Chapter Title : ?രാവണചരിതം 10 [LOVER]
വീട്ടില് മകനെയോർത്ത് ഈ കഴിഞ്ഞ ദിവസമൊക്കെ സ്വയം ഉരുകിത്തീരാറായ ആ അമ്മയേം കൂടി കൊന്നേക്ക് ,,,, അതാവുമ്പോ അവർക്ക് മകന്റെ പിന്നീടുള്ള അവസ്ഥ കണ്ട് നെഞ്ച് പൊട്ടി മരിക്കേണ്ടി വരില്ലല്ലോ...................... ""!........................... അവസാനം എന്റെ കൺട്രോൾ പോയി ഞാൻ എന്തൊക്കെയോ വിളിച്ച് കൂവി ...... ................ പക്ഷെ ഞാൻ പറഞ്ഞ വാക്കുകൾ കൊണ്ട് അവന്റെ അന്നേരത്തെ കണ്ണീര് നിന്നു , അതവന് ശെരിക്ക് കൊണ്ടു ............
"" കഴിഞ്ഞതൊക്കെ പോട്ടേന്ന് വച് ജീവിക്കണം എന്ന് പറയാൻ നല്ല എളുപ്പാ ,,,,,,,,, അതൊക്കെ കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് മറക്കാൻ പറ്റൂല്ലാന്ന് നിന്നെക്കാൾ നന്നായിട്ട് എനിക്കറിയാ ...., പക്ഷെ വീട്ടിലിരിക്കുന്ന അമ്മയെ ഓർത്തേലും നീ അതൊക്കെ മറക്കാൻ ശ്രമിക്കണം, അവരുടെ ആകെ ആശ്രയം നീയാ... അത് മറക്കാണ്ടിരുന്നാ മതി ....... ""............ ........ ഞാൻ പറഞ്ഞു നിർത്തി ....
"""" പറഞ്ഞ വാക്കുകൾ ഒക്കെ അവന്റെ മനസ്സിൽ തട്ടിയത് കൊണ്ടാവും അവൻ പിന്നെ ഒന്നും പറഞ്ഞില്ല ....... "....
"""" സമയം വൈകിയത് കൊണ്ടും , അവന്റെ അമ്മയുടെ ആധി കണ്ടത് കൊണ്ടും ഞാൻ പിന്നെ സമയം കളയാതെ സഞ്ചുവിനേം ആയി അവന്റെ വീട്ടിലേക്ക് നടന്നു .... """
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
" അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം ഞങ്ങളുടെ മുന്നിൽ ഒരോട്ടോ വന്ന് നിന്നു ... .......... അത് വരെ കോർത്ത് പിടിച്ച കയ്യൊക്കെ അവൾ പെട്ടന്ന് തന്നെ വിടീച്ചു ....
" """ ഒരു വിറയലോടെ പെണ്ണിന്റെ ചുണ്ടുകൾ മന്ത്രിച്ചത് ഞാൻ കേട്ടു................... " അച്ഛൻ ".....................
""" 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാൾ ഓട്ടോയിൽ നിന്ന് പുറത്തേക്കിറങ്ങി... . 6 അടിയോളം പൊക്കമുണ്ടെങ്കിലും അധികം വണ്ണമില്ല . വെട്ടിയൊതുക്കിയ മീശയിലും തലമുടിയിലും നല്ല പോലെ നര കേറിത്തുടങ്ങി . മുണ്ടാണ് വേഷം . ഷർട്ടിന്റെ കയ്യൊക്കെ നല്ല വൃത്തിയായി മടക്കി വച്ചിട്ടുണ്ട് ..... അയാൾക്ക് പിന്നാലെ സെറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഇറങ്ങി .. അതവളുടെ അമ്മയായിരിക്കും എന്ന് ഞാൻ ഊഹിച്ചു , ഊഹം അല്ല ശെരി തന്നെ . രാജീടെ അതേ നീളൻ മൂക്കും , അതേ കണ്ണുകളും ആയിരുന്നു അവർക്കും. അതിരാവിലെ തന്നെയുള്ള യാത്ര സമ്മാനിച്ച ക്ഷീണത്തിന്റെ ബാക്കി അവശിഷ്ടങ്ങൾ രണ്ട് പേരുടെയും മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട് ...
" ഓട്ടോയിൽ നിന്നിറങ്ങിയ അച്ഛൻ ഒരു നിമിഷം
💬 Comments
View all comments