0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 926

കാല് മാറ്റാതിരുന്നേ ..... """................ഞാനും വിട്ട് കൊടുക്കാൻ നിന്നില്ല .....

"""" ഞാൻ വെക്കുവാ.... ""............. ഉത്തരം മുട്ടീപ്പോ പെണ്ണ് വേഗം ഫോൺ വെക്കാൻ ഒരുങ്ങി .......

""" അയ്യോ വെക്കല്ലേ ... പൊന്നൂ....... """.........

""" മ്മ്...... "".......

"""" അങ്ങനേ അച്ഛനുമമ്മേം എനിക്ക് തരാൻ പോവാ നിന്നെ.... ജീവിതകാലം മുഴുവൻ സഹിക്കാൻ.............. """.....................

""""" അയ്യടാ.... കണക്കായിപ്പോയി .... അങ്ങട് സഹിച്ചോ.............. """..........

"""" ഹ ഹ ഹഹ...... .... ഉവ്വ ഈ സാധനത്തിനെ ഞാൻ ലൈഫ് ലോങ്ങ് സഹിച്ചോളാമേ.... ....... """"....... ഞാൻ പറഞ്ഞ ടോൺ കേട്ടപ്പോൾ അവളും ചിരിച്ചു പോയി ........

"""" മോളേ............ """.................. അച്ഛൻ അവളെ വിളിക്കുന്ന ശബ്ദം ഫോണിൽ കൂടെ ഞാൻ കേട്ടു...

"""" അതേ... മോനൂ.... അച്ഛൻ വിളിക്കുന്നുണ്ട് ന്നെ.... ഞാൻ പോട്ടേ..... വേഗം വരാൻ നോക്കണംട്ടോ .......... ഉമ്മ്മ്മാ .......... ഫോണിൽ കൂടെ ഒരു കിസ്സും കിട്ടി...

""""" ഡാ ചെക്കാ നിക്ക് തിരിച്ചൊന്നും തരണില്ലേ............. """........... കിസ്സും തന്ന് കക്ഷി ഫോണും കട്ടാക്കി പോകും എന്ന് വിചാരിച്ച എനിക്ക് തെറ്റി .... ദേ കിസ്സ് ഇരന്ന് വാങ്ങുന്നു ......

""""" അതൊക്കെ നേരില് വരുമ്പോ പലിശ സഹിതം തന്നോളാ പൊന്നൂസേ........ """"""

""""" നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ ചെക്കാ.... മര്യാദക്ക് ഇപ്പൊ തന്നോ....., . ........... """.............. കൊച്ചു കുട്ടികളെപ്പോലെ അവള് വാശിപിടിച്ചു ........

"""" ഉമ്മ്മ്മ്മ്മ്മ്മ..... "......... ഞാൻ നീട്ടിയൊരു ഉമ്മ കൊടുത്ത ശേഷമേ ആള് ഫോൺ കട്ടാക്കിയുള്ളൂ... ............

""" ഇങ്ങനൊരു സാധനം......... ഞാൻ അവള്ടെ കാര്യം ഓർത്ത് ചിരിച് ഫോൺ പോക്കറ്റിലേക്ക് ഇട്ടു ......

''""""" പിന്നെ സമയം കളയാതെ നേരെ കടയിലേക്ക് വിട്ടു...........

" അവിടെ ചെന്ന് ചുമ്മാ കൊറേ നേരം ജോയിടെ കൂടെ ഓരോന്നും പറഞ്ഞിരുന്നു..... ഓരോ സെക്ഷനെക്കുറിച്ചും , മാർക്കറ്റ് നിലനിന്നു പോവാൻ അവര് ചെയ്യുന്ന കാര്യങ്ങളും , പർച്ചേസിങ്ങിനെ കുറിച്ചും ഒക്കെ ഒരു ധാരണ കിട്ടി ആ സംസാരത്തിലൂടെ ..............

"""" നേരം ഇരുട്ടുന്ന

💬 Comments

View all comments