Chapter Title : ?രാവണചരിതം 11 [LOVER][Climax]
ഷീറ്റ് ഒട്ടിക്കാൻ എളുപ്പമായിരുന്നു ....... ഒരു ലെയർ ടാങ്കിന്റെ അകം മുഴുവൻ ഒട്ടിച്ച ശേഷം ബാക്കിയുണ്ടായിരുന്ന ഷീറ്റ് കൊണ്ട് ഞാൻ രണ്ടാമത്തെ ലെയറും ഒട്ടിച്ചു .....
"""" എല്ലാം ഒരുക്കി വച്ച ശേഷം ഞാൻ അവരുടെ ചാക്ക് കെട്ടുകൾ തുറന്ന് രണ്ടിനെയും ആ കോൺക്രീറ്റ് തറയിൽ കിടത്തി ....., അവരുടെ വായിലിരുന്ന പ്ലാസ്റ്റിക് കവറുകൾ പുറത്തെടുത്തു ........
"""' ഡാ.... ഞങ്ങള്... .. ഇനിയൊന്നും ചെയ്യല്ലേ.... പ്ലീസ്................. """............. തറയിൽ മലർന്ന് ഒന്നങ്ങാൻ പോലും കഴിയാതെ അവശരായി കിടക്കുന്ന അവര് രണ്ട് പേരെയും ഞാൻ മാറി മാറി നോക്കി ......
"""" ആദ്യം അന്ന് നീ എന്റെ അമ്മയെ പറഞ്ഞതിന് ഞാൻ തന്നതൊന്നും മതിയായില്ലെന്ന് അറിയായിരുന്നിട്ട് കൂടി നിന്നെയൊക്കെ ഞാൻ വെറുതെ വിട്ടില്ലേ ...... എന്നിട്ടും ഞാൻ തിരിച്ചെത്തിയപ്പോ നീ വീണ്ടും ക്‌ളാസില് കേറി ചൊറിയാൻ വന്നിട്ടും ഞാൻ അത് ക്ഷമിച്ചു നിന്നെ വെറുതെ വിട്ടില്ലേ ...... പക്ഷെ , നീ .... നീയൊക്കെ തൊട്ടത് എന്റെ പെണ്ണിനെയാ ..... അതിന് നിങ്ങൾക്ക് മാപ്പില്ല ....
ഒന്നുറക്കെ കരയാൻ പോലും പറ്റാതെ അവള് നിങ്ങടെ കയ്യിൽ കിടന്ന് .......... പറഞ്ഞ് തീരും മുന്നേ രണ്ടിന്റെയും നെഞ്ചിൽ ഞാൻ ആഞ്ഞു ചവിട്ടി , ഒരിക്കൽ ചവിട്ടിയിട്ടും കൊതി തീരാതെ ഞാൻ അവരുടെ നെഞ്ച് വീണ്ടും വീണ്ടും ചവിട്ടി മെതിച്ചു........
'"""" എന്ത് തെറ്റാടാ പൊലയാടി മക്കളെ..... അവള് നിന്നോടൊക്കെ ചെയ്തേ ......, അന്ന് ആയിരം വട്ടം കെഞ്ചിക്കേണ് പറഞ്ഞിട്ടുണ്ടാവും ആ പാവം നിന്നോടൊക്കെ ........ തടഞ്ഞു വച്ചില്ലെടാ നീയൊക്കെ അതിന്റെ ഒച്ച ........ ""...................... എന്റെ വലത് കാലിന്റെ അടിയിൽ കിടന്ന് അരുണിന്റെ തല ഞെരിഞ്ഞമർന്നു ......
""""" അല്ലേലും നിന്നോടൊക്കെ കൂദാശ ചൊല്ലി നേരം കളയാനൊന്നും ഞാൻ നിക്കണില്ല.....' എന്റെ പെണ്ണെന്നെ കാത്തിരിക്കുവായിരിക്കും ............ """............... അവന്റെ മുഖത്ത് നിന്നും കാലുകൾ മോചിപ്പിച്ച ശേഷം, അരുണിനെ ഞാൻ താങ്ങിയെടുത്ത് അകം തയ്യാറാക്കി വച്ചിരുന്ന ടാങ്കിന്റെ അടുത്ത് കൊണ്ട് പോയി രണ്ട് കൈകളും ടാങ്കിലേക്ക് നീളുന്ന രൂപത്തിൽ കിടത്തി, അത്
💬 Comments
View all comments