Chapter Title : ?രാവണചരിതം 11 [LOVER][Climax]
പെണ്ണിനെ പിന്നെ മറ്റൊരുത്താൻ തോണ്ടാൻ വരുമ്പോ അവൻ പ്രശ്നമൊന്നുമുണ്ടാക്കാതെ കയ്യും കെട്ടി നോക്കി നിക്കണം എന്ന് കരുതാൻ ഞാനും അത്ര വല്യ പുണ്യാളത്തിയൊന്നുമല്ലല്ലോ ...., എന്റെ ചെക്കന് നേരെ നാക്കുയർത്തിയ കുറ്റത്തിന് ആ പ്രിൻസിപ്പലിനെ ജീവിതകാലം മുഴുവൻ നരഗിക്കാനുള്ള ശിക്ഷ ഞാൻ വിധിച്ചിട്ടുണ്ടെങ്കിൽ , അവന്റെ പെണ്ണിനെ കടിച്ച് കീറാൻ ശ്രമിച്ചവർക്കുള്ള ശിക്ഷ വിധിക്കാൻ അവനും അവകാശമുണ്ട് ............... """...............
""" ഇതൊന്നും താൻ അറിഞ്ഞെന്ന് ഒരിക്കലും അവനെ അറിയിക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ച് ആ പേഴ്‌സ് കട്ടിലിന്റെ കാലിന്റെ സൈഡിൽ അവൻ തിരയുമ്പോ പെട്ടെന്ന് കാണാവുന്ന തരത്തിൽ പ്രതിഷ്ടിച്ച് , ഷർട്ടിലെ ചോരപ്പാടുകൾ അവന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ അലമാരയുടെ അടിയിലേക്ക് ഷർട്ട് നീക്കിയിട്ട ശേഷമാണ് അവൾ മുറിവിട്ടത് ............
പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ അവനെ മുറിയിൽ നിന്ന് വിളിച്ചുണർത്തിയിട്ട് മുറിവിട്ട് പോകുമ്പോഴും , അവനിൽ സംശയത്തിന്റെ നിഴലുകൾ പതിയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു ...............
""" എഴുന്നേറ്റ ശേഷം പേഴ്‌സ് ഒളിപ്പിക്കുമ്പോ അവനും അറിഞ്ഞിരുന്നില്ല , തന്റെ പ്രിയതമ എല്ലാം മനസ്സിലാക്കി എന്നുള്ള സത്യം.....................
""""" രഞ്ജിത്ത് ഉമ്മറത്തേക്ക് പോയ സമയം മുറിയിൽ കേറി നേരത്തേ പെട്ടെന്നുള്ള തിരക്കിൽ അലമാരയുടെ അടിയിൽ ഒളിപ്പിച്ച ആ ഷർട്ട് എടുത്ത് അമ്മ കാണാതെ അലക്കാൻ എടുക്കാൻ വന്നപ്പോഴാണ് ഉമ്മറത്തു നിന്നും വീണ്ടും അവന്റെ വിളി .........
""""""" പൊന്നൂൂ....... "".............................. അവന്റെ വിളി ഉയർന്നപ്പോ അവൾ ആ ഷർട്ട് വീണ്ടും അലമാരയുടെ അടിയിലേക്ക് തന്നെ തട്ടിയിട്ട് സാരിയുടെ തുമ്പ് കൊണ്ട് മുഖമൊക്കെ ഒന്ന് തുടച്ച് തന്റെ പ്രിയതമന് സമ്മാനിക്കാൻ ആ ചുണ്ടുകളിൽ ഒരു ചിരിയും ഒളിപ്പിച്ചു വച്ച് അവനരികിലേക്ക് നടന്നു ......
"""" പൊന്നൂസേ........ """................. അവൾ എത്താൻ വൈകിയപ്പോ ഉമ്മറത്ത് നിന്നു വീണ്ടും അവൾക്കുള്ള വിളിയെത്തി ........
" കിടന്ന് അലറണ്ട ചെക്കാ , ഞാൻ ദാ വര്ണൂ... ""........ എന്ന് വിളിച്ചു പറയണംന്ന് തോന്നിയെങ്കിലും , തന്റെ ഭർത്താവിന്റെ വിളക്ക് സ്നേഹവും ബഹുമാനവും ഒക്കെ ചേർത്ത് മറുപടി കൊടുക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു അവൾക്ക് .......
""""" ദാ
💬 Comments
View all comments