രാഹുലെ ???
//ഞാൻ രാജിയുടെ തന്തയും തള്ളയും ഇത്രക്ക് സീൻ ഇണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,//
ഇങ്ങനൊരു ബന്ധം എളുപ്പം അങ്ങ് സമ്മതിക്കാൻ പറ്റില്ലല്ലോ , അതോണ്ട് കുറച്ച് ബഹളം കൊണ്ട് വരേണ്ടി വന്നു..
//നന്ദുന്റെ ഡയലോഗ് കെട്ട് ചിരിച് ചത്തു //
നന്തു പിന്നെ പൊളിയല്ലേ . മൂപ്പര് ഇടപെട്ടത് കൊണ്ട് എല്ലാം സെറ്റ് ആയി .
//..........നീ പണി തരുവോട ഉവ്വേ,//
? , ഏയ്യ് ഞാനോ .... ഒന്ന് മാത്രം പറയാം അനൂജയുടെ കാൾ അത് വെറുതെയല്ല....
//അവന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചേക്കുവാന്നാ പറഞ്ഞെ, അതെങ്ങാനും നീ എഴുതിയില്ലേൽ നിന്റെ അടിയന്തരം ഞാൻ നടത്തും പന്നി ?///
അത് പിന്നെ എനിക്കറിഞ്ഞൂടെ ?.
എന്തായാലും നിനക്കിഷ്ടപ്പെട്ടല്ലോ ഞാൻ ഹാപ്പിയായി ❤️.
തിരിച്ചും കൊറേ സ്നേഹം ?????
LOVER
അനുജയുടെ കാൾ വെറുതെ അല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.. ഞാൻ അതു വിഷ്ണുവിനോട് പറയുകയും ചെയ്തു,അവൻ വായിച്ചട്ടില്ല, ബട്ട് ഞാൻ അവനോട് പറഞ്ഞു, എൻഡിങ് ഇച്ചിരി പണി തരുന്ന രീതിയിൽ ആണെന്ന്, കാരണം വേറെ ഒന്നും അല്ല, നീ ഗ്രൂപ്പിൽ പറഞ്ഞ കാര്യവും ഇതിന്റെ എൻഡിങ്ങും വെച്ച് ഞാൻ ഊഹിച്ചു..
എന്തായാലും അടുത്ത പാർട്ട് ഞാൻ വിഷ്ണുവിനെ കൊണ്ടേ ആദ്യം വായിപ്പിക്കുവോള്, എനിക്ക് പറ്റാത്ത രീതിയിൽ ആയാൽ എനിക്ക് താങ്ങാൻ പറ്റില്ല.. ?
പിന്നെ ഈ വയസായ സ്ത്രീകളെ തള്ളേ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടം അല്ലാത്ത കാര്യ ബട്ട് ഇതിൽ അവരുടെ വർദ്ധനവും സ്വഭാവവും കണ്ടപ്പോ നല്ലോണം പൊളിഞ്ഞു..
രാഹുലെ , ?
മച്ചു നീ ഊഹിക്കുന്ന പോലെയല്ല കാര്യങ്ങള്‍ . അതോണ്ട് നീ ധൈര്യായിട്ട് വായിച്ചോ ഒരു സീനൂല്ല ?.
പിന്നെ അവളുടെ അമ്മ , മകള്‍ അവരുടെ സ്വഭാവം പ്രെഡിക്റ്റബിൾ അല്ലായിരുന്നോ ?. മോളുടെ ഈ ബന്ധം പെട്ടെന്ന് ഉൾകൊള്ളാൻ അവർക്ക് കഴിഞ്ഞില്ല അതിന്റെ ബഹളമാണ് അവര്‍ കാഴ്ചവച്ചത് . അതൊന്നും കാര്യാക്കണ്ടന്നേ ?.
?
//പിന്നെ അവളുടെ അമ്മ , മകള്‍//
ഈ ലൈനിൽ മകള്‍ ഇല്ലാട്ടാ ?
മോനെ ഇന്റെൻസ് പാർട്ട് ആയിരുന്നു, ഹെവി ??
ഞാൻ രാജിയുടെ തന്തയും തള്ളയും ഇത്രക്ക് സീൻ ഇണ്ടാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, അവളുടെ കൂടെ നിക്കും അല്ലെങ്കിൽ കൂടി പോയ ഇച്ചിരി കടും പിടുതം പിടിക്കും, അത്രേ കരുതിയുള്ളൂ, ഇത് ഹോ, സീൻ സാദനം, അവര്‍ ഇറങ്ങി പോകുന്ന കരുതിയെ അവസാനം തന്തപ്പടി വിളിക്കുമെന്നും വിചാരിച്ചില്ല അജ്ജാതി ഡയലോഗ് അല്ലെ അടിച്ചേ, അവളുടെ തള്ളയുടെ ഡയലോഗ് കേട്ട് എനിക്ക് നല്ലോണം ചൊറിഞ്ഞു വന്നതാ, കോപ്പിലെ ന്യായം, പിന്നെ പോട്ടെന്നു വെച്ചിട്ട ?
നന്ദുന്റെ ഡയലോഗ് കെട്ട് ചിരിച് ചത്തു "മരിയാദക്ക് അച്ഛനും അമ്മയും പഠിക്കാൻ വിട്ടപ്പോൾ പോയി പഠിച്ച മതിയായിരുന്നു" ??
പിന്നെ എനിക്ക് നീ ഇന്ന് ഗ്രൂപ്പിൽ പറഞ്ഞതും ഈ പാർട്ടിന്റെ അവസാനവും വായിക്കുമ്പോൾ നല്ല പേടി തോന്നാനോൻഡ്, നീ പണി തരുവോട ഉവ്വേ, അവളുടെ വിളി അവസാനം അത്ര പന്തിയല്ല, പിന്നെ നീ ഒന്നും പെട്ടെന്ന് ഓടിച്ചു വിടില്ല എന്ന് പ്രതീക്ഷിക്കുന്നു, അവള് അവനു എല്ലാം അവള് അവന്റെ സ്വന്തം ആകുന്ന ദിവസത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചേക്കുവാന്നാ പറഞ്ഞെ, അതെങ്ങാനും നീ എഴുതിയില്ലേൽ നിന്റെ അടിയന്തരം ഞാൻ നടത്തും പന്നി ?
എന്തായാലും സംഗതി പൊളിച്ചു ഈ പാർട്ടിൽ എനിക്ക് ആകെ പിടിക്കാഞ്ഞത് അവളുടെ തള്ളയെ മാത്രം ആണ്, തന്തയും കണക്കാണ് എങ്കിലും സീൻ ഇല്ല, അപ്പൊ അടുത്ത ഭാഗത്തു കാണാം ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ