?രാവണചരിതം 10 [LOVER]

📝 Ongoing

👁 262985 views ❤ 1353 likes 💬 196 comments

? രാവണചരിതം 10 ?
Raavanacharitham Part 10 | Author : Lover | Previous Part

ചേട്ടാ.... ഇവിടെ നിർത്തിക്കോ................... """.............. സഞ്ജുവിന്റെ വീടെത്തും മുന്നേ , ആളൊഴിഞ്ഞ ഒരു ഏരിയ എത്തിയപ്പോ അജു ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു.... ..

"""" സഞ്ജൂ.... വാ..... ഇറങ്..... ""................... ഓട്ടോ അവിടെ സൈഡ് ചേർന്ന് നിർത്തീപ്പോ തന്നെ അജു ചാടിയിറങ്ങി , ഉള്ളിൽ തലയും കുമ്പിട്ടിരുന്ന സഞ്ജുവിനോടും ഇറങ്ങാൻ പറഞ്ഞു........

"""" അവരെ അവിടെ ഇറക്കിയ ശേഷം ആ ഓട്ടോ പാഞ്ഞു.................

""" ഡാ.... സഞ്ജു.............. ""...... ....... വിളി കേട്ടെങ്കിലും അവൻ വേറെയെതോ ദിശയിലേക്കും നോക്കി നിന്നു......

"""" ഡാാ........ """................. എന്റെ ഒച്ച ഒന്ന് കനത്തപ്പോ അവൻ മുഖം എനിക്ക് നേരെ തിരിച്ചു .....

"""" സഞ്ജൂ..... കഴിഞ്ഞതൊക്കെ ഓർത്ത് എനിക്കും നല്ല സങ്കടണ്ട്... പക്ഷെ അതും ഓർത്തോണ്ട് നടന്നാ മരിച്ചു പോയവരൊക്കെ തിരിച്ചു വരുവോ.......... ഇന്ന് ഞങ്ങളവിടെ കറക്ട് സമയത്ത്‌ എത്തിയില്ലായിരുന്നെങ്കിലോ...... ഈ നേരം നീ വല്ല പോലീസ് ജീപ്പിന്റെ പിന്നിൽ ഇരുന്നേനെ..... .... എന്തിനാടാ വെറുതേ ഒരാവശ്യവുമില്ലാത്ത കാര്യത്തിന് പിന്നാലെ പോയി ജീവിതം കളയണെ............ .....................

""" മതീടാ..... നിർത്ത്............ ""..................... ..... അത് വരെ നിശബ്ദനായിരുന്ന അവന്റെ ആ പെട്ടെന്നുള്ള അലർച

📚 Chapters

1 published

Related Stories

💬 Comments

View all comments