0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1958

കഴിഞ്ഞ് ടോണിയെയും ... എന്നിട്ട് ബാഗിൽ നിന്നും സർജിക്കൽ നൈഫ് പുറത്തെടുത്ത്‌ ഞാൻ അവർക്കരികിലേക്ക് നീങ്ങി .., തുടർന്നുണ്ടാവുന്ന പ്രവൃത്തി നല്ല ബോധ്യമുള്ളത് കൊണ്ട് ഞാൻ നേരത്തേ അവരുടെ വായടപ്പിച്ചു വച്ച ആ പ്ലാസ്റ്റിക് ചുരുളുകൾ വീണ്ടും ആ വായിലേക്ക് തിരുകി വച്ചു കൊടുത്തു ........

""" എന്റെ പെണ്ണിന്റെ ദേഹത്തിഴഞ ഈ വിരലുകൾ നിനക്കിനി വേണ്ടാ......... ""................ ഞാൻ ആ മൂർച്ചയേറിയ കത്തികൊണ്ട് അരുണിന്റെ ചൂണ്ട് വിരല് അറുത്ത് മാറ്റി ....., ആ വിരലിന്റെ സ്ഥാനത്ത് നിന്ന് പൈപ്പ് പൊട്ടിയത് പോലെ ചോര ആ ടാങ്കിലേക്ക് ചീറ്റി ... ..... അവന്റെ ആ വിരല് ഇറ്റ് വീണതും ആ ടാങ്കിലേക്ക് തന്നെ.

"""""""" മ്മ്മ്മ്മ്മ്മ്ഗഹ്ഹഗ്ഗ്ഫ്ഫ്ഫ് """................ മുറിച്ചുമാറ്റപ്പെട്ട തന്റെ വിരല് ഇറ്റ് വീഴുമ്പോഴും ഒന്ന് തടയാൻ കൂടി കഴിയാതെ അവൻ പിടഞ്ഞു ..........

""" അവന്റെ 2 കൈവള്ളയിലെയും 10 വിരലുകൾ അറുത്ത് മാറ്റുമ്പോഴും ഒരിക്കൽ പോലും എനിക്ക് അറച്ചില്ല .....

"""""""" ഇനി നീ.... എന്റെ പെണ്ണിന്റെ വായ പൊതിഞ്ഞു പിടിച്ച വിരലുകൾ നിനക്കും വേണ്ടാ ........... "".............. അരുണിന്റെ ശേഷം ടോണിയുടെയും മുഴുവൻ വിരലുകളും ഞാൻ അറുത്ത് നീക്കി ....... ഓരോ തവണ ആ പ്രവൃത്തി തുടരുമ്പോഴും എന്റെ ദേഹത്തോട്ട് രക്തം തെറിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .....

അതികം ..... വീതിയില്ലാത്ത ആ ടാങ്കിലേക്ക് രണ്ട് പേരെയും ചവിട്ടിയിട്ടപ്പോ ഉള്ളിൽ കെട്ടിനിക്കുന്ന അവരുടെ തന്നെ രക്തത്തിലേക്കാണ് അവർ വീണത് ....... .... ഉപയോഗിച്ച കത്തിയും ആ ടാങ്കിലേക്ക് തന്നെ ഇട്ട ശേഷം ഞാൻ കൊണ്ട് വന്ന് വച്ച വെള്ളത്തിന്റെ കണ്ടെയ്നറുകൾ പൊട്ടിച്ച് ആ ടാങ്കിലേക്ക് ഒഴിച്ചു .... കൂട്ടത്തിൽ എന്റെ കയ്യിലെ രക്തക്കറ കഴുകികളയുകയും ചെയ്തു ............

"""" കയ്യൊക്കെ വൃത്തിയായ ശേഷം ഞാൻ ബാഗിൽ നിന്ന് ഓറഞ്ച് നിറത്തിലുള്ള ലെവൽ എ പ്രോടീക്റ്റീവ് സ്യൂട്ട് എടുത്തിട്ടു , ശേഷം കയ്യിൽ ടെഫ്ലോൺ ഗ്ലോവ്സും , മുഖത്ത് ഗ്യാസ് മാസ്കും എടുത്തണിഞ്ഞു.....

"""" വിസ്തരിച്ചു കിടക്കാനൊന്നും സ്ഥലമില്ലാത്തതിന്റെ പേരില് അകത്ത് ചുരുണ്ട് മടങ്ങി

💬 Comments

View all comments