0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1375

നമ്മടെ വിഷ്ണൂന്റെ അച്ഛൻ നെഞ്ച് വേദന കൂടി ഹോസ്പിറ്റലിലാ... വൈകീട്ട് നമുക്ക് അങ്ങോട്ട്‌ പോണം......

"" ഞാൻ -- അത് നന്നായി അളിയാ , നമുക്ക് ആ ഫണ്ട്‌ ഇപ്പൊ അവർക്ക് കൊടുക്കാ.. കൂട്ടത്തിൽ ഒരാള് വിഷമിച്ചിരിക്കുമ്പോ നമ്മക്ക് ആഘോഷിക്കണ്ട.......... ....

"" ആ തീരുമാനം തന്നെ ആയിരുന്നു എല്ലാർക്കും... """

"" അജു -- നീ 2 ആമത്തെ കാര്യം പറ മുത്തേ......

" റോബിൻ - അത് നമ്മക്കല്ല , ഇവന് സന്തോഷവുള്ള കാര്യാ.....

""എന്നെ ചൂണ്ടിയാണവൻ അത് പറഞ്ഞത്....

" ഞാൻ - എനിക്കോ.... അതെന്ത് കാര്യാടാ............

"" അമിത്ത് - എടാ നാറി , നമ്മടെ രാജി മിസ്സിന് നിന്നോട് കട്ട പ്രേമാണ് ........... കൊറേ നാളായി മോനെ ഞങ്ങളൊക്കെ ശ്രദ്ധിക്കുന്നു...................

"" റോബി - അതേ അളിയാ , കഴിഞ്ഞ ദിവസം ഞാൻ ഒരു 2 മിനിറ്റ് ലേറ്റ് ആയീന്നു പറഞ് ആ പെണ്ണുമ്പിള്ള എന്നെ ക്ലാസ്സീ കേറ്റിയില്ല , അന്ന് എന്തൊക്കെയാ അവര് കാട്ടികൂട്ടിയെ എന്ന് നിങ്ങളും കണ്ടതല്ലേ....... ഇന്ന് നീ 10 മിനിറ്റ് കഴിഞ്ഞ് വന്നിട്ടും ചൂടാവാതെ നിന്നോട് കേറി ഇരുന്നോളാൻ ..... അണ്ടർഗ്രൗണ്ടിൽ ലൈൻ വലിക്കുവാണോ മുത്തേ .......

"" ഇതൊക്കെ കേട്ട് കിളി പാറി ഇരിക്കേണ് ഞാൻ .. ഞാൻ സ്വപ്നത്തില് കൂടി ചിന്തിക്കാത്ത കാര്യമാണ് ഇവന്മാര് ഈ പറയണേ....

"" ഞാൻ - പോടാ ഊളകളെ , വെറുതെ ആ പാവം മിസ്സിനെ പറ്റി ഇല്ലാത്തതു പറയാൻ നിക്കണ്ടാട്ടാ............

"" അതിന് എടേൽ കേറി മറുപടി പറഞ്ഞത് അജുവാണ് ..
"" ഓ.... അപ്പോഴും അവന് അവരെ പറഞ്ഞതിലാ കൊഴപ്പം.... മ്മ്മ് ... മനസ്സിലായി മോനെ................ "" എന്തായിരുന്നു 2 ഉം കൂടി ക്ലാസ്സിൽ ഇരുന്ന് കഥകളി.......... ചിരിക്കുന്നു, ..... കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നു.... എന്തൊക്കെയാ യിരുന്നു പ്രകടനങ്ങൾ... നിന്നെ മാത്രം എന്താടാ പുല്ലേ എന്തൊക്കെ തന്തയില്ലായ്മ കാട്ടിയാലും ഒന്നും പറയാത്തെ... ............. നീ അവര് നിന്നെ നോക്കുന്നത് കണ്ടിട്ടുണ്ടോ.... എന്റെ മോനെ... "" പ്രേമം നിറഞ്ഞു ഒഴുകുവാണ് അതിന്റെ നിന്നോടുള്ള നോട്ടത്തിൽ , നീ മാത്രം അത് അറിയുന്നില്ല....

"" അത് അവന്മാരൊക്കെ കൂടി ഏറ്റുപിടിച്ചു ....

"" അതികം പ്രായം ഒന്നും ഇല്ല മിസ്സിന് , എന്നെക്കാൾ ഒരു 4 വയസ്സ് മൂപ്പേ..ഉളളൂ

💬 Comments

View all comments