0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 1378

സിദ്ധാർത്ഥൻ അയാളെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്.............

"" ഞാൻ -- ഇതിപ്പോ ഏതാ കേസ്......

" അമിത്ത് - HOD ആയതിന്റെ പേരിൽ ആ മൈരന് ഇടക്കിടക്ക് ഓരോ കഴപ്പ് മൂക്കും... ഇന്ന് രാവിലെ മുട്ട പപ്സും കടിച്ചോണ്ട് നേരെ കേറി കൊടുത്തത് അയാളുടെ അണ്ണാക്കിലേക്കാ... അബദ്ധത്തിന് എന്റെ കൈ അറിയാതെ അയാളുടെ വയറ്റത്ത് ഇടിച്ചു കൊണ്ടു.... അതിന് ഉപദേശിക്കാൻ ആവും... എന്തായാലും പോയി കേട്ടിട്ട് വരാ.......

"" അങ്ങനെ അവന്മാര് രണ്ടും HOD ഓഫീസിലേക്കും ഞാനും അജുവും ക്ലാസ്സിലേക്കും നടന്നു.................

"" വരാന്തയിൽ എത്തിയപ്പോ റിതിക അവിടെ ഒറ്റക്ക് നിക്കുന്നത് കണ്ട് അജു അങ്ങോട്ട് ഒലിപ്പിക്കാൻ വേണ്ടി പോയി...........

"" ഈ മൈരന്റെ ഒരു കാര്യം.., ഏത് പെണ്ണ് ഒറ്റക്ക് നിക്കുന്നത് കണ്ടാലും അവന് സഹിക്കൂല , അപ്പൊ ഓടി ചെല്ലും കമ്പനി കൊടുക്കാൻ.... അവസാനം അവര് തന്നെ ആട്ടി വിടുo..... എന്നാലും പടിക്കോ .. പിന്നെയും ആരേലും ഒറ്റക്ക് നിക്കുന്നത് കണ്ടാ വീണ്ടും ചെല്ലും.......... ""

" ബ്രേക്ക് കഴിഞ്ഞില്ലെങ്കിലും ഇനിയെന്തായാലും ക്ലാസ്സിൽ കേറി ഇരിക്കാo എന്നും വച് ഞാൻ ക്ലാസ്സിലേക്ക് കേറി...........

"" കേറിയപ്പോ ഞാൻ ആരോ അവിടെ കിടന്ന് പരുങ്ങുന്നതു കണ്ടു... അതും എന്റെ സീറ്റിന്റെ ഭാഗത്ത്...... അതവളായിരുന്നു " അനൂജ "" .. ഇവളെന്തിനാ ഇവിടെ കിടന്ന്
ചുറ്റിത്തിരിയുന്നത്........ .....

ഞാൻ മെല്ലെ അങ്ങോട്ട്‌ കേറി...,

"" എന്ത് പറ്റി അനൂജ.. " ....... ഞാൻ അകത്തേക്ക് കേറി കൊണ്ട് ചോദിച്ചു .....

"" അത്രയും നേരം അവളെന്നെ ശ്രദ്ധിച്ചില്ലായിരുന്നു ., എന്റെ ചോദ്യം കേട്ടപ്പോ അവള് ഞെട്ടി തരിച്ച്‌ നിന്നെന്നെ നോക്കി...

ഒരു നിമിഷം ഒന്ന് ഞെട്ടി നിന്ന ശേഷം, പെട്ടന്ന് എന്തോ ഓർത്തിട്ട് അവള് ക്ലാസ്സിന്റെ വെളിയിലേക്ക് ഓടി... ആ കുതിപ്പിൽ കൈ കൊണ്ട് എന്നെ തട്ടി മാറ്റിയിട്ടാണ് അവള് ഓടിയത്...
പ്രതീക്ഷിക്കാതെ കിട്ടിയ തള്ളലിൽ എന്റെ കാലൊന്ന് പതറി , അത്യാവശ്യം ശക്തിയുള്ള തള്ളായതിന്റെ പേരിൽ ഞാൻ പിന്നോട്ട് വീണു....

"" ഈ പെണ്ണിന് പ്രാന്താണോ .. എന്നും ആലോചിച് ഞാൻ മൂട്ടിലെ പൊടിയും തട്ടി എഴുന്നേറ്റു....
" ഭാഗ്യം, ക്ലാസ്സിൽ ആരും ഇല്ലാതിരുന്നതു കൊണ്ട് നാറിയില്ല...

വീണപ്പോ ജീൻസിൽ ആയ പൊടി മൊത്തം കളയുമ്പോ... , അങ്ങോട്ടേക്ക് ഒരു പട തന്നെ വന്നു ....

" യുദ്ധത്തിന് ചെല്ലുന്ന

💬 Comments

View all comments