Chapter Title : ?രാവണചരിതം 10 [LOVER]
....... ..... ......... എന്റെ തൊലിയുടെ സ്പർശം ഏറ്റത്തും ഷോക്കടിച്ച പോലെ പെണ്ണ് ഒന്ന് വിറച്ചു.......... പെട്ടെന്നുണ്ടായ വിറയൽ ആരും അറിയാതിരിക്കാൻ ഒന്ന് അനങ്ങി ഇരുന്ന ശേഷം , മുന്നിലുള്ള ഗ്ലാസ്സിലെ വെള്ളം മുഴുവൻ കുടിച്ചു............ എന്നിട്ട് കടകണ്ണാൽ അച്ഛനും അമ്മയും നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ പെണ്ണ് എന്റെ മുഖത്തേക്ക് നോക്കിയുള്ളൂ........
"""" തല ചെറുതായി ഒന്ന് വിറപ്പിച്ച് , കണ്ണുരുട്ടി , എന്നെയൊന്ന് പേടിപ്പിക്കാൻ നോക്കിയ ശേഷം കണ്ണിന്റെ കൃഷ്ണമണികൾ കൊണ്ട് 'അച്ഛനും അമ്മയും ഇരിക്കുന്നുണ്ട് ' എന്ന് കാണിച്ചു ....... ഞാനതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു ..... ഇത്രേം പേടിയൊക്കെ ഉണ്ടെങ്കിലും പെണ്ണ് കാല് ഇത് വരെ പിൻവലിച്ചിട്ടില്ല ... അത് എനിക്ക് ധൈര്യം തന്നു... തള്ളവിരലിന്റെ തുമ്പ് കൊണ്ട് ഞാൻ അവളുടെ പുറം കാലിൽ ചിത്രം വരയ്ക്കാൻ ആരംഭിച്ചു...... എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ടെങ്കിലും , പെണ്ണ് അത് ആസ്വദിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടാ അറിയാം ...... ചിത്രം വര കുറച്ച് നേരം തുടർന്ന ശേഷം ഞാൻ മെല്ലെ എന്റെ കാൽ വിരലുകളെ അവളുടെ കണങ്കാലിലേക്ക് അയച്ചു ... മെല്ലെ വിരലുകളെ ഓടിച്ച് പെണ്ണിനെ ഇക്കിളിയാക്കാൻ നോക്കി ........ ഇത്തവണ സംഗതി ഏറ്റു ... ആ ചുണ്ടിൽ വിരിഞ്ഞ ചിരി ഞാനല്ലാതെ വേറെയാരും കാണാതിരിക്കാൻ പെണ്ണ് ശെരിക്ക് കഷ്ടപ്പെടുന്നുണ്ട് ..... .... എന്റെ വിരലുകൾ കണങ്കാലും കടന്ന് മോളിലേക്ക് നീങ്ങി തുടങ്ങിയപ്പോ അവളെന്നെ ഒന്ന് നോക്കി ....... അച്ഛനും അമ്മയും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി , ശബ്ദം ഉണ്ടാക്കാതെ ഞാൻ ഒരു ചുംബനം അവളിലേക്ക് എറിഞ്ഞു ........ അതൂടെ ആയപ്പോ പെണ്ണ് പിന്നെ പ്ലേറ്റിൽ നിന്ന് തല തീരെ പൊക്കാതായി............
"""" വീണ്ടും കാല് കൊണ്ടുള്ള പരുപാടി തുടരാൻ പോയപ്പോഴേക്കും അച്ഛൻ കഴിച്ചെഴുന്നേറ്റു ..... പിന്നെ റിസ്ക് എടുക്കാൻ നിക്കാതെ ഞാനും നല്ലകുട്ടിയായി ഇരുന്ന് കഴിച്ചു ...........
""""" ഊണ് കഴിഞ്ഞ ശേഷം, പിന്നെ അവിടെ നിക്കാൻ ഒരു മൂഡ് തോന്നിയില്ല ..... എങ്ങോട്ട് മുങ്ങും എന്നും വിചാരിച്ച് നിക്കുമ്പോഴാണ് കടയുടെ
💬 Comments
View all comments