Chapter Title : ?രാവണചരിതം 10 [LOVER]
... നിങ്ങളല്ലേ മുതലാളി , അപ്പൊ ഒക്കെ നീ പറയണത് പോലെ...... പിന്നെ ഇക്ക പോണതും നല്ല കാര്യം,, പാവം കൊറേയായി ഇവിടെ തന്നെ ... പക്ഷെ , രഞ്ജു...... "" ജോയിക്ക് എന്തോ എന്നോട് പറയാൻ ബുദ്ധിമുട്ടുള്ള പോലെ ...
""" എന്താ... എന്ത് പറ്റി... ജോയി....... .. """"
"""" ഇക്ക പോയാ നമ്മുടെ സ്റ്റോക്ക് എടുക്കലും കാര്യങ്ങളുമൊക്കെ........ ................ """
""""" സ്റ്റോക്ക് എടുക്കുന്നത് തത്കാലം നീ എനിക്ക് വിട്ടേക്ക് അത് ഞാനേറ്റു ജോയി .... ബാക്കി കാര്യങ്ങളൊക്കെ ഇക്ക വരുന്ന വരെ വേറെ ആരെയെങ്കിലും നോക്കട്ടെ .... ............... '""""
""""" ഓഹ്.... എന്നാ അങ്ങനെ ചെയ്യാ മൊതലാളി .... . . .......... "
""""" ഡാ ഡാ... നീയെനിക്കിട്ട് താങ്ങുന്നുണ്ടോ ഇതിന്റിടേക്കൂടെ....................... """.......
""" ഇല്ലെടോ.... കാര്യമായിട്ട് വിളിച്ചതാ .... ഇപ്പഴല്ലേ നീ ശെരിക്കും പവറായത് ................ """.
"""" ഉവ്വ്.. ഉവ്വേയ്.......... അപ്പൊ ശെരിയെന്നാ... അപ്പൊ ഇക്കയുടെ കാര്യം അങ്ങ് ഡീൽ ആക്കിയേക്ക് .... എന്തേലും ഉണ്ടേല് എന്നെ വിളിച്ചാ മതി ........ """..............
""""" അവനോട് സംസാരിച്ചു നിർത്തി ഫോൺ നോക്കീപ്പോ മണി 9 ആയി..
.. പിന്നൊന്നും നോക്കീല്ല നേരെ മിസ്സിന്റെ വീട്ടിലേക്ക് വിട്ടു .......
""" ഞാൻ ചെല്ലുമ്പോ അച്ഛൻ ഉമ്മറത്തു തന്നെയുണ്ട് ... മൂപ്പരുടെ ആ ചാരു കസേരയിൽ മേലോട്ടും നോക്കി കിടക്കേണ് കക്ഷി .......
"""" ഞാൻ ചെരുപ്പൊക്കെ ഊരി ഉമ്മറത്തേക്ക് കേറുമ്പോ ആള് ഒന്ന് നിവർന്നിരുന്നു .......
""""" താൻ കഴിച്ചിട്ടില്ലല്ലോ .......... """...........
" ഞാൻ ഇല്ലെന്ന് തലയാട്ടി ....
""" ഹാ.... ഞങ്ങള് കഴിച്ചു ..... എട്ട് മണി ആവുമ്പോഴേക്കും ഞാൻ കഴിക്കും കൊല്ലങ്ങളായിട്ടുള്ള ശീലാ ...... ''' .... അച്ഛൻ സംസാരിച്ചു തുടങ്ങിയപ്പോ ഞാൻ അവിടെ ആ തൂണും ചാരി നിന്നു ....
""""" അകത്തേക്ക് ചെന്നോളൂ.... ഉച്ചക്ക് വല്ലതും കഴിച്ചതല്ലേ... വിശക്കുന്നുണ്ടാവും തനിക്ക് ...... ""........... അച്ഛൻ പറയാൻ കാത്ത് നിക്കുകയായിരുന്നു ഞാൻ അകത്തേക്ക്
💬 Comments
View all comments