നന്ദി Zayed ബ്രോ ??
എല്ലാർക്കും ഇത് പോലെ യങ് മിസ്സിനെ കിട്ടണമെമെന്നില്ല, ഞങ്ങൾക്കും ഒടുവിൽ ഇത് പോലെ ഒരു ഗസ്റ്റ് ലെക്ചർ വന്നതാ .. ക്‌ളാസിലെ ഒട്ടുമിക്ക ആൺപിള്ളേരും എപ്പോഴും അവരായിട്ട് കമ്പനി കൂടി നടക്കും. അറ്റ്ലാസ്‌റ്റ് വന്ന് മൂന്നാം മാസം അവരുടെ കെട്ടും കഴിഞ്ഞ് . ?
??
LOVER ബ്രോ..
അടിപൊളി ?
വായിച്ചു കഴിഞ്ഞത് പോലും അറിഞ്ഞില്ല.
രാജി യോട് ഇഷ്ടം കൂടി വരികയാണ്.
ലാസ്റ്റ് ക്ലാസ്സിൽ വച്ചുള്ള സീൻ പൊളിച്ചു..
ഗ്യാപ് കിട്ടിയപ്പോൾ നൈസ് ആയി പകരം വീട്ടി ?..
ഞാനും പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു മിസ്സ് ഒക്കെ എല്ലാം ഇന്നോ നാളെ എന്ന് പറഞ്ഞു നിക്കുന്ന ടീംസ്.?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ ❤️❤️