0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1921

എന്റെ പൗരുഷത്തിലും പറ്റിപ്പിടിച്ചിരിക്കുന്നുണ്ട് ............

"""" തിരച്ചിലിനൊടുവിൽ ബെഡിന്റെ തലഭാഗത്ത് തന്നെ മടക്കി വച്ചിരിക്കുന്ന സ്ഥിതിയിൽ ഞാൻ മുണ്ട് കണ്ടു ........ ഇതും എന്റെ പെണ്ണിന്റെ പരിപാടി തന്നെയായിരിക്കും .... എന്തൊക്കെ കാര്യത്തിലാ ഈ പൊട്ടിപ്പെണ്ണിന് ശ്രദ്ധ ..........

.

""" ആ മുണ്ട് അഴുക്ക് പറ്റിക്കാതിരിക്കാൻ ഞാൻ അതുടുക്കാതെ നഗ്നനായി തന്നെ ബെഡ് വീട്ടിറങ്ങി ...........

"""" യാആആഹ്...... """ ക്ഷീണം ഒക്കെ ഒന്ന് പോവാൻ കയ്യും കാലൊക്കെ ഒന്ന് നീട്ടി സ്‌ട്രെച്ചെഴ്തു ......

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

"""" അങ്ങനെ കുളിയൊക്കെ കഴിഞ്ഞ ശേഷം മുണ്ടും ഉടുത്ത് , അലമാര തുറന്ന് ആദ്യം തന്നെ കണ്ട ഒരു റെഡ് ടി ഷർട്ടും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു ...... അവിടെയെങ്ങും ആരെയും കാണുന്നില്ല .... അടുക്കളയിൽ പാത്രങ്ങൾ എടുക്കുന്ന ശബ്ദവൊക്കെ കേൾക്കുന്നുണ്ട് ...., പെണ്ണ് അവിടുണ്ടാവും എന്നോർത്ത് അങ്ങോട്ട് പോവാൻ തിരിഞ്ഞപ്പോഴാണ് പെട്ടെന്ന് എന്റെ അമ്മായിഅമ്മയുടെ കാര്യമോർത്തത് ..... ഇനി അവരെങ്ങാനും അവിടെ ഉണ്ടെങ്കിലോ ..... പെണ്ണിന്റെ വാല് പോലെ നടക്കുവാന്ന് അവര് വിചാരിക്കണ്ടാന്നോർത്ത് ഞാൻ മെല്ലെ മുറ്റത്തേക്കിറങ്ങാൻ ഒരുങ്ങി ...........

"""" വീടിന്റെ ഉമ്മറത്തെത്തുന്നതിന്റെ മുൻപ് തന്നെ അവിടിരുന്ന് ആരോടോ സംസാരിക്കുന്ന എന്റെ അമ്മായിഅപ്പന്റെ ശബ്ദം ഞാൻ കേട്ടിരുന്നു .........

'"""" ഇങ്ങേരിത് രാവിലെ ആരോടാ കത്തി വെക്കുന്നതെന്നറിയാൻ ഞാൻ എത്തിനോക്കി ........

"" ഉമ്മറത്തിണ്ണയിൽ തൂണും ചാരി ഇരുന്ന് മൂപര് പറയുന്ന കഥയൊക്കെ അച്ഛന്റെ മടിയിലിരുന്ന് ആസ്വദിച്ച് കേൾക്കുന്ന വിനുക്കുട്ടനെയാണ് ഞാൻ കണ്ടത് ........ .....

""""" അപ്പൊ രാവണൻ ശെരിക്ക് വില്ലനാണോ അതോ ഹീറോ ആണോ അച്ഛാച്ചാ ........ "".................... അച്ഛൻ പറഞ്ഞ് നിർത്തിയപ്പോഴാണ് അവന്റെ സംശയം .......... അപ്പൊ അങ്ങോട്ട് കേറി ചെല്ലാതെ ഞാനവരുടെ ആ സംസാരം പിന്നിൽ നിന്ന് ശ്രദ്ധിച്ചു ....

""" അവന്റെ സംശയം കേട്ട അച്ഛൻ.... """ എന്താ സംശയം വില്ലൻ തന്നെ ... അതെന്താ വിനുക്കുട്ടൻ അങ്ങനെ ചോദിച്ചേ......... """.......

'""" അല്ലാ ..... എനിക്കെന്തോ ആ വില്ലനെയാ ഒത്തിരി ഇഷ്ടായെ ....... """............. അവൻ പറഞ്ഞത്

💬 Comments

View all comments