Chapter Title : ?രാവണചരിതം 11 [LOVER][Climax]
മുന്നിൽ നിന്നിട്ട് അവളെന്നെയൊരു നോട്ടം നോക്കി ...
"""""" കൊറേ ആയീലെ ഞാനെന്റെ ചെക്കനെ കൊതിപ്പിക്കണു ...... ഇന്ന് ഞാൻ എല്ലാം തരാൻ പോവാ എന്റെ വാവക്ക് ............. """..................... എന്നെ നോക്കികൊണ്ട് ഇട്ടിരുന്ന ബ്രായുടെ സ്ട്രാപ് അഴിക്കാൻ അവളുടെ കൈ നീങ്ങിയതും ഞാനവളെ തടഞ്ഞു .................. നേരത്തെ ആ കണ്ണുകളിൽ കണ്ട ഭാവം അപ്പോഴാണ് എനിക്ക് വ്യക്തമായത് .... " എനിക്ക് തരാൻ വേണ്ടി വേണ്ടി സൂക്ഷിച്ചതൊക്കെയും ഏതോ കള്ളന്മാര് ഭലം പ്രയോഗിച്ചു മോഷ്ടിക്കാൻ ശ്രമിച്ചത് കൊണ്ട് , അത് എത്രയും വേഗം എനിക്ക് തരാനുള്ള വ്യഗ്രതയായിരുന്നു ഞാൻ അവളിൽ കണ്ടത് ..........
"""""" പൊന്നൂസിവിടെ വന്നേ.............. """"...................... ഞാൻ അവളുടെ കയ്യും പിടിച്ച് കട്ടിലിന്റെ അടുത്തേക്ക് കൊണ്ട് വന്നു .........
""""" എനിക്കേ ഇപ്പൊ ഒന്നും വേണ്ടാട്ടോ ....... എന്റെ പെണ്ണിനെയും കെട്ടിപിടിച്ചു കുറച്ച് നേരം കിടന്നാ മതി എനിക്ക് ......... """................ ഞാനവളെ ഒരു കുഞ്ഞിനെ എടുക്കും പോലെ മൃദുവായി പൊക്കിയെടുത്ത് ബെഡിലേക്ക് കിടത്തി ..... ശേഷം ഞാനും അടുത്ത് കിടന്നപ്പോ അവളെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു ...........
"""" എനിക്കേ .... നീ പറഞ്ഞപോലെ കല്യാണം കഴിയുന്ന ദിവസം തന്നെ മതീട്ടോ ........ """...................... അവളുടെ തല പിടിച്ച് എന്റെ നെഞ്ചിന്റെ മേലേക്ക് വെക്കുന്നതിന്റെ ഇടയിൽ ഞാൻ പറഞ്ഞപ്പോ പെണ്ണ് ഒന്ന് മൂളിയേ ഉളളൂ .............
പരസ്പരം ഒന്നും സംസാരിക്കാതെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ എന്റെ നെഞ്ചിലേക്ക് ഇറ്റ് വീണുകൊണ്ടിരുന്ന പെണ്ണിന്റെ കണ്ണ്നീര് തുളഞ്ഞെന്റെ ഹൃദയത്തിലേക്കിറങ്ങി ...... ....
""""" എന്തിനാ പൊന്നൂസേ കരയണേ............ ""............... ശബ്ദം പരമാവധി ഇടറാതിരിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നില്ല ...,
"""" ഒന്നൂല്ല്യാ ..... നിയ്ക്കെന്റെ ചെക്കനെ ഒത്തിരി ഒത്തിരി ഒത്തിരിഷ്ടാ ..,................ """......... കൊഞ്ചലോടെ പറയുന്ന ആ വാക്കുകളിൽ എവിടെയോ വിതുമ്പൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു......
""""" അതിനാണോ പൊന്നൂസേ നീ എന്റെ നെഞ്ചില് പുഴ ഒഴുക്കുന്നത് ........... """..................... അവളുടെ മുതുകിൽ ഒന്ന് തലോടി ഞാൻ ചോദിച്ചപ്പോ പെണ്ണ് വേഗം കണ്ണൊക്കെ തുടച്ചു , എന്നിട്ട് കൈകൊണ്ട് എന്റെ നെഞ്ചിൽ
💬 Comments
View all comments