Chapter Title : ?രാവണചരിതം 11 [LOVER][Climax]
ഞാനും പോവാണ് രാജിക ..... ഈ മാസം യുകെ യിലേക്ക് .... താൻ കണ്ടില്ലേ ... ഇതാണ് എന്റെ അവസ്ഥ ..... നമ്മടെ നാട്ടിലെ എല്ലാ പേര് കേട്ട ഡോക്ർമാരെയും കാട്ടി നോക്കി .... എന്നിട്ടും ഈ എരിച്ചിൽ മാത്രം നിക്കുന്നില്ല .... എല്ലാരും പറയുന്നത് ഒരു കാര്യം തന്നെ , മാറാൻ 80% ചാൻസ് പോലുമില്ലാന്നാ ...... തനിക്കറിയോ ഇത് വന്നേപ്പിന്നെ ഞാനൊന്ന് ശെരിക്ക് ഉറങ്ങീട്ട് കൂടിയില്ല ...... ചിലപ്പോഴൊക്കെ തോന്നും ഒന്ന് ചത്തു കിട്ടിയാ മതിയെന്ന് ..... .
"""........... ഒന്ന് നിർത്തി ബോട്ടിലിലുള്ള വെള്ളം മുഴുവൻ അണ്ണാക്കിലേക്ക് ആർത്തിയോടെ കമിഴ്ത്തിയ ശേഷം അയാൾ തുടർന്നു ........
"" യുകെ യില് ഒരു റിലേറ്റീവ് പറഞ്ഞിട്ട് പോവാ ഇതിന്റെ ട്രീറ്റ്മെന്റിന് .... ശെരിയാവൂന്ന് ഒരുറപ്പുമില്ല ,, എന്നാലും പോയി നോക്കുവാ ..... താൻ പ്രാർത്ഥിക്കണം .. '""!"....... """".............. ഒരപേക്ഷയോടെ അവളെ നോക്കിയിട്ട് അയാൾ വീണ്ടും ഐസ് വായിലേക്ക് തിരുകി ...........
"""""" ഇത്രയൊക്കെ കേട്ടിട്ട് പോലും രാജിയുടെ മനസ്സിൽ അയാളോട് സഹതാപം കലർന്നിട്ടില്ലാത്ത പുച്ഛം മാത്രാണ് ഉണ്ടായിരുന്നത് ....
"എല്ലാം വരുത്തി വച്ചതല്ലേ ..... ബാക്കിയുള്ള പിള്ളേരോട് കളിക്കുന്ന പോലെ ന്റെ മോനുനോട് കളിച്ചാ ഇതാവും സ്ഥിതി ............ """........... മനസ്സിൽ വന്നത് പുറത്ത് കാണിക്കാതെ ഒന്ന് തലയാട്ടിയ ശേഷം അവൾ ആ മുറിക്ക് പുറത്തേക്കിറങ്ങി .......... .....
""""" എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് ഇറങ്ങാൻ ഒരുങ്ങിയപ്പോഴാണ് രാജി മീര മിസ്സിനെ കണ്ട് യാത്ര പറഞ്ഞില്ലല്ലോ എന്നോർത്തത് ...... നേരത്തെ എല്ലാ സ്റ്റാഫിനോടും യാത്ര പറഞ്ഞപ്പോഴും അവിടെ മീരയെ കണ്ടിരുന്നില്ല ..... അവിടെ ഉള്ളവരോട് തിരക്കിയപ്പോ സി ബ്ലോക്കിലെ ലാബിൽ ആണെന്നാ അറിയാൻ കഴിഞ്ഞത് ..... ആ കോളേജിൽ ജോയിൻ ചെയ്ത സമയം മുതൽ തനിക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ള മീരയോട് കൂടി യാത്ര പറയണം എന്നവൾക്ക് തോന്നി ........... ലാബ് തുടങ്ങീട്ടുണ്ടെങ്കില് അത് തീരാൻ മിനിമം 2 മണിക്കൂർ എങ്കിലും എടുക്കും .., അതോണ്ട് മീരയെ അവിടെ പോയി കാണാൻ തന്നെ
💬 Comments
View all comments