Chapter Title : ?രാവണചരിതം 11 [LOVER][Climax]
ഈ വിളി കേട്ടപ്പോൾ ഞാൻ ആദ്യം ഒന്ന് ഞെട്ടി .... നിമിഷ നേരം കൊണ്ട് ഞെട്ടൽ ഒരു പൊട്ടിച്ചിരിക്ക് വഴിയൊരുക്കിയപ്പോ , അതച്ഛൻ കാണാതിരിക്കാൻ ഞാൻ വായും പൊത്തിപ്പിടിച്ച് പെണ്ണിന്റെ ഒപ്പം ചെന്നു ............
""" നീയും കഴിച്ചില്ലേ പൊന്നൂ...... "".............. മേശപ്പുറത്ത് രണ്ട് പ്ലേറ്റ് കണ്ടപ്പോ ഞാൻ ചോദിച്ചു ....... .
""" അതിന് മറുപടി ഒന്നും കിട്ടീല .... കണ്ണുരുട്ടി ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം ... .....
""""" എനിക്ക് വിളമ്പി തരുമ്പോഴും , കൂടെ ഇരുന്ന് കഴിക്കുമ്പോഴും എന്നെയൊന്ന് നോക്കുന്ന് കൂടിയില്ല പെണ്ണ് .......
""" ഒന്ന് ചുമച്ച് ശ്രദ്ധ പറ്റാൻ നോക്കിയെങ്കിലും , വർക്ഔട്ടായില്ല... ഇനീം അവിടെ കിടന്ന് കൊഞ്ചിയാ അവള് വേണോങ്കി ആ പ്ലേറ്റ് എടുത്ത് എന്റെ തല തകർക്കാൻ ചാൻസ് ഉള്ളതോണ്ട് ഞാൻ ആ സാഹസത്തിനൊന്നും മുതിർന്നില്ല ...... റൂമില് ചെന്നിട്ട് എല്ലാം വാങ്ങി വെക്കാം... അതല്ലേ നല്ലത് .........
""" കഴിച്ചു കഴിഞ്ഞപ്പോ പ്ലേറ്റ് ഒക്കെ എടുത്തോണ്ട് പെണ്ണ് അടുക്കളയിലേക്ക് പോയപ്പോ അറിയാതെ എന്റെ കണ്ണുകൾ ആ തള്ളി നിക്കുന്ന പെണ്ണിന്റെ പിന്നഴകിൽ ഉടക്കി ....... നടപ്പിന് അനുസരിച്ചുള്ള അവയുടെ താളവും നോക്കി നിക്കാൻ തന്നെ ഒരു പ്രത്യേക രസം ....... ആക്രാന്തം ഒന്നും കാണിക്കണ്ട , ഇനിയങ്ങോട്ട് എന്റെ സ്വന്തമല്ലേ അതൊക്കെ...... ഓർത്തപ്പോ തന്നെ ഞാൻ കുളിരുകോരി .....
"""" ഏഹ്ഹ്മ്....... """.............. പെട്ടെന്ന് പിന്നിൽ അച്ഛന്റെ ചുമ കേട്ട് ഞാനൊന്ന് ഞെട്ടി .... ഇനി ഇങ്ങേര് ഞാൻ നോക്കി വെള്ളമിറക്കുന്നത് കണ്ട് കാണുവോ.... ഏയ്യ് വഴിയില്ല ഞാൻ ഇരിക്കുന്ന ഒരു ആങ്കിള് വച് നോക്കുകയാണെൽ കണ്ടുകാണാൻ വഴിയില്ല .... അല്ല ഇനി കണ്ടാലും എന്താ എന്റെ ഭാര്യയല്ലേ അവളിപ്പോ .........
"""" മെല്ലെ കഴുത്ത് തിരിച്ചു ഞാൻ നോക്കീപ്പോ അച്ഛൻ അവർക്കായി ഒരുക്കിയ റൂമിലേക്ക് കേറി പോവുന്നത് കണ്ടു ......
... ഹാവൂ സമാധാനം .... ...
"""" ഞാൻ കയ്യൊക്കെ കഴുകി റൂമിലേക്ക് എത്തിയപ്പോ പിന്നാലെ തന്നെ പെണ്ണ് കയ്യില് ജഗുമായി അങ്ങോട്ടേക്ക് വന്നു .......... """
""" അടിപൊളി ... അപ്പൊ ഇന്ന് പാലില്ലേ ........... """........... എന്റെ ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി............ അതിന് എന്നെയൊന്ന് തറപ്പിച്ചു നോക്കിയ ശേഷം പെണ്ണ് ജഗ് താഴെ വച്ചു .....
"""" അല്ല പൊന്നൂസേ.... ഇതെന്താ വേഷത്തില്
💬 Comments
View all comments