Chapter Title : ?രാവണചരിതം 11 [LOVER][Climax]
മനസ്സിലാക്കാത്തെ ..,... """........................
""" അപ്പൊ ന്നെ ഒറ്റക്കാക്കീട്ട് പോണംല്ലേ...... """...........
"""" അതിന് ഞാൻ കുറച്ച് നേരം കഴിയുമ്പൊ വരില്ലേ വാവേ .... വേഗം വന്നിട്ട് എന്റെ ചക്കരെടെ പിണക്കം ഒക്കെ മാറ്റാട്ടോ ............................. """........... അവളുടെ ആ പരന്ന നെറ്റിയിൽ ഒരു ചുംബനം അർപ്പിച്ച ശേഷം , അവളെ എന്റെ മേല് നിന്നും മെല്ലെ ഇറക്കി കിടത്തി ....... അത് എതിർക്കാതെ അനുസരണയുള്ള ഒരു പൂച്ചക്കുട്ടിയെപോലെ അവൾ ബെഡിലേക്ക് ഇറങ്ങികിടന്നു ......
""""" ഇനിയും അവിടെ കിടന്നാ ചിലപ്പോ , പോക്ക് മുടങ്ങും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ വേഗം ബെഡ് വിട്ടിറങ്ങി ........ എത്രയൊക്കെ തിരിഞ്ഞ് നോക്കരുതെന്ന് മനസ്സിനെ ചട്ടം കെട്ടിയിട്ടും അതൊന്നും അനുസരിക്കാതെ മുറിവിട്ടിറങ്ങും മുന്നേ ഞാൻ പിന്നിലോട്ട് തിരിഞ്ഞ് അവളെയൊന്ന് നോക്കി .......
""""" ഒരു വശം ചെരിഞ് ചുരുണ്ട് കിടക്കുന്ന പെണ്ണിന്റെ കണ്ണപ്പോഴും എനിക്ക് നേരെയായിരുന്നു ..... """
"""" അതേയ്.... വേണെങ്കി ഒന്ന് ശെരിക്ക് ഉറങ്ങിക്കോ .... ഞാൻ വന്ന് കഴിഞ്ഞിട്ട് പിന്നെ ഇന്ന് ഉറങ്ങാന്ന് വിചാരിക്കണ്ടട്ടാ .................. """............... ഒരു വഷളൻ ചിരിയോടെ ഞാൻ പറഞ്ഞു .
പറഞ്ഞു തീരുന്നതിന്റെ മുന്നേ ഒരു തലയിണ എനിക്ക് നേരെ പറന്ന് വന്നു ......
"""" പക്ഷെ പെണ്ണിന് തീരെ ഉന്നമില്ലാത്തതോണ്ട് അത് എന്റെ മേല് പോലും തട്ടിയില്ല ...
"""" ബെഡിൽ കടന്നല് കുത്തിയ പോലെ മുഖോo വീർപ്പിച്ചു കിടക്കുന്ന പെണ്ണിനെ കണ്ടപ്പോ എനിക്ക് പാവം തോന്നി ...., ഉടനെ തലയിണ എടുത്ത് ബെഡിലേക്കിട്ട് , അവളെ നോക്കി ഒരു ചിരിയും ചിരിച് ഞാൻ തിരിഞ്ഞ് നടന്നു ..........
"""" ഞാൻ ചെല്ലുമ്പോ വീടിന്റെ ഉമ്മറത്തിരുന്ന് പെണ്ണിന്റെ അച്ഛന്റെ മടിയിലിരുന്ന് മൂപ്പരുടെ കഥ കേട്ട് ഇരിക്കേണ് വിനു . ഇടക്ക് അവനെന്തോ വലിയ വായിൽ ചോദിക്കുന്നുമുണ്ട് .... തൊട്ടടുത്തിരുന്ന് അവന്റെ കുസൃതിവർത്താനൊക്കെ കേട്ടിരിക്കുന്ന എന്റെ അമ്മായിഅമ്മയുടെ മുഖത്തും ഇപ്പൊ ഒരു ചിരി വിടർന്നിട്ടുണ്ട് .....
""" എട്ടാ .... വാ ഇവടെ വന്നിരിക്ക് രാവണന്റെ കഥ കേക്കാ..... നല്ല രസാ ................ """................. ഞാൻ അങ്ങോട്ട് ചെന്നപ്പോ അവൻ ആ കുഞ്ഞി കൈ വീശി എന്നെ കഥ കേൾക്കാൻ വിളിച്ചു ............. അച്ചാച്ചനും അമ്മമ്മയും ഇവൻ ജനിക്കുന്നതിന്റെ മുന്നേ തന്നെ മരണമടഞ്ഞത്കൊണ്ട് കഥ കേൾക്കുന്ന അനുഭവം അവന് ആദ്യമായിരുന്നു ........
""""
💬 Comments
View all comments