. കഥക്ക് നല്ല Flow ഉണ്ടായിരന്നു
അനുജ കിസ്സടിക്കുമെന്ന് തീരെ വിചാരിച്ചില്ല.
എന്നാലും ഈ പാർട്ട് ഒരുപാട് ഇഷ്ട്ടായി...
പിന്നെ ആരാവും അവസാനം കാറിൽ വന്നത്??

Eagerly waiting for next part

With love❤️
Sivan

LOVER • 16-10-2020 12:00

Sivan  ബ്രോ ???

അങ്ങനെ   പ്രണയം  അവൻ  മനസ്സിലാക്കി. നമുക്ക്   നോക്കാ   ഇനിയെന്തൊക്കെ  സംഭവികൂന്ന് .  കഥ   ഇഷ്ടയല്ലോ   എനിക്കത്   മതി .

??

SiDh • 15-10-2020 17:29

......❤❤❤❤❤❤

മിസ്സ് പൊളി....

വായിച്ചു തീർന്നത് അറിഞ്ഞില്ല....

രഞ്ജിത്തിനെയും രജിയെയും പിരികരുത്

അനൂജയൊട് പോയി പണി നോക്കാൻ പറ

പിന്നെ ആരാണാവോ കാറിൽ വന്നത്...?

???????

LOVER • 16-10-2020 11:57

താങ്ക്സ്  SiDh ബ്രോ  ???

അവരെ പിരിക്കാനോ ,  ഞാനോ  ??.

കാറിൽ  ആരാണെന്ന്  അറിയാൻ   കാത്തിരിക്കുക  ?

Joker • 15-10-2020 17:25

Adipoli episode
Enthayalum avane manasilayallo avalude pranayam
Anuja keri kissadikum enne theere pratheekshichilla
Aa bagathe serikum njan missine ane pratheekshichathu
Arane aa caril
Onnenkil missinte veetukar
Or mmada chekkante veetukar
Athum allenkil anujayude teams or matte aa pootanayude veetukar
Any way waiting for next part

LOVER • 16-10-2020 11:54

താങ്ക്സ് Joker   ബ്രോ ????

  അനൂജ അങ്ങനെ  കേറി   കിസ്സടിക്കൂന്ന്   ഞാനും   കരുതിയില്ല  ?.  എല്ലാം  ഒരു  ഒഴുക്കിൽ  വന്നതാ ?.

കാത്തിരിക്ക്  മുത്തേ   ആരാ   കാറിൽ   വന്നത്  എന്നറിയാൻ .

??

Shazz • 15-10-2020 17:22

Super

LOVER • 16-10-2020 11:52

താങ്ക്സ്  shazz  ബ്രോ ??

Amal • 15-10-2020 17:00

മിസ്സ് നിനക്കുള്ളതാണ് നിന്റെ
  സന്തോഷത്തിൽ സങ്കടത്തിൽ അവൾ ഇല്ലേ
രഞ്ജുവിനെ മിസ്സിനെയും റൊമാൻസ്നു വേണ്ടി ഞാൻ കാത്തിരിക്കുന്നു

LOVER • 16-10-2020 11:51

നന്ദി amal  ബ്രോ ?

നമുക്ക്  എല്ലാം   സെറ്റ് ആക്കാന്നെ .

???

വേട്ടക്കാരൻ • 15-10-2020 16:58

മച്ചാനെ,സൂപ്പർ ഹൃദയംനിറഞ്ഞു.ഇപ്പോളാണ് ശരിക്കും ഓക്കേയായത്.അവർതമ്മിലുള്ള പ്രണയനിമിഷങ്ങൾ ഇത്തിരി വിവരിക്കണേ...ഉടനെതന്നെ തീരുമല്ലോയെന്നോർത്തുള്ള ദുഃഖം മാത്രം...

LOVER • 16-10-2020 11:50

വേട്ടക്കാരാ  ???

അങ്ങനെ  എല്ലാം  സെറ്റ് ആയില്ലേ...  നമുക്ക്   നോക്കാ   ഇനി  എന്തൊക്കെ   സംഭിക്കൂന്ന്  ?.

❣️❣️❣️

Tiger • 15-10-2020 16:41

യാ mwone....❤️

Alex • 15-10-2020 16:50

Ammayum makanum mathre ullu veetil parambu vrithiyakkan varunna 2 tamilanmaru makane kaserayil kettiyit ammatlye adukkale itt kalikkunna oru kadhayund aa kadhayude name ariyankil parayavo

LOVER • 16-10-2020 11:48

@ Alex 

സുഹൃത്തേ  മറ്റൊരു  കഥയുടെ    വാളിൽ   ചെന്ന്  ചോദിക്കാതെ   പോയി    write to us  ഇൽ   പോയി   ചോദിക്കൂ .

LOVER • 16-10-2020 11:48

ടൈഗർ  ബ്രോ ???

ഖൽബിന്റെ പോരാളി ? • 15-10-2020 16:34

LOVER BRO??

ശ്ശൊ... വായിച്ച് തീർന്നത് അറിഞ്ഞില്ല...

മിസ് പൊളിയാണ്... ♥️?

ഇങ്ങനത്തെ ഒരു മിസിനെ ഞാൻ ഇപ്പോ ഒരുപാട് മിസ്സു ചെയ്യുന്നുണ്ട്.... ♥️?

അനുജ കിട്ടിയ അവസരം മുതലാക്കി അല്ലെ ?... മൊത്തത്തില്‍ ചെക്കന്റെ ശുക്രന്‍ ഉദിച്ചു എന്ന തോന്നുന്നേ...

എന്തായാലും കാത്തിരിക്കുന്നു സംഘർഷഭരിതമായ ക്ലൈമാക്സിന് വേണ്ടി.... ♥️

LOVER • 16-10-2020 11:46

പോരാളീ ????

ചെക്കന്റെയൊക്കെ   ഒരു   യോഗം,അല്ലാണ്ടെന്താ   പറയുക ?.
എന്തായാലും   കഥ   ഇഷ്ടായല്ലോ   സന്തോഷം .

??

Krish krish • 15-10-2020 16:27

Nice❤️❤️❤️❤️❤️pettenu valichu vari theerkano bro..kadha athinte flowyil poyi theernal pore just a suggestion

LOVER • 16-10-2020 11:43

താങ്ക്സ് Krish  ബ്രോ,

വലിച്  വാരി  തീർക്കുന്നില്ല , ആവശ്യമുള്ള   ഭാഗം  മാത്രം  ചേർത്ത്   തീർത്തലോ   എന്നായിരുന്നു   ആലോചന .

Kichu • 15-10-2020 16:20

Nice rajikayum renjithum mathi.verarum avarkidayil Venda

LOVER • 16-10-2020 11:40

??   
നോക്കാ   കിച്ചു   എന്താവൂന്ന്  ??

Rahul23 • 15-10-2020 16:09

ദേ ദേ പ്രതീക്ഷിക്കാതെ ഒക്കെ ????

LOVER • 16-10-2020 11:40

??

Vichu • 15-10-2020 16:03

Bro rajikayum renjithum mathi.avarae pirikaruthu

LOVER • 16-10-2020 11:39

??? 

നമുക്ക്  നോക്കാ   വിച്ചു  ?

Dingan • 15-10-2020 15:55

Nta mwone oru raksheem illa pettann aduthath varatte

LOVER • 16-10-2020 11:38

താങ്ക്സ് ഡിങ്കൻ  ബ്രോ ❤️❤️❤️

pp • 15-10-2020 15:55

adipoli part

LOVER • 16-10-2020 11:37

നന്ദി PP ??

ARJUN • 15-10-2020 15:28

vannalo  vayichiyte varato
3rd

LOVER • 16-10-2020 11:37

ഓക്കേ  അർജുൻ ബ്രോ ❣️

♨♨ അർജുനൻ പിള്ള ♨♨ • 15-10-2020 15:21

??????

LOVER • 16-10-2020 11:36

???????

Hafis • 15-10-2020 15:16

First ?

LOVER • 16-10-2020 11:36

??

Curious minded • 14-10-2020 19:15

Da മുത്തേ ഒന്നേ എനിക് പറയാൻ ഉള്ളു. നീ എത്ര നീട്ടി ഭാഗങ്ങൾ എഴുതിയാലും എത്ര വൈകി കഥ തന്നാലും, കഥയിൽ എന്തു തന്നെ സംഭവിച്ചാലും

നീ രാജിയെ തന്നെ അവനു കൊടുക്കണം.

പ്രവാസി ( സ്വയംവരം ) കാണിച്ച പോലെ കാണിക്കരുത്

Rahul23 • 14-10-2020 20:49

രാജിയെ ഞാൻ ഇങ്ങു എടുക്കുവാ ??

Curious minded • 14-10-2020 22:28

പോടാ അവൾ നിനക്കുള്ളതല്ല അതു എന്റെ രാവണൻ പറഞ്ഞവള

LOVER • 15-10-2020 14:56

രാഹുലേ 

നീ എടുക്കണ്ടാ   നിനക്ക്   പൊക്കാൻ  പറ്റൂല  ??.

LOVER • 15-10-2020 14:55

@ curious minded 

ഞാനങ്ങനെ   സെഡ്  ആക്കുവോ   മുത്തേ  ?.   

അടുത്ത   പാർട്ട്‌   അയച്ചിട്ടുണ്ട്  ,  നമുക്ക്   നോക്കാ  ഇനി  എന്താവൂന്ന് ..

??

സാജിർ • 13-10-2020 01:18

ലവർ ബ്രോ
    കഥയുടെ വളരേറെ മർമ്മപ്രദാനമായ ഭാഗം വായിച്ചു ഒരുപാട് ഇഷ്ടമായി.സത്യം തെളിഞ്ഞു അല്ല ദൈവം തെളീച്ചു എന്ന് തന്നെ പറയാം.അലീനയുടെ വീഡിയോയും രഞ്ജുവിന്റെ വരവും,നായനയുടെ ആത്മഹത്യാ ശ്രമവും എല്ലാം സൂപ്പർ പക്ഷെ കുറച്ചധികം ഫാസ്റ്റ് ആയി മുന്നോട്ട് നീങ്ങി എന്ന് തോന്നി,രഞ്ജുവിന്റെ എല്ലാരോടുമുള്ള പ്രകടനം ആണ് ഏറെ ഇഷ്ടമായത് വളരെ നാച്ചുറൽ ആയി തന്നെ അത് മുന്നോട്ട് പോയി.രാജി മിസ്സിന്റെ പ്രകടനവും നന്നായിട്ടുണ്ട്.പക്ഷെ വീഡിയോ പിടിച്ചതും,സഞ്ജുവിനോട് എല്ലാം തുറന്ന് പറഞ്ഞതും അൽപ്പം നാടകീയമായ പോലെ തോന്നി,ചിലപ്പോൾ ഫാസ്റ്റ് അൽപ്പം കൂടിയത് കൊണ്ടാകാം.രാജി അവനെ വീട്ടിൽ കൊണ്ടുവന്നതും ശേഷമുള്ള എല്ലാ സീൻസും ഗംഭീരം ഒന്നും പറയാനില്ല അത് വേറെ ലെവൽ.അവളുടെ പരിപാലനത്താൽ പഴയ രഞ്ജുവിനനെയല്ല അവളുടെ മാത്രമായ പുതിയ രഞ്ജിത്ത് പിറക്കട്ടെ.അമ്മയുടെ വാത്സല്യവും,ചേച്ചിയുടെ കരുതലും,കാമുകിയുടെ പ്രണയവും എല്ലാം രാജി മിസ്സിൽ പ്രകടമാണ്.
     
         പിന്നെ ഈ ഭാഗത്തിൽ ഉൾപ്പെടുത്താട്ടത് കൊണ്ട് പറയുവാണ് രഞ്ജുവിന്റെയും അനൂജയുടെയും തിരോധനത്തിന്റ് കാരണം അറിയാൻ പൊലീസോ മാധ്യമങ്ങളോ ഇതുവരെ വന്നിട്ടില്ല അത് അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്തണം. അത് പോലെതന്നെ അനൂജ വീട്ടുകാരോട് എല്ലാം തുറന്ന് പറയട്ടെ.നായനയുടെയും അലീനയുടേയും ആക്സിഡന്റ് അത് അത്ര സുഖം വന്നില്ല വേറൊരു രീതിയിൽ അത് ചെയ്യമായിരുന്നെന്നു തോന്നി അല്ലെങ്കിൽ നയന റോഡിലേക്ക് ഓടിയെങ്കിലും അലീന മറ്റാരെയും മറികടന്ന് അവളെ പിടിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നു.എന്നിരുന്നാലും നയനക്ക് ഏറ്റവും നല്ല പണി തന്നെ കിട്ടി കിടക്കട്ടെ കൊറേ കാലം.അച്ഛനും അമ്മയും വന്നെങ്കിലും പ്രതേകിച്ചു റോൾ ഒന്നും ഇല്ലായിരുന്ന പോലെ തോന്നി.അത് മാറ്റണം അവനെ തേടി അവർ ഇനിയും വരണം അനിയനെ എന്തായാലും ഉൾപ്പെടുത്തണം,പക്ഷെ രഞ്ജു രാജി മിസ്സിന്റെ വീട്ടിൽ തന്നെ കഴിയുന്നതാണ് ഞങ്ങൾക്ക്കിഷ്ടം.അങ്ങനെ രാവണൻ രാവണന്റെ രാവണവേഷം ഊരിവെച്ചു ഇനി കൃഷ്ണവേഷം ആണെന്ന് തോന്നുന്നു.ഒരു ജന്മത്തിന്റെ മുഴുവൻ സങ്കടവും കുറച്ചു കാലം കൊണ്ട് പേറിയ അവനെ അവൾ സ്നേഹം കൊണ്ട് മൂടട്ടെ.അവന്റെ ജീവിതത്തിലേക്ക് ആ പെണ്ണ് വസന്തവും ശിശിരവും നൽകട്ടെ.അവരുടെ മാത്രം നാളുകൾകായ് കാത്തിരിക്കുന്നു.

????സ്നേഹപൂർവം സാജിർ????

LOVER • 15-10-2020 14:53

സാജിർ  ബ്രോ,

വിശദമായ  ഒരു അഭിപ്രായത്തിന്   നന്ദി...  കഥയ്ക്ക്   ആവശ്യമായ   സീനുകളെ   ഞാൻ  ഉൾപെടുത്തുന്നുള്ളു...,  പോലീസ് ഒക്കെ  അടുത്ത   ഭാഗത്തിൽ ....      അലീനയുടെ   മരണവും   നയനയുടെ   ആക്സിഡന്റ്റും    അങ്ങനെ  തന്നെയാ   വേണ്ടിയിരുന്നത്,  വേറെ  രീതിയിൽ   ചെയ്യാൻ  പറ്റില്ല ,  അത്  ഇനി വരുന്ന   കഥയെ   ബാധിക്കും ,  അതുകൊണ്ടാണ്   ഞാൻ   ആ   സീൻ   അങ്ങനെയാക്കിയത്.... 

   നമുക്ക്  നോക്കാം  വരും  ഭാഗങ്ങളിൽ  എന്തൊക്കെ   സംഭവികൂന്ന് ..

??

കിരാതൻ • 12-10-2020 23:57

Powli Baki koodeyy vegam azuthu

LOVER • 15-10-2020 14:44

എഴുതി  തീർത്ത്  സബ്‌മിറ്റ്  ആക്കി   ബ്രോ ??

കണ്ണൻ • 12-10-2020 20:01

, സത്യത്തിൽ ഇന്നലെ രാത്രി ആണ് bro ടെ കഥകൾ ശ്രദ്ധിക്കുന്നത്. മിസ്റ്ററിയും fate um ഇന്നലെ തന്നെ വായിച്ചു. നല്ലോം ഇഷ്ടായി. രാവണചരിതം കൂടി വായിക്കണമെന്നുണ്ടെങ്കിലും സമയം വല്ലാതെ അതിക്രമിച്ചുപോയി. 3 മണി ആയതുകൊണ്ട് കിടന്നുറങ്ങി. രാവിലെ മുതൽ ഇടയ്ക്ക് കിട്ടുന്ന സമയം മൊത്തം രാവണചരിതം vaayikkukayayirunnu. ഈ മൂന്ന് കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതു തന്നെയാണ്. അത്രയ്ക്കു കിടിലം ആയിരുന്നു കഥയുടെ പോക്കും അവതരണവും. ഒരൊറ്റ അപേക്ഷ മാത്രം നായിക രാജി തന്നെ മതി. പിന്നെ ACE inhibitors nokke mention ചെയ്തപ്പോ oru രസം. ഞാനും aa ഫീൽഡിൽ ഉള്ള aalayond ഒരു കൗതുകം. പിന്നെ അപേക്ഷ pariganikkanaayi onnu കൂടി അപേക്ഷിക്കുന്നു. ????❤️

LOVER • 15-10-2020 14:44

കണ്ണൻ   ബ്രോ  ???.

3  കഥയും   വായിച്ചു   എന്നറിഞ്ഞതിൽ   സന്തോഷം  സഹോ.. പിന്നെ അപേക്ഷയുടെ   കാര്യം,   അത്   ഞാനൊന്നും  പറയുന്നില്ല ,  അടുത്ത  പാർട്ട്‌   സബ്‌മിറ്റ്  ആക്കീട്ടുണ്ട്..,  കണ്ടറിയുക....

????

ആര്യൻ • 12-10-2020 17:15

❣️❣️❣️

അടുത്ത പാർട്ട്‌ ഏകദേശം എന്നത്തേക്ക് ആണെന്ന് പറയാമോ ?

LOVER • 15-10-2020 14:39

ആര്യൻ   ബ്രോ

വൈകിയാണ്  ഞാൻ  കമന്റ്   കണ്ടത്,   

ഇന്ന്   അയച്ചിട്ടുണ്ട്  ബ്രോ.. കുട്ടേട്ടൻ  തിരക്കൊഴിയുമ്പോ   ഇടും..

??

Nikila • 12-10-2020 13:21

അടുത്ത പാർട്ടിൽ എന്താണ് ?
പ്രണയം ?
പ്രതികാരം ?
കുറ്റബോധം ?

പിന്നെ ഇതുവരെയും രാവണനെ കണ്ടിട്ടില്ല

LOVER • 12-10-2020 14:05

രാവണൻ ,  അവന്റെ   അപ്പോഴത്തെ  കഥാപാത്രത്തിന്റെ   ക്യാരക്ടർ  ഡെപിക്ട്  ചെയ്യാൻ   ഉപയോഗിച്ചതാണ്....   

°  പക ,  വെറുപ്പ് ,  വിദ്വേഷം  ( matsarya  )
°  ഈഗോ ,  അഹങ്കാരം  ( ahankara )
°   ക്രോധം ,  ദേഷ്യം  ( krodha)
°   മോഹം      (   moha )
°   അത്യാഗ്രഹം   ( lobha )
°   കാമം    (  kaam)
°    ബുദ്ധി    ( intellect )
°  മനസ്സ്     (  manas )
°    ഇച്ചാശക്തി   (  chitha)
°     അഹംഭാവം   ( madha  )

ഇതാണ്    ആ  10  തലകൾ     എന്നാണ്  ചരിത്രം  പറയുന്നത്..    മേൽ പറഞ്ഞ   ക്വാളിറ്റിസ്  എല്ലാം   തന്നെ   നമ്മുടെ   കഥാപാത്രത്തിനും  ഉണ്ടായിരുന്നു ....  കഥയുടെ   1സ്റ്റ് പാർട്ടിൽ   ഞാൻ പറഞ്ഞിരുന്നു    എല്ലാ   മനുഷ്യരുടെ   ഉള്ളിലും     ഒരു രാവണനും    രാമനും   ഒളിഞ്ഞു  കിടക്കുന്നുണ്ട് ,    ഓരോ അനുഭവങ്ങളുടെയും ആത്മ സംഘര്ഷങ്ങളിലും അവന്റെ ഉള്ളിൽ നന്മയുടെയും, തിന്മയുടെയും ഘോരമായ യുദ്ധമാണ് നടക്കുന്നത്..
"" രാമരാവണയുദ്ധം…"".. ,താത്കാലികമായി ആരാണാ യുദ്ധത്തിൽ ജയിക്കുന്നതോ, അവർ, അവന്റെ സ്വഭാവത്തിനെ കാര്യമായി സ്വാധീനിക്കും……  അങ്ങനെ   അവനെ  സ്വാധീനിച്ചത്   രാവണനായിരുന്നു      അത് കൊണ്ട്  തുടക്കത്തിൽ  അവന്   മുഴുവൻ   ആ   ക്രൂര   രാജാവിന്റെ     സ്വഭാവമായിരുന്നു , ...... 
 
 

പകയുടെയും  വെറുപ്പിന്റെയും  പ്രതികാരത്തിന്റെയും  മൂർത്തീ   ഭാവമായിരുന്ന      ആ   രാജാവിന്  പോലും   അവസാനം   വിജയിക്കാൻ  കഴിഞ്ഞില്ല .   സാക്ഷാൽ   ശ്രീരാമൻ  തന്നെ    ജയിച്ചില്ലേ ..

ഇവിടെ    അവന്റെ ഉള്ളിലുള്ള  രാവണനോട്‌  യുദ്ധം  ചെയ്ത് ആ  സ്വഭാവത്തെ    തോൽപ്പിക്കാൻ   ആണ്    ഉദ്ദേശിക്കുന്നത്...   നമുക്ക്  നോക്കാം  എന്താവൂന്ന് ...   

പിന്നെ  അടുത്ത  പാർട്ടിൽ   ഉള്ളത്  ഇപ്പഴേ  അറിഞ്ഞാ  വായിക്കുമ്പോൾ   ആ  ത്രില്ല്  പോവില്ലായോ .. ?

praveen • 13-10-2020 13:22

THANGAL KADHA VALARE  NANNAI POKUNNU UNDU. THANGALUDE MUN RENDU KADHAKALEKAL ISHTAM  THONNIYADHU  E KADHAYILANE.
PINNE MUGALIL PARANJA KARIYANGALIL INNU MANASILAKKENADHU THANGAL KOREYADHIKAM VAICHU PADICHU  EZHUDHUNNA ALLANE.
NANNI THUDARUGA

LOVER • 15-10-2020 14:38

Praaveen ബ്രോ ?..
അങ്ങനെ കഥയ്ക്ക്  വേണ്ടി   അധികം  വായിച്  പഠിക്കാറൊന്നും ഇല്ല    ബ്രോ,  അറിയുന്ന   കാര്യങ്ങൾ   ഉൾപ്പെടുത്തി   കഥ   ഭംഗിയാക്കാൻ   നോക്കും ,  അത്രേ   ഉള്ളൂ ..

??

Pk • 11-10-2020 21:58

സൂപ്പർ

LOVER • 12-10-2020 14:06

താങ്ക്സ് pk  ?

Dragons ? • 11-10-2020 15:04

Wow വായിക്കാൻ ഇപ്പളാ സമയം കിട്ടിയത്

നന്നായിരുന്നു അങ്ങനെ അവന്റ നിരപരാതിതം തെളിഞ്ഞല്ലോ

എന്റെ അഭിപ്രായത്തിൽ അവനെ സ്വന്തമാക്കുന്നതിൽ എന്തുകൊണ്ടും അനുജയേക്കാൾ യോഗ്യത രാജികയ്ക്കാണ്

ഒന്നിക്കേണ്ടവർ ഒന്നിക്കട്ടെ

ഇതിൽ രാജിക ഇവിടെ ത്യാഗം ചെയ്യേണ്ടതില്ല

ഇനി എല്ലാം നിങ്ങളുടെ കയ്യിലാണ് സൊ എല്ലാവർക്കും അതുതന്നെയാകനാണ് താല്പര്യം എന്നാണ് എന്റെ വിശ്വാസം

LOVER • 12-10-2020 14:07

Dragons  ??

നമുക്ക്  നോക്കാന്നെ  എന്താവൂന്ന്  ??.

❣️❣️

തുമ്പി? • 11-10-2020 03:18

Aliya part pettan teernna ole kaynja partil parenja koottu, terakkinteyavum alliyyo.. haa sarila. Pne nannayittundarn keto. Orupad santhosham thonnuvaa. Pinne entha preyaaa. Ranjithu ippozhum teerumanam eduthittillallo anooje veno rajiye venonn avn teerumanikkattu alliyoo... appol pinnem kanunna vare sulan.

LOVER • 11-10-2020 10:59

തുമ്പീ  ??

പെട്ടെന്നോ ... ഇത്രേം പേജ് ഇല്ലേ  കർളെ  ?,   കാര്യങ്ങളൊക്കെ  ഉടനെ  തന്നെ  അവൻ അറിയട്ടെ  എന്ന്  പ്രതീക്ഷിക്കാം.. ??

അപ്പൊ  അടുത്ത  പാർട്ടിൽ  കാണാം  ❣️

?

Krish krish • 10-10-2020 23:06

Nice part..???

LOVER • 11-10-2020 10:56

താങ്ക്സ് krish  ബ്രോ ??

Zayed Masood • 10-10-2020 22:03

LOVER ബ്രോ..

അടിപൊളി ❤️

ഇന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ എല്ലാം വായിച്ചത്.. ഇതുപോലെ ഒരെണ്ണം ഞാൻ ആദ്യമായി വായിക്കുന്നത്.കിട്ടിയ പണി കണ്ടു കണ്ണ് തള്ളി?.. ഒരാളെ എങ്ങനെ തളർത്താം എന്നതിന്റെ എക്സ്ട്രീം വേർഷൻ ??.. എങ്ങനെ സാധിക്കുന്നു ഇതൊക്കെ?.
അനൂജ അവളെ വിളിക്കാൻ ഇനി തെറികൾ ഒന്നും ബാക്കി ഇല്ല. സത്യം അറിഞ്ഞപ്പോൾ പാവം തോന്നി..
ആജു അവനെ പോലെ ഏത് ആപത്തിലും കൂടെ നിക്കുന്ന 1ആൾ ഉണ്ടായാൽ മതി. അവന്റെ കൂട്ടുകാരന്റെ മേലിൽ ഉള്ള ആ വിശ്വാസം അവൻ മാറ്റിയില്ല അവന്റെ ആ. നല്ല മനസ്സ് ഒരുപാട് ഇഷ്ടം ആയി..
പിന്നെ നമുക്ക് ഒരു നല്ല സമയം ഉണ്ടാകുമ്പോൾ മാത്രം കൂടെ കൂടാനും കമ്പനി താരനും കുറെ മൈ® കൾ ഉണ്ടാകും അങ്ങനെ ഉള്ളവരെ അവൻ ചീത്ത പറഞ്ഞു വിട്ടത് കുറച്ചു കുറഞ്ഞു പോയോ എന്നൊരു തോന്നൽ ഉണ്ട്..
രാജി അവളുടെ ആ സ്നേഹത്തെ ആണ് ട്രൂ ലവ് എന്ന് വിളിക്കേണ്ടത്. അവനെ വീട്ടിൽ കൊണ്ടുവന്നു നോക്കുന്ന അവളുടെ ആ മനസ്സ് എത്ര തന്നെ പുകഴ്ത്തി പറഞ്ഞാലും മതി വരില്ല.. അവന്റെ വീട്ടിൽ പോയി അവൾ പറഞ്ഞ ഡയലോഗ് മാസ്സ് ആയിരുന്നു ?.
അച്ഛൻ,അമ്മ എത്രഒക്കെ മാപ്പ് പറഞ്ഞാലും ഇനി ഒരിക്കലും അവരുടെ അടുത്തേക്ക് തിരിച്ചു പോവരുത് എന്നാണ് എന്റെ അഭിപ്രായം. അവർക്ക് മാപ്പ് കൊടുത്തു കൂടെ പോകുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു എന്നാൽ അത് ഉണ്ടായില്ല അത് തന്നെ കുറെ ആശ്വാസം ആണ്. 1തവണ അവന് പറയാൻ ഉള്ള കാര്യങ്ങൾ ഒന്നു കേട്ട് അവന്റെ കൂടെ നിക്കാതെ ആട്ടി ഇറക്കിയ ടീംസ് ആണ് അവനെ തിരിച്ചു വിളിക്കുന്നത്..??
മറ്റവൾമാർക്ക് കിട്ടിയത് ഒക്കെ മനസ്സ് നിറച്ചു.
പ്രിൻസിപ്പൽ ന് കൊടുത്തത് ഇച്ചിരി ഓവർ ആയോ എന്നൊരു തോന്നൽ.
അനൂജ ഒരു പാവം ആണ് അതിനെ ഇനി ചീത്ത പറയരുത്. ചീത്ത പറഞ്ഞാൽ ഇനിയും അവൾ ആത്മഹത്യക്ക് ശ്രമിക്കും. അത് കൊണ്ട് ആ പാവത്തിനെ വെറുതെ വിടണം എന്നൊരു അപേക്ഷ മാത്രം ആണ് ഉള്ളത്..

സ്നേഹത്തോടെ
Zayed
♥️♥️

LOVER • 11-10-2020 10:55

Zayed  Masood  ??

എല്ലാ  ഭാഗങ്ങളും  വായിച്ചു എന്നറിഞ്ഞതിൽ  സന്തോഷം ❤️❤️❤️. വിശദമായ  അഭിപ്രായത്തിനും  നന്ദി സഹോ .
കിട്ടേണ്ട  പണിയാ  എല്ലാർക്കും  കൊടുത്തത്  ,  ആ പ്രിൻസിപ്പൽ  അയാളാ  പ്രശ്നം  ഊതിപ്പെരുപ്പിച്ചത്  അപ്പൊ  ഇത്രയെങ്കിലും  നമ്മൾ   അയാൾക്ക്  കൊടുക്കണ്ടേ  ?.
നമുക്ക്  നോക്കാം  ഇനിയുള്ള  ഭാഗങ്ങളിൽ  എന്താവൂന്ന്  ?

?

വായനക്കാരൻ • 10-10-2020 21:28

കഥ സൂപ്പറാണ്
പക്ഷെ ചില റിയാക്ഷൻസ് ചെറുതായി ഓവറായി തോന്നി
അവൻ അവർക്കെല്ലാം മുന്നിൽ നിന്ന് ആർത്തു കരഞ്ഞത്
പ്രിൻസിപ്പാളുടെ അടുത്ത് എത്തി നിലത്തേക്ക് കാർക്കിച്ചു തുപ്പിയത്
ഇത്ര വയസ്സായ യുവാക്കളൊന്നും ഇങ്ങനെ ബീഹെവ് ചെയ്യില്ല

രാജിക അവനോട് പെരുമാറുന്ന രീതി
ചെറുതായി artificial ആയി ഫീൽ ചെയ്യുന്നുണ്ട്
അവൻ തിന്ന പാത്രത്തിൽ നിന്ന് കഴിക്കുന്നത് ഒക്കെ പൈങ്കിളി ആയില്ലേ

അവന്റെ അമ്മ അവനെ നൈസായിട്ട് സെന്റി അടിച്ചു വീഴ്ത്താൻ നോക്കുന്നുണ്ടല്ലോ
അവന്റെ അച്ഛനും അമ്മയും അനിയനും ഒക്കെ കണക്കാ. അവനോട് സ്നേഹം ഉള്ളവർ പെരുമാറുന്ന പോലെ ആയിരുന്നില്ല അവർ അവനോട് പെരുമാറിയിരുന്നത്.
ഒരു ശത്രു നല്ല ഒരു അവസരം കിട്ടിയപ്പോ അത് മുതലാക്കിയത് പോലെയാണ് തോന്നിയത്. അവനെ വീട്ടിൽ നിന്ന് പുറത്താക്കാൻ അതിയായി അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്ന് അവരുടെ പ്രവർത്തി തെളിയിച്ചതാണ്

പിന്നെ പോലീസ് എന്താ ഇതുവരെ വരാത്തത്
കാണാതായ രണ്ടുപേർ തിരികെ വന്നാൽ കാര്യങ്ങൾ ചോദിച്ചറിയാൻ പോലീസ് വരില്ലേ

പ്രിൻസിപ്പളും അധ്യാപകരും ഒരു പ്രശ്നത്തിൽ എങ്ങനെ പെരുമാറണം എന്നതിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാകില്ലേ?
ഒറ്റദിവസം കൊണ്ട് തീരേണ്ട സംഭവം ഇത്രയും വഷളാക്കിയതിൽ അവിടത്തെ പ്രിൻസിപ്പാലിനും അധ്യാപകർക്കും വലിയ പങ്ക് ഉണ്ട് !!!

രക്ഷിതാക്കൾക്കിടയിൽ ആ കോളേജിന്റെ നിലവാരം നല്ലോണം കുറഞ്ഞിട്ടുണ്ടാകും, രഞ്ജിത്തിന്റെ അച്ഛനമ്മയെ പോലെ അല്ലാത്ത സ്വന്തം മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ നാളെ അവരുടെ മക്കൾക്കും ഇതുപോലെ എന്തേലും മോശം അനുഭവം ഉണ്ടായാൽ അവിടത്തെ ആളുകൾ എങ്ങനെ ആ വിഷയം കൈകാര്യം ചെയ്യും എന്ന കാര്യത്തിൽ ആശങ്ക ഉണ്ടാകും

അനൂജയുടെ പ്രവർത്തി അറിഞ്ഞു അവളുടെ ചേച്ചിയുടെ പ്രതികരണം എന്തായി !!
അവളുടെ അമ്മയും ചേച്ചിയും മകളുടെ ശരിക്കുള്ള സ്വാഭാവം അറിഞ്ഞുകാണുമല്ലോ?

ഏതായാലും അടുത്ത പാർട്ടിനായി വെയിറ്റ് ചെയ്യുന്നു✌️

LOVER • 10-10-2020 21:53

വായനക്കാരാ ,

താങ്കളുടെ  അഭിപ്രായത്തിന്  നന്ദി ,
റിയക്ഷൻ  ഒന്നും  ഓവർ ആയിട്ടിയില്ല ,അവർക്കെല്ലാം  മുന്നിൽ  അവൻ   നിലവിളിച്ചു  നെഞ്ചത്തടിച്ചു  കരഞ്ഞിട്ടൊന്നും  ഇല്ല,  അത്രയും  നാള്  ഉള്ളിലുള്ള  അമർഷം  ആണ്  അവിടെ   ആ  സംസാരത്തിനിടെ   അവന്റെ കണ്ണ്  നിറയാൻ കാരണം ,  ആ സന്ദർഭത്തിൽ  ആരുടേം   കണ്ണ്  നിറയും,  തൊണ്ട ഇടറും    ബ്രോ,   അത്രത്തോളം  വിഷമം  അവൻ അനുഭവിച്ചിട്ടുണ്ട് ,.  പിന്നെ പ്രിൻസിപ്പലിന്റെ അടുത്ത്   നിലത്ത്  തുപ്പിയത് ,    അത്രയും  പ്രായമുള്ള ഒരാളെ   തല്ലാൻ  അവന്  പറ്റിയില്ല ,  ആ   സിറ്റുവേഷനിൽ  അയാളോടുള്ള  മുഴുവൻ  വെറുപ്പാണ്  അവൻ അവിടെ കാണിച്ചത്...

പിന്നെ  രാജികയുടെ കാര്യം,  അവൾ  അത്രത്തോളം  അവനെ   സ്നേഹിക്കുന്നുണ്ട്  ബ്രോ,  അതിൽ     ആർട്ടിഫിലിഷ്യലിറ്റി  ഒന്നും ഇല്ല  നൂറ്  ശതമാനം  ആത്മാർത്ഥമായ  സ്നേഹമാണത്   ,  അത്രയും നാള്   കാണാതെ  ഇരുന്നിട്ട്   അവനെ  തിരിച്ചു    കിട്ടിയപ്പോ    സ്നേഹം  കൊണ്ട്  വീർപ്പു മുട്ടിക്കുകയാണ്  അവൾ  ... "" പിന്നെ  പ്രേമം  എന്നും  പൈങ്കിളി  ആണ്  ബ്രോ ""... 

കോളേജിന്റെ നിലവാരം  താഴുന്നത്  നമ്മുടെ വിഷയം അല്ലല്ലോ ,  അതൊക്കെ  മാനേജ്മെന്റ്  നോക്കട്ടെ ,  തത്കാലം  നമുക്ക്    ആവലാതി  പെടാൻ  വേറെ  കാര്യങ്ങൾ  ഉണ്ടല്ലോ... 

പോലീസും   പരിവാരവും ഒക്കെ  അടുത്ത ഭാഗത്തിൽ  ഉണ്ടാവും.     അനൂജയുടെ  കാര്യവും   ബാക്കിയുള്ള  എല്ലാം  അടുത്ത ഭാഗത്തിൽ...   എല്ലാം കൂടി  ഈ  പാർട്ടിൽ     ഉൾപെടുത്താൻ  പറ്റില്ല  സഹോ ....

എന്തായാലും  അഭിപ്രായം  വ്യക്തമാക്കിയതിന്  നന്ദി

?

Anjali • 10-10-2020 22:39

പ്രിയപ്പെട്ട " വായനക്കാരാ  "

നിങ്ങൾക്ക്  അത്  ഓവർ റിയാക്ഷൻ  എന്നൊക്കെ  തോന്നും  പക്ഷെ  എനിക്ക്  തോന്നുന്നില്ല    ലവർ  പറഞ്ഞത്  പോലെ   ആ  സിറ്റുവേഷനിൽ   ആരായിരുന്നാലും  അറിയാതെ  അപ്പോൾ  അവരുടെ  മുന്നിൽ  കരഞ്ഞു  പോവില്ലേ.  നിങ്ങൾ  പഴയ  ലാലേട്ടൻ  മൂവിസ്  ഒക്കെ  കണ്ടിട്ടുണ്ടാവുമല്ലോ , എന്തിന്  കിരീടം  തന്നെ  എടുത്ത് നോക്ക്   സന്ദർഭം  ഡിഫറെൻറ്  ആണെങ്കിൽ  കൂടി അവിടെ  സേതുമാധവൻ  കരയുന്നില്ലേ...  ഇനിപ്പോട്ടെ ,  ലാലേട്ടന്റെ  തന്നെ വേറെ ഒരു മൂവിയിൽ  ഒരു കോർട്ട് സീൻ ഉണ്ട്  (  മൂവിടെ  പേര്  ഓർക്കുന്നില്ല  ) ,    ഇതിലെപോലെ  താൻ ചെയ്യാത്ത കുറ്റം അനുഭവിച്ച  കഥാപാത്രം തന്നെ  അതും   അതില്  ലാലേട്ടൻ    കരഞ്ഞു കൊണ്ട്  ഡയലോഗ്  പറയുന്നുണ്ട് ,  അപ്പൊ   നിങ്ങൾ  അതും  ഓവർ  ആക്ട്  എന്ന്  പറയുമോ? .  ആ  ഒരു സന്ദർഭത്തിന്  വേണ്ടിയതേ  അവിടെ ഉണ്ടായിട്ടുള്ളു  എന്നാണ്  എനിക്ക് തോന്നുന്നത്.  പ്രിൻസിടെ  മുഖത്താണ്  അവൻ തുപ്പേണ്ടി  ഇരുന്നത് അവന്റെ  മാന്യത  കൊണ്ട്  അവൻ  അത്  ചെയ്തില്ല ,  ഞാൻ  ഒരു കാര്യം  ചോദിച്ചോട്ടെ    പ്രായം  കുറഞ്ഞവർ  ഇങ്ങനെ  പെരുമാറണം,  ദേഷ്യം  വരുമ്പോ  ഇങ്ങനെ  പെരുമാറണം  എന്നൊന്നും  ഇല്ലല്ലോ  .   
          രാജികക്ക്  രഞ്ജിത്തിനോടുള്ള  അളവറ്റ സ്നേഹം  ആണ്  നമ്മൾ  അവിടെ കണ്ടത്  അതിൽ  പെണ്ണായ  എനിക്ക്  വരെ അസൂയ തോന്നി  ഇങ്ങനെ  സ്നേഹിക്കാൻ  ഒരാളെ  കിട്ടിയതിൽ .   
മാതാപിതാക്കളുടെ  കാര്യം  ഞാനും ശെരിവക്കുന്നു  അവര്  അവനോട്  റോങ്ങ്‌  ആയിട്ടാ  പെരുമാറിയത്.  അവൻ  അവരോടൊപ്പം  പോവാഞ്ഞത്  നന്നായൊള്ളൂ.

ഡിയർ  ലവർ   

ഈ ഭാഗവും  ഗംഭീരമായിരുന്നു . നയനക്ക്  കൊടുത്ത പണിയും സൂപ്പർ  ഇനി അവൾ കാലുകളില്ലാതെ  പുഴുവായി  ജീവിക്കട്ടെ   . അലീനയുടെ കാര്യമാണ്  കഷ്ടം  പാവം  (അവസാനം  പാവം തോന്നി  )  ഫ്രണ്ടിനെ  രക്ഷിക്കാൻ  പോയി   അതിന്റെ  ജീവിതം 
പോയി.  സഞ്ജുവിന്റെ  കാര്യവും   അങ്ങനെതന്നെ  പാവം   അവൻ  എന്ത്  തെറ്റ്  ചെയ്തിട്ടാ  .   രാജികയെ  എനിക്ക്  ഒത്തിരി  ഇഷ്ടമായികേട്ടോ  നല്ലൊരു  കാമുകി  തന്നെ  അവൾ . അവളുടെ  പരിചരണവും  സ്നേഹവും  എല്ലാം   ഒരുപാട് ഒരുപാടിഷ്ടമായി .     പറയുന്നവർ  അങ്ങനെ  പലതും  പറയട്ടെ ,  അവരെയൊന്നും  നോക്കണ്ട   ഒരു   റൈറ്റർടെ  പൂർണ്ണ  സ്വാതന്ത്ര്യം ആണ്  കഥ  എങ്ങനെ  പോണം  എന്ന്  അത് പോലെ മുന്നോട്ട്  കൊണ്ട്  പോവുക . സർവ്വ മംഗളങ്ങളും  നേരുന്നു .

M.N. കാർത്തികേയൻ • 11-10-2020 07:26

നിങ്ങൾ ഉദ്ദേശിച്ച സീൻ നിർണയം സിനിമയിലെ ആനിയെ കൊന്നിട്ടില്ല എന്നു പറഞ്ഞു ലാലേട്ടൻ കോർട്ടിൽ കരയുന്ന സീൻ അല്ലെ.

Rahul23 • 11-10-2020 09:00

യാ, അതു തന്നെ, എനിക്ക് അതു ഓവർ ആണെന്ന് ഒക്കെ തോന്നിയിട്ടുണ്ട്, ബട്ട്‌ വീണ്ടും വീണ്ടും ആ സീൻ കാണുമ്പോ,സ്വന്തം ഭാര്യയെ കൊന്നിട്ടില്ല എന്ന് നിരപരാധി ആയ ഒരു ഭർത്താവിന് അങ്ങനെ അല്ലാതെ വേറെ ഒരു രീതിയിലും അതു എക്സ്പ്രസ്സ്‌ ചെയ്യാൻ ആകില്ല, പിന്നെ മോഹൻലാൽ എന്ന് പറയുന്ന മനുഷ്യൻ ഒരിക്കലും ആർട്ടിഫിഷ്യൽ ആയിട്ടോ അല്ലെങ്കിൽ അഭിനയിക്കുന്നതായോ ഞാൻ കണ്ടിട്ടില്ല, ഒരു സിറ്റുവേഷൻ ജീവിതത്തിൽ വരുമ്പോ എങ്ങനെ റിയാക്ട ചെയ്യുവോ, അതുപോലെ ആണ് അങ്ങേരു ഓരോ സിനിമയിലും ജീവിക്കുന്നത്.

അതുകൊണ്ടോക്ക് തന്നെ ആണ് മലയാള സിനിമയിൽ പുള്ളി കഴിഞ്ഞേ ഒള്ളു എനിക്ക് ആരും ?

M.N. കാർത്തികേയൻ • 11-10-2020 20:50

ലാലേട്ടൻ??

Rahul23 • 11-10-2020 08:56

അഞ്ജലി, അതു വിട്, എല്ലാർക്കും അവരുടേതായ പേർസണൽ ഒപ്പീനിയന്സ് ഉണ്ടാകുമല്ലോ, പുള്ളിക് അങ്ങനെ തോന്നി കാണും, എന്ന് കരുതി പുള്ളിയോട് അങ്ങനെ തോന്നാൻ പാടില്ലെന്നോ, അല്ലെങ്കിൽ അങ്ങനെ അല്ലെന്നോ, നമുക്ക് തോന്നിയത് വേറെ രീതിയിൽ ആണെന്നോ പറയുന്നത്തിൽ പ്രസക്തി ഇല്ല.

ഇവിടെ പുള്ളി പറഞ്ഞ കാര്യങ്ങൾ പോസിറ്റീവ് ആയി തന്നെ ആണ് LOVER എടുത്തത്, സൊ അതു വിട്ടേക്ക്, എല്ലാർക്കും ഒരേ പോലെ തോന്നണം എന്നില്ലല്ലോ ?

വിഷ്ണു? • 11-10-2020 17:03

@rahul
Methi ets enef ?

Rahul23 • 11-10-2020 21:37

താൻ ഒന്ന് പോടോ കോപ്പേ.

LOVER • 11-10-2020 11:32

Anjali 

ഓരോരുത്തർക്കും  വ്യത്യസ്തമായ  കാഴ്ചപ്പാട്  ആയിരിക്കുമല്ലോ ,   
  അദ്ദേഹത്തിന്റെ   ആ കാഴ്ചപ്പാട്  ഇവിടെ   വ്യക്തമാക്കി  , അത്രേ  ഉളളൂ..  ജസ്റ്റ്‌  ലീവ്  ഇറ്റ് .     

പിന്നെ  ലാലേട്ടന്റെ  കോർട്ട്  സീൻ      നിർണയത്തിലും  ഉണ്ട്  പിന്നെ  ആര്യൻ  സിനിമയിലും  അത്തരത്തിലുള്ള  ഒരു സീൻ  ഉണ്ട്    "  ഉപനയനവും , വേദാദ്ധ്യാനാവും  കഴിഞ്ഞ്  അഹിംസയും ഭക്തിയും   ജീവിത മാർഗമായി  സ്വീകരിച്ച  എന്നെ  നിങ്ങൾ     കള്ളനാക്കിയില്ലേ ,....  കൊലപാതകിയാക്കിയില്ലേ ,....  കുറ്റവാളിയാക്കിയില്ലേ   ....  ഇതിൽ കൂടുതൽ  എന്ത്  ശിക്ഷയാണ്  ബഹുമാനപ്പെട്ട  കോടതിക്ക് ഇനിയെന്റെമേൽ  വിധിക്കാനുള്ളത്....   Tell me how can you punish me more ""   

ഒന്ന്  വിടാതെ  ലാലേട്ടൻ   സിനിമകൾ   എല്ലാം  ഹാർഡ്ഡിസ്‌കിൽ  ഇപ്പോഴും  ഉണ്ട് ,  അതിൽ   ക്‌ളാസിക്  മൂവീസ്  ആണ്  എന്റെ  ഫേവറിറ്റ് .,  അതിലൊക്കെ  ലാലേട്ടനെ  കാണുമ്പോ  തന്നെ  എന്തോ  ഒരു   എനർജിയും  സന്തോഷവും  ഒക്കെയാണ് .  എത്ര
കണ്ടിട്ടും മതിയാവാതെ   ഇടക്കിടക്ക്  അതൊക്കെ  വീണ്ടും   എടുത്ത്  കാണുന്നത്  കൊണ്ട്  ഓരോ 
സീനും  ഡയലോഗ്  വരെ  കൃത്യമായി ഓർമ്മയുണ്ട് ..   
ഏത്  ലെവൽ   അഭിനയമാണ്  അദ്ദേഹം  അതിലൊക്കെ  കാഴ്ചവച്ചിട്ടുള്ളത്  ????..   അതിനെയൊന്നും  ഒരിക്കലും  ഒരുകാലത്തും  ആർക്കും ഓവർ ആക്ടിങ്  എന്ന്  പറയാൻ  പറ്റില്ല ,  100%  ആ  ക്യാരക്റ്റർ  ആയി  ജീവിക്കുകയായിരുന്നു ലാലേട്ടൻ..

    ലാലേട്ടനെ  പറ്റി  പറഞ്ഞ്  ഞാൻ  ടോപിക്കിൽ  നിന്ന്  പോയി ?.  അതങ്ങനെയാന്നെ  അദ്ദേഹത്തെ  പറ്റി   പറഞ്ഞ് തുടങ്ങിയാ  പിന്നെ  ഞാൻ  നിർത്തൂല .   

അതൊക്കെ  വിട്  അഞ്‌ജലിക്ക് കഥ  ഇഷ്ടായല്ലോ ,അത്  മതി . ?.

?

M.N. കാർത്തികേയൻ • 11-10-2020 20:49

ആര്യൻ???

Musickiller • 10-10-2020 19:26

Super broo..
Ee katha first part mathramme vayacirunullu
Innane njan fullum vayachathee superanne brooo...
❤️❤️

LOVER • 10-10-2020 19:56

Musickiller  ബ്രോ  ???

താങ്ക്സ്  മുത്തേ  ❣️❣️❣️??

ഹീറോ ഷമ്മി • 10-10-2020 17:42

Lover ബ്രോ, ഇന്നാണ് കഥയുടെ 6 ഭാഗവും വായിച്ചത്...... ബ്രോയുടെ fate ഉം മിസ്റ്ററിയും മുമ്പ് വായിച്ചിരുന്നു.... എല്ലാം ഒന്നിനൊന്നു മെച്ചം.

    ഇനി ഈ കഥയെപ്പറ്റി, മൊത്തത്തിൽ ഒരു ത്രില്ലെർ മോഡിൽ തുടങ്ങിയകഥ പിന്നീട് ഈ ഭാഗം വായിച്ചു നിർത്തുമ്പോൾ ആഴമുള്ള പ്രണയ സാഗരത്തിൽ എത്തി നില്കുന്നു..... സത്യം പറഞ്ഞാൽ ഇന്നലെ ആണ് കഥ വായിച്ചു തുടങ്ങിയത്... രാത്രി 12:30 മണിക്ക് 2ഭാഗം വായിച്ചു നിർത്താം എന്നാ കരുതിയത് പക്ഷ ഉണ്ടായിരുന്ന സസ്പെൻസ് കൊണ്ട് മനുഷ്യന്റെ ഉറക്കം പോയി എന്ന് പറഞ്ഞ മതിയല്ലോ.... ഇന്നലെ 5ഭാഗം വായിച്ചു കിടക്കുമ്പോ സമയം രാവിലെ 5മണി... ബട്ട്‌ കളഞ്ഞ ഉറക്കം വെറുതെ ആയില്ലല്ലോ... അതാ ഒരു ആശ്വാസം... പിന്നെ കഥ നല്ല ഫ്ലോയിൽ പിടിച്ചിരുതുന്ന വിധത്തിൽ ആയിരുന്നു.... നല്ല ഒഴുക്കുണ്ടായിരുന്നത്കൊണ്ട് വിരസമായി തോന്നിയില്ല  പിന്നെ ഈ പ്ലോട്ട് ഒക്കെ എവിടെന്നു കിട്ടുന്നു ബ്രോ.... അസാധ്യ കൊണ്സിപ്റ്റ്...
പ്വോളി അവതരണം.... എനിവേ ഞാൻ പറഞ്ഞു പറഞ്ഞു ബോർ ആക്കുന്നില്ല.....
അടുത്ത പാർട്ട്‌ നു കട്ട വെയ്റ്റിംഗ്....
വേറെ തരില്ലേ അടുത്ത ഭാഗം....???
   എന്നും സ്നേഹം മാത്രം
     ഹീറോ ഷമ്മി (Hero Shammy)

LOVER • 10-10-2020 19:54

ഷമ്മി  ബ്രോ ???

6 പാർട്ടും   വായിച്ചു  എന്നറിഞ്ഞതിൽ  സന്തോഷം  മുത്തേ  ???..

അങ്ങനെ  ഞാൻ   ബ്രോയുടെ  ഇന്നലത്തെ  ഉറക്കം  കളഞ്ഞല്ലേ . ❤️❤️.

  ഈ  പ്ലോട്ട്  ഒക്കെ  ഞാൻ  ചുമ്മാ  എഴുതുന്നേ  ഉളളൂ  ബ്രോ ,  പക്ഷെ  വേറെ ഒരു  ഐറ്റം  പ്ലാൻ  ചെയ്യുന്നുണ്ട്  ഇതുവരെ  എഴുതിയതിൽ  നിന്ന്  വ്യത്യസ്തമായ  ഒരു  കഥ.   ആ  ഈ  കഥ  തീർത്തിട്ട്  വേണം  അത്  തുടങ്ങാൻ ..

അടുത്ത  ഭാഗം  വേഗം  തന്നെ  തരാൻ  ശ്രമിക്കാം  ബ്രോ.

സ്നേഹത്തോടെ 
LOVER.

??

ഹീറോ ഷമ്മി • 10-10-2020 22:24

❤❤

Rahul23 • 10-10-2020 16:59

പൊളി പൊളി പൊളിയേ ??

ഹോ, എന്റെ പൊന്നോ ഹെവി ആയിരുന്നു ഈ പാർട്ട്‌, ഞാൻ ഏറ്റവും ആഗ്രഹിച്ച പാർട്ട്‌ ഇതാണോ എന്ന് എനിക്ക് ഡൌട്ട് ഇണ്ട്, രാജി + രഞ്ജിത്ത് സീൻസ്, ഹോ മോനെ പേജ് തീർന്നു പോയ വഴി അറിഞ്ഞില്ല, ഫ്ലോലെസ്സ് എക്സ്പീരിയൻസ് എന്നൊക്കെ പറയില്ലേ അതായിരുന്നു, അതിനു കാരണം ഞാൻ നേരത്തെ പറഞ്ഞത് പോലെ തന്നെ എന്റെ ഏറ്റവും ഇഷ്ട്ട പെട്ട സംഭവങ്ങൾ ഇതിൽ ഇണ്ടായിരുന്നു, പിന്നെ ഇതൊന്നും കൊണ്ട് ഞാൻ തൃപ്തനല്ലട്ടോ, കല്യാണം ഒക്കെ കഴിഞ്ഞ്, ആദ്യരാത്രി പിന്നെ അങ്ങോട്ട്, ഹ്മ്മ് ഹ്മ്മ്, അതൊക്കെ തന്നിട്ട് നീ പോയ മതി, ഇല്ലേലെങ്കിൽ ലവ് സ്റ്റോറിക്ക് ഒരു കംപ്ലീറ്റ്നെസ് ഇണ്ടാകില്ല, അതുകൊണ്ടാ ?☺️?

നയനക്ക് കിട്ടിയത് കൊറഞ്ഞു പോയെന്നെ ഞാൻ പറയുവോള്ളു, ബട്ട്‌ സ്റ്റിൽ കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല ശിക്ഷ തന്നെ അവക്ക് കിട്ടി, പക്ഷെ അവളുടെ കൂട്ടുകാരി അലീനക്ക് കിട്ടിയത് എനിക്ക് നല്ലോണം ഫീൽ ചെയ്തു, പാവം സഞ്ജു, അവന്റെ കാര്യം ഓർക്കുമ്പോൾ സങ്കടം വന്നു ?

പിന്നെ അവന്റെ അച്ഛനെയും അമ്മയെയും ഫയർ ചെയ്ത സീൻ പൊളിച്ചു, ഞാൻ പേടിച്ചിരുന്നു അവൻ അമ്മയോട് ക്ഷെമിക്കുമെന്ന്, ബട്ട്‌ അതുണ്ടായില്ല, നന്നായി കൊറച്ചു കാലം അവര് നീറി ജീവിക്കട്ടെ, പ്രതേകിച്ചു അവന്റെ അച്ഛൻ, അമ്മയും മോശം ഒന്നും അല്ല, അന്ന് അവനെ വീട്ടിൽ ആദ്യം ആ സംഭവം കഴിഞ്ഞ് കൊണ്ടുവന്ന ദിവസം പുള്ളിക്കാരി അടിച്ച ഡയലോഗ് ഒക്കെ ഇപ്പോഴും ഞാൻ ഓർകുന്നുണ്ട്, അതിനൊന്നും പുള്ളിക്കാരി കരഞ്ഞു തീർത്ത ദിവസങ്ങൾ ഒന്നും ഒരു ഞായികരണങ്ങളും അല്ല, വാക്കുകൾ കൊണ്ട് എക്കുന്ന മുറിവുകൾ മാറ്റാൻ അല്ലെങ്കിൽ മറക്കാൻ ഇത്തിരി പാടാ, അതു അനുഭവിച്ചാലേ അറിയുവോള്ളു ?

പിന്നെ നീ ആ സ്കൂളിൽ രഞ്ജുവും അനുജയും പോകുന്ന സീൻ വെച്ച നയനയുടേം സിങ്ക് ചെയ്തത് ഹെവി ആയിരുനട്ടോ, അവള് ചുമ്മാ കൈ അരുത് ചാകുന്ന ഞാൻ കരുതിയെ, ഇത് പൊളിച്ചു, അതിന്റെ ഇടക്ക് രഞ്ജുവിന്റെ സലികുമാർ ഡയലോഗും, "എന്റെ അണ്ണാക്കിലേക്ക് കുത്തി കേറ്റാൻ അല്ല" ?????

ഒന്നും വിടാതെ എല്ലാത്തിൻറ്റും കൊടുത്തു, അവനെ തല്ലി പറഞ്ഞ ആ കൂട്ടുകാർ എന്ന് പറഞ്ഞ തെണ്ടികൾക്ക് ഞാൻ ഓങ്ങി വെച്ചതാ അതും കൊടുത്തത് പൊളിച്ചു, ഞാൻ അമ്മയെയും അച്ഛനെയും മാത്രം പറയു എന്നാ കരുതിയെ, എല്ലാത്തിനും എണ്ണി എണ്ണി കൊടുത്തത് പൊളിച്ചെട മോനെ ????

എനിക്ക് ഒരു ഡൌട്ട് ഒണ്ട്, അവൾ അവളുടെ വീട്ടിൽ വെച്ച അവൻ കളിക്കുന്നത് ജനാലയിലൂടെ കാണുന്നു എന്നെ പറയുന്ന സീൻ ഇല്ലേ, ഇതിൽ അവൻ ഫുട്ബോൾ കളിക്കുന്നത് കാണന്നു എന്നാണ് പറയണേ, ശെരിക്കും പണ്ട് ക്രിക്കറ്റ്‌ കളിക്കുന്നത് കണ്ടോണ്ട് ഇരുന്നു എന്നല്ലേ പറഞ്ഞെ, ഇനി ഇടക്ക് അവൾ ഫുട്ബോൾ കളിക്കാറുണ്ടോ എന്നാണോ ഈ പാർട്ടിൽ ഉദേശിച്ചേ? ??

ഹോ എന്നാലും രാജി അവനെ കെയർ ചെയ്യണം സീൻ, എന്റെ മോനെ, ഒരു രക്ഷേം ഇല്ലായിരുന്നു, ഞാൻ അതിനെ പറ്റി പിന്നേം പിന്നേം പറയുന്നത് അതു ഞാൻ അത്രക്ക് എൻജോയ് ചെയ്തതുകൊണ്ടാണ് ???

ഈ പാർട്ടിൽ കൊറേ പേജ് കണ്ടപ്പോ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു നയന അവൻ തിരിച്ചു വന്നു കഴിയുമ്പോ വീണ്ടും ഒരു പനി കൊടുക്കും എന്നൊക്കെ, അതാണ് ഞാൻ വായിക്കാൻ വൈകിയെ, ഇല്ലേൽ അപ്പോ തന്നെ വായിച്ചേനെ, പിന്നെ ആ വിഷ്ണു തെണ്ടി എന്നോട് വാട്സാപ്പിൽ പറഞ്ഞു കൊണ്ടുപോയി നിർത്തിയേക്കുന്നത് സീൻ സ്ഥാലത് ആണെന്ന്, അപ്പൊ പേടി ആയി, ബട്ട്‌ പിന്നെ അല്ലെ മനസിലായെ അവൻ വേറെ ഒരു കഥയുടെ കാര്യ പറഞ്ഞെ എന്ന്, ഞാൻ ശെരിക്കും 39 പേജ് ആയപ്പോ പേടിച്ച വായിച്ചേ അവര് കിടക്കാൻ കേടകണ സമയത്ത് ആരേലും വന്നു ഉപദ്റവിക്കുന്ന സ്ഥലതാകും നിർത്തിയെ എന്ന് ഓർത്തു, എന്തായാലും നല്ല ആശ്വാസവും കിട്ടി, മനസും നിറഞ്ഞു ഈ പാർട്ട്‌ ???

പിന്നെ ഇനി ഞാൻ പറയാൻ പോകുന്ന സെന്റെൻസ് നിനക്കല്ലേ, ഈ കമന്റ്‌ വേറെ ആരേലും വായിക്കുവാണേൽ അവർക്കാണ്, ആരും പേടിക്കണ്ട ഇവൻ ഈ കഥ ട്രാജഡി ആക്കിയാൽ ഇവനെ ഞാൻ വീട്ടിൽ കേറി തല്ലും, അതു എങ്ങനെ എന്ന് ചോദിച്ചാൽ, എങ്ങനെയെങ്കിലും ???

അപ്പൊ മോനെ ലവരെ, എനിക്ക് വാക്കുകൾ ഇല്ല, രാജി ചേച്ചി, അല്ലെങ്കിൽ രാജി മിസ്, അല്ലെങ്കിൽ രാജി എന്റെ മനസ് നിറച്ചു കളഞ്ഞു, അതിനു നിന്നോട് മാത്രേ നന്ദി പറയാൻ ഒള്ളു ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

വിഷ്ണു? • 10-10-2020 17:39

അന്തസ്സ് ഉണ്ടല്ലോടാ...അന്തസ്സ്..
ആ സലീം ഏട്ടൻ ഡയലോഗ് ?

Rahul23 • 10-10-2020 17:52

അതിപ്പോ നീ എന്നോട് പറയാണ്ട് ഇരുന്ന് ഞാൻ തന്നെ വായിച്ചാലും അതു ഇടും, കാരണം അതു അത്രക്ക് ഫേമസ് അല്ലേടാ തെണ്ടി ??

വിഷ്ണു? • 10-10-2020 19:49

ഒന്ന് പോടോ താൻ?

ഹീറോ ഷമ്മി • 10-10-2020 19:43

Yaya.... ഞാൻ ഓർക്കുന്നു.....?

LOVER • 10-10-2020 19:44

രാഹുലേ  ??????

എന്തൊക്കെയുണ്ട്  മച്ചൂ   സുഖം    തന്നെയല്ലേ?..   

അങ്ങനെ  ചെക്കൻ  രാജിയുടെ  ഒപ്പം  ആയി  ??..   

പാവം സഞ്ജു ,,  അവന്റെ കാര്യത്തിൽ
എനിക്കും  സങ്കടമുണ്ട് ...   ആ   എല്ലാം  നല്ലതിന്  വേണ്ടി  ആയിരിക്കും.. 

ഇത്രയൊക്കെ  കഴിഞ്ഞിട്ടും  വീണ്ടും  ആ   വീട്ടിലേക്ക്   അവൻ  പോയാ  ശെരിയാവില്ലെന്നു  തോന്നി ,  അതോണ്ട്  ചെക്കനെ   രാജീടെ  കൂടെ വിട്ടു. ?.

പിന്നെ  സംശയം ,  അതിനെ പറ്റി പറയാ ...

ആദ്യത്തെ  പാർട്ടിൽ   ഞാൻ  പറഞ്ഞത്  നീ   ഓർക്കുന്നുണ്ടോ   അവന്റെ  അനിയൻ   അവൻ  ഫുട്ബോൾ  കളിക്കാൻ  പോവുമ്പോ  കൂടെ പോവുമെന്ന് ,  അത്  ഇതിനൊക്കെ  വളരെകാലം  ശേഷമാണ്  എങ്കിലും ..   

അന്നേ  ദിവസം  അവൾ  കണ്ടത്  അവൻ  ക്രിക്കറ്റ്‌  കളിക്കുന്നതാണ് ..   പക്ഷെ  ഫുട്ബാൾ  ആണ്  അവന്റെ  മെയിൻ .. 

അവിടെ രണ്ടും  പോവും (ലാലേട്ടൽ  jpeg ).?..
ഈ  പാർട്ട്‌  ഞാൻ കുറച്ചു  സ്മൂത്ത്‌  ആക്കി  ,  സാരമില്ല  നമുക്ക്  അടുത്ത  പാർട്ടിൽ  സെറ്റ് ആക്കാട്ടോ  ??..

പിന്നെ  നിന്റെ  നന്ദി , അതെന്നോട്  പറയണോ,   എപ്പോഴും  കഥ  വായിച്ച്  ഇത്രയും  നീണ്ട  കമന്റ്  തരുന്ന  നിന്നോടൊക്കെയല്ലേ  ഞാനത്  പറയണ്ടത് ...  ..

//ഇവൻ ഈ കഥ ട്രാജഡി ആക്കിയാൽ ഇവനെ ഞാൻ വീട്ടിൽ കേറി തല്ലും, അതു എങ്ങനെ എന്ന് ചോദിച്ചാൽ, എങ്ങനെയെങ്കിലും ???///

ഉവ്വ ,  നീ വരുമ്പോ  ഞാൻ ഇങ്ങനെ  നെഞ്ചും  വിരിച്  നിക്കാ , ഒന്ന്  പോയെടാ  ഞാൻ  മുങ്ങും  ?.. 

എന്നെ  നോക്കണ്ട  ഇന്ന്  മുതൽ  ഏത്  നിമിഷവും  ഞാൻ   ഒളിവിൽ  ആവും ..

സ്നേഹത്തോടെ
LOVER.

???

Rahul23 • 10-10-2020 19:49

അപ്പൊ അവനും ഞാനും ഒരേ വേവ് ലെങ്താ എല്ലാം കളിക്കും, ബട്ട്‌ ഫുട്ബോൾ ആണ് മെയിൻ ??

LOVER • 10-10-2020 19:55

???

ഹീറോ ഷമ്മി • 10-10-2020 22:36

അപ്പൊ ഞാൻ ആണ് റേഞ്ച്..... എനിക്ക് ഫുട്ബോൾ കളിക്കാനേ അറിയൂല.... ബട്ട്‌ ക്രിക്കറ്റ്‌ അതിൽ ???

LOVER • 10-10-2020 19:46

മേനോൻ  കുട്ടീ ,  ഷമ്മി ബ്രോ 

അന്നവൾ  കണ്ടത്  അവൻ  ക്രിക്കറ്റ്  കളിക്കുന്നതാ ,  ബട്ട്‌ ഫുട്ബാൾ  ആണ്  നമ്മുടെ ചെക്കന്റെ  മെയിൻ .. അവൻ  എല്ലാം  കളിക്കുന്നേ   ??

Mr. Black ? • 10-10-2020 16:26

???....

സൂപ്പർബ് ബ്രോ..

Waiting 4 nxt part...

LOVER • 10-10-2020 19:12

@ Mr. Black

താങ്ക്സ്  ബ്രോ ???

വിഷ്ണു? • 10-10-2020 15:32

ശ്ശേ..! ഇൗ ഭാഗത്തിൽ അജു മിസ്സ്‌ന്റെ കാര്യം രഞ്ജിതിനോട്‌ പറയും എന്ന് പ്രതീക്ഷിച്ചു?

എന്റെ മോനെ ഇതായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്..പക്ഷേ രാജി ഇതൊക്കെ ചെയ്യുന്നത് എന്തിനാണെന്ന് രഞ്ജിത്തിന് ഒരു സംശയം ഉണ്ട് എങ്കിലും ഇതുവരെ പറയാത്തത് കൊണ്ട് ഒരു പേടി പോലെ?.
അടുത്ത ഭാഗത്തിൽ എങ്കിലും പറയിക്കുമോടെയ്??
രാജിയെ ഇപ്പൊ ഒരുപാട് ഇഷ്ടം ആയി വരുന്നുണ്ട്?.ഓരോ കാര്യവും ചെയ്യുന്നത് ഒക്കെ കാണുമ്പോൾ..എന്താ പറയേണ്ടത്??.പെട്ടെന്ന് തന്നെ ആ പ്രണയം അവൻ തിരിച്ചറിഞ്ഞാൽ മതി എന്നാണ് ഇപ്പൊ..?

പിന്നെ പ്രിൻസി കെടന്നു വെള്ളം കുടിക്കുന്ന സീൻ വളരെ ഇഷ്ടായി..അയാൾക് രാജി കൊടുത്തത് നല്ല അടിപൊളി പണി ആണ്??

കലിപ്പ് തീരുന്നില്ല..ആ നയനക്ക്‌ ഒരു എട്ടിന്റെ പണി കൊടുക്കണം എന്ന് പ്രതീക്ഷിച്ചു വന്നതാ.അവൾക് പോയി വണ്ടിക്ക് വട്ടം ചാടാൻ തോന്നിയത് കോപ്പ് ?. കാല് പോയത് ആണെങ്കിലും അവള് അങ്ങനെ പെട്ടെന്ന് അങ്ങ് തീർന്നത് ഒരു സുഖം തോന്നിയില്ല...പിന്നെ കൂട്ട് നിന്ന ആ പെണ്ണ് ചാവേണ്ടി ഇരുന്നില്ല..(ഇപ്പൊ രാഹുൽ വരും?)അവൾക് ഒരു ചെറിയ പണി മതിയായിരുന്നു..എന്നാലും കൊഴപ്പമില്ല?.അവള് പോയി വിളിച്ച് വരുത്തിയതല്ലെ.

അപ്പോ ഇൗ ഭാഗം ഒരുപാട് ഇഷ്ടമായി..??.അടുത്ത ഭാഗം പോരട്ടെ..ഒരുപാട് സ്നേഹത്തോടെ?♥️

LOVER • 10-10-2020 19:11

വിഷ്ണൂ  ?????

സുഖമല്ലേ   മച്ചാ ?...

//അടുത്ത ഭാഗത്തിൽ എങ്കിലും പറയിക്കുമോടെയ്/// 

ശ്രമിക്കാം  മുത്തേ  ???..

കൊടുക്കേണ്ടവർക്കൊക്കെ  വേഗം  എല്ലാം  കൊടുത്ത്  തീർത്തു..  അതിന്റെ ഇടയിൽ   അകാലത്തിൽ   അലീനയുടെ ജീവനും  പൊലിഞ്ഞു .   

എന്ത്  ചെയ്യാനാ  മുത്തേ  വിധി  ഇങ്ങനെയൊക്കെ  ആയില്ലേ...   ആ   ഇനിയുള്ള   പാമ്പിനെ പോലെ  ഇഴഞ്ഞു   തീരാനായിരിക്കും   ആ  നയനയുടെ വിധി എന്ന്  കരുതി   സമാധാനിക്ക്  നീ ❤️.

അതൊക്കെ  പോട്ടെ  കഥ  ഇഷ്ട്ടായല്ലോ  എനിക്ക്  അത്  മതി ❣️❣️❣️❣️??.

സ്നേഹത്തോടെ
LOVER.

??

നിലപക്ഷി • 10-10-2020 13:49

ഞാൻ ഈ കഥ ഇതുവരെയും വായിച്ചിട്ടും ഇല്ല ലൈക്‌ ചെയ്തിട്ടും ഇല്ല eanittum ഞാൻ ഇപ്പോൾ സൈറ്റ് ഓൺ ആക്കിയപ്പോൾ ഈ കഥയും മറ്റ് രണ്ട് കഥകൾ കൂടിയും ലൈക്‌ ചെയ്തതായി കാണിച്ചിരിക്കുന്നു. ഇത് എങ്ങനെയാ നമ്മുടെ id മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ

LOVER • 10-10-2020 15:24

@ നിലപക്ഷി

അറിയില്ല  ബ്രോ, അതെന്താണ്  എന്ന്..
  ഐഡി  വേറെ ആരും  യൂസ്  ചെയ്തത്  കൊണ്ടാണ്  എന്ന്  തോന്നുന്നില്ല , .   എന്തായാലും     ബ്രോ  കുട്ടേട്ടന്  ഒരു മെയിൽ  അയച്ചു  നോക്ക്  ..

?

ചാക്കോച്ചി • 10-10-2020 13:42

മച്ചാനെ...ഒന്നും പറയാനില്ല... തകർത്തുകളഞ്ഞു.....പകയും പ്രതികാരവും ഒക്കെ കെട്ടടങ്ങിയ സ്ഥിതിക്ക് ഇനി മുതൽ പാവം അനുവിന്റെ റോൾ എന്താണെന്ന് അറിഞ്ഞാൽ കൊള്ളാം.... പിന്നെ രാജി പൊളിയാണ്.. ഇഷ്ടായി.... എന്തായാലും വരു ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ....

LOVER • 10-10-2020 15:18

നന്ദി ചാക്കോച്ചീ  ????

ഇനീം  കൊറേ   സംഭവിക്കാൻ  ഉണ്ട്  ബ്രോ ??.

???

Manu • 10-10-2020 13:05

Ini ethra part undakum bro?

LOVER • 10-10-2020 15:17

കൃത്യമായി  പറയാൻ  പറ്റില്ല  ബ്രോ,  എന്നാലും  ഒരു 5-6  പാർട്ട്‌  കൂടി കാണും  എന്നാണ്   എന്റെയൊരു   നിഗമനം ..

?

LOVER • 10-10-2020 12:44

മേനോൻകുട്ടീ  ???..

akshay._.ak • 10-10-2020 12:38

Pwoli broo??? ethrem vegam rajiyem ranjithinem onnipikkanam????

LOVER • 10-10-2020 15:16

Akshay  ബ്രോ  ????

അപ്പൂട്ടൻ • 10-10-2020 12:21

ഞാൻ ആലോചിക്കുകയായിരുന്നു ആനയുടെ കൂട്ടുകാരി അലീന അവൾക്ക് എന്ത് സംഭവിക്കും എന്ന്. കാരണം ഡയനാ തീർച്ചയായും വിചാരിക്കും തന്നെ ചതിച്ചത് എങ്ങനെ ആയിരിക്കുമെന്ന്.എന്നാൽ അലീന അറിഞ്ഞുകൊണ്ട് ചെയ്തതല്ല താനും. ഇപ്പോൾ അതിനൊരുത്തരം ആയി. വായിച്ചു തുടങ്ങിയപ്പോൾ ഈ അദ്ധ്യായത്തിൽ തോന്നിയ ഡൗട്ട് ആയിരുന്നു ഇത്. എത്രയും വേഗം ആർ സ്നേഹം തിരിച്ചറിയാനുള്ള കഴിവ് ആണ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട കഥാകാരന് സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

LOVER • 10-10-2020 15:15

നന്ദി  അപ്പൂട്ടാ  ????

എത്രയും  വേഗം  അവൻ  ആ   സ്നേഹം   തിരിച്ചറിയട്ടെ ...   
നമുക്ക്  നോക്കാം  ഇനിയെന്തൊക്കെ  സംഭവികൂന്ന്  .

???

Aj • 10-10-2020 11:32

Nayanayudeyum ranjuvum thammilulla kuta sammadham pradheekshikunnnu

LOVER • 10-10-2020 15:14

Aj  ബ്രോ,,  ?

അത്രക്കും  വേണോ... )??.

Nikila • 10-10-2020 10:33

സീരിയസ്സായി ഒരു ഡയലോഗ് എഴുതുമ്പോൾ അവിടെ സ്പെല്ലിങ് മിസ്റ്റേക്ക് വരാതെ സൂക്ഷിക്കുക. 'പിഷാസ്‌', 'ക്രൂഷിക്കുക'. വായിക്കുമ്പോൾ ചിരിയാണ് വരുന്നത് ?

LOVER • 10-10-2020 11:26

@Nikila

യൂസ്  ചെയ്യുന്ന  ആപ്പ്  കൊണ്ട്  പറ്റുന്നതാണ്,    സാധാരണ  അവസാനം  ഞാൻ  കറക്ഷൻ  നടത്താറുണ്ട് , ഈ പാർട്ട്‌  സബ്‌മിറ്റ്  ചെയ്യുന്നതിന്  മുന്നേ  അതിനുള്ള  ടൈം  കിട്ടിയില്ല .     തെറ്റുകൾ  ക്ഷമിക്കുക  അടുത്ത    ഭാഗം  മുതൽ  അത്   ശ്രദ്ധിക്കാം

?

വേട്ടക്കാരൻ • 10-10-2020 10:13

ബ്രോ,എന്താപറയേണ്ടേ അത്യുഗ്രൻ ഈ പാർട്ടും.രഞ്ജിത്തിനോട് അവർ ചെയ്തതോർക്കുമ്പോൾ പ്രതികാരം ഇത്തിരി കുറഞ്ഞുപോയൊന്നൊരു സംശയം.രാജിക യുടെ സ്നേഹം രഞ്ജിത്ത് എത്രയും പെട്ടെന്ന് തിരിച്ചറിയട്ടെ...?അവനെ കാണാതെ പോയപ്പോൾ ഊണും ഉറക്കവും നഷ്ടപ്പെട്ടു ഭ്രാന്തിന്റെ വക്കിലെത്തിയതല്ലേ...ആ പാവം.ആ സ്നേഹം കാണാതെ പോവരുത്.ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്..

LOVER • 10-10-2020 15:12

നന്ദി  വേട്ടക്കാരാ  ????

പ്രതികാരം  ഇനീം  ഡോസ്  കൂട്ടണം  എന്നുണ്ടായിരുന്നു  പക്ഷെ  അത്  വരും  ഭാഗങ്ങളെ  ബാധിക്കും  എന്നത്  കൊണ്ട്  മെത്തേഡ് മാറ്റിപ്പിടിച്ചു..

നമുക്ക്  നോക്കാം  ഇനി എന്തൊക്കെ  സംഭവിക്കൂന്ന്..

❤️❤️❤️

Berlin? • 10-10-2020 09:40

Machane poli❤️??
Valareyere ishtamaya oru part aanidh?
Angne prashnanagal kalangi thelinju aa matte mol nayanakkitt nalla pani kittuvem chydhu
Raji ethra mathraman avane snehikkunnadh avlude pranayam renjith thirichariyatte??
Avre theerchayayum onnippikkane?
Arjun avnte chunk avne kurich endha parayande edh prashnathilum avn thaangayi koode ninnavan a great friend❤️
Nxt partin kathirkkunnu?
Snehathoode..........❤️

LOVER • 10-10-2020 15:08

Berlin  ബ്രോ ???

കഥ  ഇഷ്ടയല്ലോ , അത് മതി ❤️❤️❤️❤️

പ്രശ്നങ്ങൾ  ഒന്നും  പൂർണ്ണമായും  കലങ്ങിതെളിഞ്ഞിട്ടില്ല ??.. 

❣️❣️❣️

Mr. Nobody • 10-10-2020 08:14

പൊളിച്ചു മോനെ....  that sweet revenge.....

LOVER • 10-10-2020 15:06

@ Mr. Nobody. 

താങ്ക്സ് മുത്തേ ❤️❤️❤️❤️