Chapter Title : ?രാവണചരിതം 10 [LOVER]
അങ്ങനെയാവട്ടെ ......... """"......... നന്തു പോവാൻ ഇറങ്ങി .... പിന്നാലെ ഞാനും കാറ് വരെ ചെന്നു ..........
""""" താങ്ക്സ് നന്തൂ ........ """"""........... ഞാൻ നന്തൂന്റെ കയ്യിൽ ഒന്നമർത്തി പിടിച്ചിട്ട് പറഞ്ഞു ......
""""" ഓഹ്... അതൊന്നും വേണ്ടടാ മോനേ..... നീയ്യാ കൊച്ചിനെ മര്യാദക്ക് നോക്കിയാ മതി .... ഞാൻ കൊറേ പൊക്കിയടിച്ചു വച്ചിട്ടാ കാര്യങ്ങള് അവരെക്കൊണ്ട് സമ്മതിപ്പിച്ചേ..... എങ്ങാനും അതിന്റെ കണ്ണ് നിറഞ്ഞാൽ മോനേ രഞ്ജൂ.... ഹാ ഇപ്പൊ നീ കണ്ട എന്റെ ചിരിച്ച മുഖമായിരിക്കൂല്ല അപ്പൊ കാണണത്............ """................ നന്തു ഒരു താക്കീത് പോലെ പറഞ്ഞു .......
""""" അയ്യേ..... ഇയാള് ചുമ്മാ സന്തോഷ് പണ്ഡിറ്റ്ന്റെ ഡയലോഡ് കാച്ചാണ്ട് പോവാൻ നോക്ക്..... എന്റെ പെണ്ണിന്റെ കണ്ണ് നിറയാതെ നോക്കാനേ എനിക്കറിയാ .............. """........... ഞാനും ഒട്ടും വിട്ട് കൊടുക്കാൻ നിന്നില്ല ... ....
""" ആ... അങ്ങനെ ആയാ നിനക്ക് കൊള്ളാ ..... ഇനി ഇത് ചേച്ചിയെ പറഞ്ഞ് സമ്മതിപ്പിക്കുമ്പോ ഞാൻ എന്തൊക്കെ കേൾക്കേണ്ടി വരുവോ എന്തോ............ """""""
"" അതിന് ഞാനൊന്നും പറഞ്ഞില്ല ...... ....... അതോണ്ടാവും എന്റെ തോളിൽ ഒന്ന് തട്ടിയിട്ട് ... '""" എല്ലാം ഞാൻ നോക്കിക്കോളാഡാ.... """........ എന്ന് പറഞ്ഞിട്ട് നന്തു കാറിലേക് കേറി .........
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
'""" നന്തു കൂടെ പോയതോടെ എനിക്കെന്തോ അകത്തേക്ക് കേറാൻ ഒരു ചമ്മല് പോലെ ..... കുറച്ച് നേരം ഞാൻ ബൈക്കിൽ തന്നെ മുറ്റത്ത് ബൈക്കിൽ തന്നെ ഇരുന്നു ...
"""" ചമ്മല് ഒന്നും വിചാരിക്കണ്ട....... തനിക്ക് അകത്തേക്ക് വരാം ട്ടോ..................... """"...... കുറച്ച് നേരം കഴിഞ്ഞപ്പോ പിന്നിൽ നിന്ന് അച്ഛന്റെ വിളി ......
"""" ഏയ്യ്..... ഞാനിങ്ങനെ... വെറുതേ...... .... """..............
""" ആ..... എന്നാ താൻ വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം ............. """............... അച്ഛൻ വിളിച്ചപ്പോ ഞാൻ കൂടെ ചെന്നു ......
""" വീട്ടിലെ തൊടിയിൽ കൂടി നടക്കുമ്പോ അച്ഛൻ ഒരുപാട് നേരം സംസാരിച്ചു..... എന്റെ പഠിപ്പും, വീട്ടുകാരും ആയിരുന്നു തുടക്ക വിഷയമെങ്കിലും , അത്
💬 Comments
View all comments