Chapter Title : ?രാവണചരിതം 11 [LOVER][Climax]
, ഇനി ഇവിടെ നിന്ന് കരഞ് നമ്മളായിട്ട് ആരെയും അറിയിക്കാൻ നിക്കണ്ട......,......... ""............. തന്നെയും കെട്ടിപിടിച്ചു നിന്ന് പൊട്ടിപൊട്ടിക്കരഞ്ഞിരുന്ന രാജിയെ വളരെ സമയമെടുത്താണ് അനൂജ ഒന്ന് നോർമ്മൽ സ്റ്റേജിലേക്ക് കൊണ്ട് വന്നത് തന്നെ ...... .......
"" ഒടുവിൽ, തന്റെ ബാഗിൽ ഉണ്ടായിരുന്ന രണ്ട് പിന്നെടുത്ത് അത് മിസ്സിന്റെ ബ്ലൗസിന്റെ പൊട്ടിയ ഹുക്കിന് പകരമായി പ്രതിഷ്ടിക്കാനും , അവളുടെ സാരിയൊക്കെ നേരെ ഇട്ട് കൊടുത്ത് രാജിയെ പുറത്തേക്കിറക്കാനും അനൂജ മുൻകൈയ്യെടുത്തു ....
""""" ബാത്റൂമിന്റെ വെളിയിൽ ഇറങ്ങിയിട്ടും മുന്നോട്ട് നടക്കാതെ രാജി മടിച്ചു മടിച്ചു നിന്നപ്പോ അനൂജയ്ക്ക് കാര്യം മനസ്സിലായി .........വെറും ബ്ലൗസിന്റെ മാത്രം വെളിയിലൂടെ സാരി ചുറ്റി ശീലിച്ചിട്ടില്ലാത്ത രാജിക്ക് തന്റെ ദേഹത്ത് തുണി പോലുമില്ലെന്നുള്ള തോന്നലാണ് ഉണ്ടാക്കിയത് .
""" ഇത് ഫ്രണ്ടില് പിടിച്ചു നടന്നോ ........ """............. തോളിൽ ഇട്ടിരുന്ന ബാഗൂരി അവൾ രാജിക്ക് ഒരു മറ പോലെ നെഞ്ചോട് ചേർത്ത് പിടിക്കാനായി കൊടുത്തു .... അധികം വലുപ്പമില്ലാത്ത രാജിയുടെ ബാഗ് അവളും വാങ്ങിപ്പിടിച്ചു ....
""""" ബാഗും നെഞ്ചോട് ചേർത്ത് പിടിച്ച് തലയും കുനിച്ച് ആരുടേയും മുഖത്ത് പോലും നോക്കാതെ അനൂജയുടെ പിന്നിലായി രാജി നടന്നു ........ ആരെയും കണ്ട് ലീവിന് അനുവാദം പോലും വാങ്ങാതെ മിസ്സിനെയും സംരക്ഷിച്ചുകൊണ്ട് അനൂജ കോളേജിന്റെ പാർക്കിങ് ഏരിയയിലേക്ക് നടന്നു .. ആ അവസ്ഥയിൽ രാജി വണ്ടിയെടുക്കാൻ പോലും മടിച്ചു നിന്നപ്പോ അവള് തന്നെ അതും ഏറ്റെടുത്തു ...... അനൂജ നേരെ വണ്ടി വിട്ടത് അടുത്തുള്ള ലേഡീസ് ഡ്രസ്സ് ഷോപ്പിലേക്കാണ് ...... ഇന്നറും ബ്ലൗസും വാങ്ങി അവിടുത്തെ തന്നെ ട്രയൽ റൂമിൽ കേറി രാജിയെ അതും ധരിപ്പിച്ച ശേഷമാണ് അവർ പുറത്തിറങ്ങിയത് .......
""""" മിസ്സേ... നേരെ വീട്ടിലേക്ക് പൊയ്ക്കോ ഇനി ഇവിടെ നിക്കണ്ടാട്ടോ............. ""................ അനൂജ വണ്ടി തന്നെ ഏൽപ്പിച്ചിത് പറയുമ്പോ അവളോട് എങ്ങനെ നന്ദി പറയണം എന്ന് പോലുമറിയാതെ രാജി നിന്നു ... ഒടുക്കം അവളുടെ തോളിൽ കൈവച് നിറകണ്ണുകളോടെ ഒന്ന് നോക്കി തലയാട്ടാൻ മാത്രേ അവൾക്ക് കഴിഞ്ഞുള്ളൂ .......
"""""" ഇത് .
💬 Comments
View all comments