0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 1962

ഞാൻ ഉറക്കെ വിളിച്ചു ..........

///////////////////////////////////////////////////////////

""" അന്ന് രാവിലെ , രാജി വിളിച്ചുണർത്തിയ ശേഷം, ബെഡിൽ നിന്ന് ഇറങ്ങി കയ്യും കാലുമൊക്കെ ഒന്ന് നീട്ടി സ്‌ട്രെച് ചെയ്യുന്നതിന്റെ ഇടയിൽ , കട്ടിലിന്റെ കാലിന്റെ സൈഡിൽ വീണു കിടക്കുന്ന എന്തോ ഒന്നിൽ രഞ്ജിത്തിന്റെ കണ്ണുടക്കിയത്...... അടുത്ത് ചെന്ന് അതെന്താന്ന് മനസ്സിലായിക്കിയപ്പോ അവന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്ന് പോയി ...........

""" കഴിഞ്ഞ ദിവസം ഗോഡൗണിൽ വച് അരുണിനെ ചാക്കിലേക്ക് കടത്തുന്നതിന്റെ ഇടയിൽ അവന്റെ ബ്രൗൺ നിറത്തിലുള്ള പേഴ്‌സ് അവിടെ വീണുകിടന്നത് , അന്നേരം തന്റെ ജീൻസിന്റെ പോക്കറ്റിലേക്ക് വച്ചെങ്കിലും , പിന്നീട് ആ കാര്യം മാത്രം രഞ്ജിത്ത് മറന്നിരുന്നു ....... രാത്രിയിൽ തിരികെ വന്ന് കുളിക്കാൻ കേറാൻ നേരം ജീൻസ് ഊരിയെറിഞ്ഞപ്പോ താഴെ വീണു പോയ ആ പേഴ്‌സ്, രാജി കണ്ടിട്ടില്ലെന്ന ആശ്വാസത്തിൽ അവൻ അത് മാറ്റിയെടുത്ത് ഒളിപ്പിച്ചു വച്ചിരുന്നു ... ..........

""" തലേന്ന് രാത്രിത്തെ ക്ഷീണത്തിൽ കുറച്ചധികം നേരം ഉറങ്ങിപ്പോയ രാജി , കണ്ണ് തുറന്നപ്പോ തന്നെ സമയം 7 കഴിഞ്ഞിരുന്നു .....

"""" വേഗം അടുക്കളയിലേക്ക് ചെന്നില്ലെങ്കിൽ അമ്മയുടെ മുന്നില് അത് നാണക്കേടാവും എന്ന് വിചാരിച്ച് അപ്പോഴും ഒന്നും അറിയാതെ ഉറങ്ങി കിടക്കുന്ന തന്റെ പ്രിയതമൻറെ കവിളിൽ ഒരു ചുംബനവും അർപ്പിച്ച് , അഴിഞ് കിടന്ന സാരിയൊക്കെ വാരി ചുറ്റി അലമാര തുറന്ന് വേറെ സാരി എടുത്ത് പുറത്ത് വച്ചിട്ട് അവൾ കുളിക്കാൻ കേറി .......,

"""" കുളിച്ചു വന്നിട്ട് തലേന്നിട്ടിരുന്ന ഡ്രസ്സ്‌ ഒക്കെ കൂടി അലക്കാനെടുക്കാൻ എളുപ്പത്തിൽ ഒരു ബാസ്കറ്റിലേക്ക് വെക്കുകയായിരുന്നു രാജി ............. മുറിയിൽ അവിടിവിടെയായി കിടന്നിരുന്ന അവളുടെ അടിവസ്ത്രങ്ങളൊക്കെ ആ ബാസ്കറ്റിലേക്കിട്ടിട്ട്, ചെയറിൽ കിടന്നിരുന്ന തന്റെ ഭർത്താവിന്റെ ഷർട്ട് കയ്യിലെടുത്തപ്പോൾ അവിചാരിതമായാണ് അവൾ ആ ഇളം നീല ഷർട്ടിന്റെ വശങ്ങളിൽ ചെറിയ ചോരപ്പാടുകൾ അവൾ കണ്ടത് ..... , എത്രയൊക്കെ മേലാവാതെ നോക്കീട്ടും അവരുടെ വിരലുകൾ അറുത്ത് നീക്കുമ്പോ അവൻ പോലുമറിയാതെ അതാ ഷർട്ടിൽ പതിഞ്ഞിരുന്നു ..........

"""" ഷർട്ടിലെ ചോര കണ്ട മാത്രയിൽ നെഞ്ച് പിടഞവൾ ഓടിച്ചെന്ന്

💬 Comments

View all comments