Chapter Title : ?രാവണചരിതം 11 [LOVER][Climax]
വരാ ............... """"........ ഞാൻ മറുപടി കൊടുത്തപ്പോ പിന്നെ ഒന്നും മിണ്ടാതെ നന്തു പുറത്തേക്ക് പോയി.. പോവുന്നേന് മുന്നേ , അജൂനെ ഒന്ന് തറപ്പിച്ചു നോക്കീട്ടാ മൂപ്പര് പോയെ ........
"""" നന്തു പോയിക്കഴിഞ്ഞിട്ടും അവൻ ആകെ ചമ്മി നിൽക്കേണ് ...... ആഹാ .... എന്താ ആ സീൻ... ഒരു പിക് എടുത്ത് വച്ചേക്കാ , ... ഞാൻ അപ്പൊ തന്നെ ഫോണിൽ അവന്റെയാ അളിഞ്ഞു നിക്കുന്ന ആ എക്സ്പ്രഷൻ അങ്ങ് ഒപ്പിയെടുത്തു...
"""" അളിയാ .... അപ്പൊ നീ എന്താടാ പറഞ്ഞ് വന്നേ.... അടിച്ച്...???......... """"....................... ഞാൻ അവസരം മുതലെടുത്ത് അവനിട്ടൊന്ന് താങ്ങി ....
"""" കൊണ പറയാണ്ട് ഇറങ്ങാൻ നോക്ക് മൈരേ .......... """.............. അവൻ ആ ചമ്മല് മാറ്റി കുറച്ച് കലിപ്പിട്ടു .....
"""" ഉള്ളിൽ വന്ന ചിരിയൊതുക്കി ഞാൻ ആ കസവു മുണ്ടിന്റെ കര ഒന്ന് നേരെയല്ലേ എന്ന് ഉറപ്പ് വരുത്തി പുറത്തേക്ക് നടന്നു ....
""" അവിടെ കാറിൽ ഞങ്ങളെയും വെയിറ്റ് ചെയ്ത് നിക്കുകയായിരുന്നു , നന്തുവും ഭാര്യ ദിവ്യേച്ചിയും ....
"""" ആ സമയം കളയാണ്ട് കേറ് കേറ്........... """....... നന്തു തിരക്ക് കൂട്ടീപ്പോ ഞങ്ങള് കാറിന്റെ പിന്നിലേക്ക് കേറി ഇരുന്നു .....
"""" എത്ര നേരായീട രഞ്ജു ..... അവരൊക്കെ അവിടെ നമ്മളേം നോക്കി നിക്കാ ............ """.............. കേറിയ പാടെ ദിവ്യേച്ചി ....
"""" അതിന് ഞാൻ ഒന്ന് ചിരിച് കാണിച്ച് പിന്നിലേക്ക് ചാരി ഇരുന്നു ...... മിററിലൂടെ നന്തു അജൂനെയൊന്ന് നോക്കിയ ശേഷം വണ്ടി സ്റ്റാർട്ട് ആക്കി . കാറിൽ കേറിയപ്പോ തൊട്ട് നന്തൂന് മുഖം കൊടുക്കാതെ പുറത്തേക്കും നോക്കി ഇരിക്കേണ് അവൻ.....
"""" എന്തായാലും കാണാൻ ലുക്ക് ആയിട്ട്ണ്ട് ട്ടാ രഞ്ജു ..... """.......... വണ്ടി ഓടി തുടങ്ങീപ്പോ ദിവ്യച്ചീടെ കമെന്റ് .....
"""" ഇല്ലേ നന്തേട്ടാ ......... '''......... അത് കൂട്ട് പിടിക്കാനായി ചേച്ചി നന്തൂനേം വിളിച്ചെങ്കിലും , മൂപ്പര് സീരിയസ് ഡ്രൈവിങ്ങിലാണ് .... അതിന്റെ പേരില് ഒന്ന് മൂളിയേ ഉളളൂ .......
""" കുമ്മ്.... അങ്ങട്ട് വാ തുറന്ന് പറഞ്ഞൂടെ നന്തേട്ടാ......... """
""""" നീയൊന്ന് മിണ്ടാണ്ടിരുന്നേ ദിവ്യേ..., വണ്ടി ഓടിക്കുമ്പോഴാണോ കിന്നാരം പറയണേ ......... """........... സമയം വൈകിയതിന്റെ പേരില് നന്തു വണ്ടി പറപ്പിക്കുന്ന തിരക്കിലായിരുന്നു , അതോണ്ട് പുള്ളി പിന്നേം ഡ്രൈവിങ്ങിൽ
💬 Comments
View all comments