← Back to ?രാവണചരിതം 2 [LOVER]

Comments

?രാവണചരിതം 2 [LOVER] · approved reader discussion

Sarath • 17-09-2020 20:50

Bro onnudi venel submit aaku story vannillatto

LOVER • 17-09-2020 21:00

Ok bro

സാരംഗ് • 17-09-2020 18:28

Innele ayachitum kaanunillalo.... Oru divasam kazhinjallo....? ?

LOVER • 17-09-2020 21:01

അറിയില്ല  ബ്രോ...  കുട്ടേട്ടൻ  തിരക്കിൽ  ആവും

ലോഗൻ • 16-09-2020 01:54

എവിടെ ബ്രോ
ഇതിപ്പോ രണ്ടാഴ്ച ഒക്കെ എപ്പോഴോ കഴിഞ്ഞല്ലോ

LOVER • 16-09-2020 15:47

സോറി   മുത്തേ.....   ഇന്ന്  സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്...,  ഉടൻ പ്രതീക്ഷിക്കാം...

Manu • 16-09-2020 16:15

ഹോ..ആശ്വാസം കാണാതിരുന്നപ്പോൾ വിചാരിച്ചു ഇനി വരില്ലെന്ന്?

Vyshnv • 16-09-2020 18:58

Bro schedule time paranjo kittettan

Sarath • 17-09-2020 13:26

Ore poli

Vydhehi • 17-09-2020 20:56

Jyothim vannilla..Theeyum vannilla..Oru mannankattem vannilla?
Submit cheythoon paranjitt??

LOVER • 17-09-2020 21:02

?  സബ്‌മിറ്റ്  ചെയ്തതാണ്,  കുട്ടേട്ടൻ  എന്താ  ഇടാത്തത്  എന്നറിയില്ല ,  ചിലപ്പോൾ  പുള്ളി  വല്ല  തിരക്കിലും  ആവും..  അത്  കഴിഞ്ഞാ  ഇടുമായിരിക്കും.

Aneesh • 15-09-2020 16:15

Ee kadha bakki ennakittuka!?

LOVER • 16-09-2020 15:46

അറിയില്ല  ബ്രോ,   ഇന്ന്  സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്....

Triteya • 14-09-2020 06:17

ഈ കഥ ഇനി ബാക്കി ഉണ്ടാവില്ലേ????

LOVER • 16-09-2020 15:45

Triteya  ബ്രോ.....   

അങ്ങനെ പറയല്ലേ....     തീർച്ചയായും  ഉണ്ടാവും....  എനിക്ക്  ജീവനുണ്ടെങ്കി  ഞാൻ ഈ   കഥ   പൂർത്തിയാക്കാതെ ഇരിക്കില്ല .... 

ബൈദുബൈ  കഥ  സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്ട്ടോ..... ??

Triteya • 17-09-2020 16:38

Pwoliiii❣️

Sajir • 13-09-2020 14:12

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു കഴിയുന്നതും വേഗം എത്തിക്കാൻ ശ്രമിക്കുക. തിരക്കുകൾ മനസിലാക്കുന്നു.

LOVER • 16-09-2020 15:42

Sajir  ബ്രോ.....    കഥ  വൈകിപ്പിച്ചതിൽ  സോറി...  രണ്ടു  ദിവസം മുന്നെയാണ് ഒന്ന്  ഫ്രീ  ആയത്.... 

എന്തായാലും കഥ സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്ട്ടോ..
..

Sarath • 12-09-2020 22:50

Varuo

LOVER • 16-09-2020 15:43

പിന്നെ  വരാതെ....  തീർച്ചയായും  വന്നിരിക്കും... ??

സാരംഗ് • 12-09-2020 13:30

Next part eppam ethum bro

LOVER • 16-09-2020 15:40

അയച്ച്  കൊടുയതിട്ടുണ്ട്  ബ്രോ... ?

Vydhehi • 11-09-2020 20:10

അടുതേങ്ങാനും വരുവോ..

LOVER • 16-09-2020 15:40

സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്

Sarath • 10-09-2020 23:13

Ennum  varum  lover nte cmnt indo nokum pokum

LOVER • 16-09-2020 15:38

സോറി   sarath  ബ്രോ........    കഥ വൈകിപ്പിച്ചതിൽ.....  ഇന്ന്  സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്...

Sarath • 10-09-2020 11:21

2 week ne paranje poya aaane

LOVER • 16-09-2020 15:37

അയച്ചിട്ടുണ്ട്  ബ്രോ

Mr. Nobody • 09-09-2020 16:50

pidikitta pulli avaallee brooo.....

LOVER • 16-09-2020 15:39

ഇല്ലാ  മുത്തേ..... ???

Vydhehi • 09-09-2020 07:28

Bro..Kadha kodutho..Enthaayi...Kore aayi waiting aanu

LOVER • 16-09-2020 15:34

സോറി vydhehi ...   കഥ അയക്കാൻ വൈകിയതിൽ...    ഇന്ന് സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്ട്ടോ....

Vydhehi • 17-09-2020 19:23

?

Ajmal • 09-09-2020 06:47

End patte bro

LOVER • 16-09-2020 15:32

കുറച്ച്  തിരക്കിൽ പെട്ട്  പോയി ബ്രോ,  കാരണം  ഞാൻ അടുത്ത  പാർട്ടിൽ പറഞ്ഞിട്ടുണ്ട്.....

Triteya • 07-09-2020 09:45

ബ്രോ കഥ ഇന്ന് വരുമോ????

ചങ്ക് ബ്രോ • 07-09-2020 15:21

ഇന്ന് 3rd പാർട്ട്‌ വരുമെന്ന് പറഞ്ഞിരുന്നു.. കാണുന്നില്ല..

LOVER • 16-09-2020 15:29

ചങ്ക്  ബ്രോ.....  ,

കുറച്ച്  തിരക്കിൽ  പെട്ടു പോയി....   എന്തായാലും കഥ സബ്‌മിറ്റ്  cheythittund

LOVER • 16-09-2020 15:33

അയച്ചു കൊടുത്തിട്ടുണ്ട്  ബ്രോ

Sarath • 07-09-2020 01:50

Katha eppol ethum paranja 2 week aaayi

LOVER • 16-09-2020 15:27

സോറി ബ്രോ, 

കൊറേ നാളായി ഈ സൈറ്റ്  പോലും ഓപ്പൺ ആക്കാൻ സമയം കിട്ടിയില്ലായിരുന്നു.....   

ഇവിടെ വന്നു നോക്കിയപ്പോ  കൊറേ മെസ്സേജ്  വന്ന്  കിടക്കുന്നത്  കണ്ട് കഥ എവിടെ എന്നും ചോദിച്...   അപ്പൊ   പിന്നെ ഞാൻ വേഗം എഴുതി തീർത്തു......

സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്.....

Ajmal • 06-09-2020 12:29

Inch mughiyo

LOVER • 16-09-2020 15:24

തിരുമ്പി വന്തിട്ടേ.... ......

???

Manu • 05-09-2020 11:00

Bro enthayi katta waiting aanu tto..?

LOVER • 16-09-2020 15:23

താങ്ക്സ് ബ്രോ....  സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്   ബ്രോ.... ??

Sarath • 04-09-2020 14:04

Appo 7 ne katha varum lle

LOVER • 16-09-2020 15:22

??

ലോഗൻ • 04-09-2020 01:08

അവനെ ഉപദ്രവിച്ചവരെയും കുറ്റം പറഞ്ഞവരെയും വെറുതെ വിടരുത് !!
പ്രത്യേകിച്ച് അവന്റെ അച്ഛനെയും അമ്മയെയും കോളേജ് പ്രിൻസിപ്പളെയും

ഇവർ മൂന്ന് പേരും വിവേകത്തോടെ പെരുമാറിയിരുന്നേൽ തീരേണ്ട കാര്യം ആയിരുന്നു

പക്ഷെ അവർ പ്രശ്നം കൂടുതൽ വഷളാക്കുകയാണ് ചെയ്തത്.
അവന്റെ അച്ഛന്റെയും അമ്മയുടെയും പ്രിൻസിപ്പലിന്റെയും പെരുമാറ്റം കണ്ടപ്പോ മോന്തയടിച്ചു ഒന്ന് പൊട്ടിക്കാൻ തോന്നി

കോളേജ് ആകുമ്പോ പ്രാങ്ക്സും പണികൊടുക്കലും ഒക്കെ ഉണ്ടാകും എന്നത് ഒരു പ്രിൻസിപ്പലിന് ഊഹിക്കാവുന്നതേ ഉള്ളു
പക്ഷെ അയാൾ അവന്റെ ബാഗിൽ നിന്ന് കുറച്ച് സാധനം കിട്ടിയതിന്റെ പേരിൽ അവനെ കുറ്റവാളിയെ പോലെ പെരുമാറി

അവന്റെ മാതാപിതാക്കളുടെ പെരുമാറ്റമാണ് എന്നെ ഏറെ ദേഷ്യം പിടിപ്പിച്ചത്
ഏതൊരു മക്കൾക്കും ഇതുപോലുള്ള മാതാപിതാക്കളെ കൊടുക്കരുത്
ഇത്രയും കാലം ഒപ്പം ജീവിച്ച സ്വന്തം മകനെ മനസ്സിലാക്കാൻ പോലും പറ്റാത്ത അല്ലേൽ ശ്രമിക്കാത്ത ഇവരൊക്കെ ആ സ്ഥാനത്തിന് അപമാനമാണ്

ബാഗിൽ നിന്ന് കുറച്ച് സാധനം കിട്ടിയതിന്റെ പേരിൽ അവനെ കുണ്ടനാക്കിയ അവന്റെ സുഹൃത്തുക്കൾ എന്ന് വിളിക്കുന്നവർ ശരിക്കും അവന്റെ സുഹൃത്തുക്കൾ തന്നെയാണോ !!! എല്ലാവരും കുറ്റപ്പെടുത്തിയ സമയത്തു ഒപ്പം നിലക്കാത്ത അർജുൻ പോലും അവനെ ഒറ്റപ്പെടുത്തി അവൻ ഹോസ്റ്റലിൽ എത്തി കുറേ കഴിഞ്ഞതിനു ശേഷമല്ലേ അർജുൻ അവനെ സപ്പോർട്ട് ചെയ്തത് !!!
വൈകി ആണേലും ഒപ്പം നിന്നതുകൊണ്ട് അർജുനെ വെറുതെ വിടാം

ബാക്കി കഥയിൽ പറഞ്ഞ എല്ലാവരും പാപം ചെയ്തവരാണ്
അവർക്കെല്ലാം ശിക്ഷ കൊടുക്കുന്ന ലൂസിഫർ തന്നെ ആകട്ടെ അവൻ
ദയ ഒട്ടും ഇല്ലാതെ ശിക്ഷ കൊടുക്കുന്ന ലൂസിഫർ
അവിടെ ബന്ധങ്ങൾക്ക് വിലയില്ല
തെറ്റ് ചെയ്തവർ ആരാണോ അവർ അതിനുള്ള ശിക്ഷ വാങ്ങാൻ വിധിക്കപ്പെട്ടവരാണ്

LOVER • 16-09-2020 15:21

ലോഗൻ  ബ്രോ......  ഇപ്പോഴാണ്  ഞാൻ കമെന്റ്  കാണുന്നത്...  കുറച്ച്  നാള്  സൈറ്റിൽ നിന്നും  വിട്ട്  നിക്കേണ്ടി  വന്നു....

ബ്രോയുടെ    രോഷം   എനിക്ക്  മനസ്സിലാക്കാൻ  പറ്റുന്നുണ്ട്...

ദയയോ....  അതെന്ത്‌   സാധനം....  ഇനി ആരോടും    ദയ ഒന്നും ഇല്ല.... 

ഇനി അങ്ങോട്ട്  റിവെഞ്‌ജ്  ടൈം ആണ്  മുത്തേ......

??

Captain America • 03-09-2020 17:37

kadha vayikkan thamasichu enna vishamame ullu bro.
athrayum  nannayi thanne avatharipichu.
ethe flowyil ezhuthuka..

waiting for next part

all the best

LOVER • 16-09-2020 15:18

താങ്ക്സ് ക്യാപ്റ്റൻ....  ???

Ajmal • 02-09-2020 13:05

5 days koodeye ullu

LOVER • 16-09-2020 15:18

?

Vyshnv • 30-08-2020 20:01

Bro
   സഹായം എല്ലാം ചെയ്തു തീർത്തോ..
   തീർത്തങ്കിൽ ഉടനെ കഥ ഇടണെ....
   കാത്തിരിക്കാൻ വയ്യ അത്  കൊണ്ടാ..

LOVER • 16-09-2020 15:11

Vyshnav  ബ്രോ ... 

ഈ    തിങ്കളാഴ്ച  ആണ്  ഫ്രീ ആയത് ...     കഥ  സബ്‌മിറ്റ്  ചെയ്തിട്ടുണ്ട്....

Aj • 29-08-2020 19:46

Nayaika aara sanooja yano

LOVER • 29-08-2020 20:50

വൈകാതെ  അറിയാം.. ??

കാലൻ • 29-08-2020 10:58

മുത്തെ വേഗം ഇട്ടെക്കണം ഇല്ലേൽ ഞാൻ പോത്തിനെയും കൊണ്ട് ഒരു വരവ് വരും?

ഇൗ storiyil ഒരു റിവ്യൂ ഇടാൻ പറ്റില്ല അടുതടിൽ ഉറപ്പായും ഇടും.....അപ്പോ പെട്ടെന്ന് അവറ്റെ?

LOVER • 29-08-2020 16:29

കാലാ  ???.

ചതിക്കല്ലേ..., പോത്ത്  വേണ്ടാ , അടുത്ത  ഭാഗം  വേഗം തന്നെ  ഇടാ..?

ചാക്കോച്ചി • 28-08-2020 11:33

മച്ചാനെ....കിടിലൻ എന്ന് പറഞ്ഞാ. കിക്കിടിലൻ.... എന്ത് പറഞ്ഞാലും കുറഞ്ഞു 
അത് പോകും അത്രയും പൊളിയാണ്.....രണ്ടു ഭാഗങ്ങളും ഇപ്പൊഴാണ് വായിച്ചത്....സാഹചര്യങ്ങളും കഥാപാത്രങ്ങളും എല്ലാം ഒന്നിനൊന്ന് പൊളിയാണ്....ഇത്രയും പേജുകൾ വായിച്ചു തീർന്നത് അറിഞ്ഞില്ല......ഇത്രയൊക്കെ രഞ്ജിത് അനുഭവിച്ച സ്ഥിതിക്ക് കഥയെ പ്രതികാരത്തിൽ മാത്രം ഒതുക്കരുത്... സത്യം വെളിച്ചത്തു കൊണ്ടുവരണം.... അപമാനിച്ചവർ സ്വയം അപമാനിതർ ആവണം....എന്തായാലും കട്ട വെയ്റ്റിങ് ആണ് കേട്ടോ....

LOVER • 28-08-2020 13:40

ചാക്കോച്ചീ... ????.

എല്ലാം സെറ്റ് ആക്കാ  ബ്രോ.. ?

Sajir • 28-08-2020 00:05

Dear lover
     ഇതാണ് ഇതാണ് കഥ വായനക്കാരന്റെ കഥ കഥാകാരന്റെ കഥ എല്ലാം ഉള്ള ത്രില്ലിംഗ് ആയ നല്ല എണ്ണം പറഞ്ഞ കഥ.ഒന്നും പറയാൻ ഇല്ല ബ്രോ 1st പാർട് കിടിലം ആണെങ്കിൽ 2nd പാർട് കിടിലോക്കിടിലം ഒരു രക്ഷയുമില്ല വേറെ Range സ്റ്റോറി മച്ചാനെ.എങ്ങനെയാ പറയേണ്ടത് എന്ന് അറിയില്ല അത്രക്കും അത്രക്കും  ഇഷ്ടപ്പെട്ടു.അപ്പൊ അതാണ് "ലോകത്തിലെ ഏറ്റവും സന്ധോശവാനായ കൗമാരക്കാരന്റെ ജീവിതം തുലച്ച ഫ്ലാഷ് ബാക്ക് " അല്ലെ.യെസ് ആ ഒരു സാഹചര്യം വായിക്കുമ്പോൾ ഞാൻ നന്നായി ഇമാജിൻ ചെയ്തു no way ആർക്കും അത് താങ്ങാൻ പറ്റില്ല ഈവൻ ഒരു പെണ്ണ് കേസ് ആണെങ്കിൽ കൂടി അത് കുറച്ചു നാളത്തേക്ക് മാത്രമേ കാണു പക്ഷെ രഞ്ജിത്ത് 'സ്വവര്ഗരതൻ' ആയി ചിത്രീകരുക്കപ്പെടുന്ന സൈറ്റുവേഷൻ ഒരിക്കലും താങ്ങാൻ പറ്റില്ല രഞ്ജിത്തിനെനല്ല ആർക്കും. പിന്നെ വളരെ conningum touch ആയുള്ള താങ്കളുടെ അവതരണരീതി വളരെയേറെ വായനക്കാരന് കൂടുതൽ ക്യാച്ചിങ് ആണ്.പിന്നെ ഇമോഷണലി കണക്ട് ആയിട്ടുള്ള രഞ്ജിത്തിന് നേരിടേണ്ടി വന്ന അനുഭവങ്ങൾ 'അമ്മ,അച്ഛൻ ,അനിയൻ,സുഹൃത്തുക്കൾ എല്ലാം എല്ലാം വളരെ ടച്ചിങ് ആണ്.കഥ മുഴുനീളം എനിക്ക് സിംപിൾ ആയി ഇമാജിൻ ചെയ്യാൻ പറ്റുന്നുണ്ട്,അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് വരെ എനിക്കറിയാം.

          പിന്നെ അനൂജ,രണ്ട് സ്ത്രീ ശബ്ദങ്ങൾ  അവനിട്ടു പണിഞ്ഞ എല്ലാത്തിനും അവൻ ഇരേഴ് പതിനാല് ലോകവും കാണിക്കണം ചത്താ മതി എന്ന അവസ്ഥയിലാക്കണം.പ്രതികാര ബുദ്ധിയും മെത്തെടും എല്ലാം അടിപൊളി ആണ്.അപ്പഴും അർജുൻ എന്ന ആ സുഹൃത്തിനെ കാണുമ്പോൾ അവിടെയാണ് മനസ്സ് ഇടറുന്നത്‌ 'അവൻ കൂടി തന്നെ അവിശ്വസിച്ചിരുന്നെങ്കിൽ താൻ ഇപ്പോൾ ജീവനോടെ കാണുകയില്ല" എന്ന് കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു അത് ഇപ്പോൾ പൂർണ്ണമായും ശരി വെക്കുന്നു. അപ്പൊ ഫ്രീ ആയാൽ അടുത്ത ഭാഗം തരിക ക്ഷമ ഇല്ലാതായി ഇപ്പോൾ അടുത്ത ഭാഗം വായിക്കാതെ.തുടർന്നും നന്നായി മുന്നോട്ട് പോവുക കൂടെ ചങ്കായി ഞാൻ കാണും കഥയുടെ അവസാനം വരെ.

❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

LOVER • 28-08-2020 13:39

ചങ്കെ ????...
കഥ ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം.. ???..

എത്രയും  വേഗം  തന്നെ  അടുത്ത  ഭാഗം  തരാട്ടോ..

Doubles • 27-08-2020 20:49

Avanta pradekarethekal
Avane thalle paranchavarude munpil avante sathya sandada  theliyikuka ennadanu

LOVER • 28-08-2020 13:36

?

Manu • 27-08-2020 14:35

Bro pettennu thanne next part idan sramikkuvo wait cheyyan pattathonda?

LOVER • 27-08-2020 15:51

മാക്സിമം  ശ്രമിക്കാം  ബ്രോ

LOVER • 27-08-2020 14:13

താങ്ക്സ്  ബ്രോ..  ??.

അടുത്ത  ഭാഗം ഇത്ത്രയും വേഗം അയക്കാൻ ശ്രമിക്കാം...

Rags • 27-08-2020 12:10

Lover bro randu partum orumichanu vaychathu. Orupad ishtayi. Ravanan sherikumulla shatruvine thirichariyumo. Athu ariyan kathirikunu. Adutha bagathinayi waiting❤❤❤

LOVER • 27-08-2020 14:13

Thanks Rags.. ❣️

Triteya • 27-08-2020 11:48

Bro nxt part max speed up aaki idu bro

LOVER • 27-08-2020 14:14

Maximum  try cheyyunnund bro

തുമ്പി ? • 27-08-2020 10:31

Ayyooo ini 2 azcha ninne pirinjirikkanalloo enikk vayyee.. kalakkan kadha nalloru thread ind athu venda pole muthalakkunnum ind so nalla pole ezhuthuka. Ninga polikk broo 2 azcha ennullathu onn nerathe akkan nokkanee. Anyway All the best. ?

LOVER • 27-08-2020 14:16

തുമ്പീ ???..

വേഗം  തന്നെ  അയക്കാൻ  ശ്രമിക്കാം..
❣️❣️

അനിരുദ്ധൻ • 27-08-2020 03:44

സൂപ്പർ ആയിട്ടുണ്ട് അടുത്ത ഭാഗം പെട്ടന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

LOVER • 27-08-2020 14:15

താങ്ക്സ് ബ്രോ.. ??.

അടുത്ത ഭാഗം എത്രയും   വേഗം അയക്കാൻ ശ്രമിക്കാം…

വായനക്കാരൻ • 26-08-2020 13:29

ബ്രോ ജസ്റ്റ്‌ ബാഗിൽ നിന്ന് കുറച്ചു സാധനം കിട്ടിയതിന്റെ പേരിൽ ആരേലും ഒരാളെ സ്വവർഗ അനുരാഗി ആക്കി മുദ്ര കുത്തുമോ
പ്രത്യേകിച്ച് അവന്റെ അച്ഛനും അമ്മയും അധ്യാപകരും കൂട്ടുകാരും ഒക്കെ?
ആര് പണി കൊടുത്തതാണെന്നെ ആരും ചിന്തിക്കൂ ! ചിലപ്പോ കോളേജിൽ ഒരു ഇരട്ടപ്പേര് വരും !!! അത്രേ ഉണ്ടാവുകയുള്ളൂ !!
ഇതിൽ അവന്റെ കൂട്ടുകാരും അവന്റെ മാതാപിതാക്കളും അധ്യാപകരും ഒക്കെ ഓവർ റിയാക്ട് ചെയ്തത് കണ്ടിട്ട് എനിക്ക് തോന്നിയത് അവനെ ഒരു സ്വവർഗ്ഗ അനുരാഗി ആക്കി അതിന്റെ പേരിൽ അവനെ കുറ്റപ്പെടുത്താൻ അവർക്കെല്ലാം അതിയായ ആഗ്രഹം ഉള്ളത് പോലെയാ

ഇതുമാത്രം അവന്റെ അച്ഛനും അമ്മയ്ക്കും അധ്യാപകർക്കും അവനെ വെറുപ്പായിരുന്നോ?

ഒരു കാര്യം ഉറപ്പാ
ഇതിൽ പറഞ്ഞ എല്ലാവർക്കും അവനോട് വൈരാഗ്യം ഉണ്ടായിരുന്നിരിക്കണം !! ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോ
എല്ലാവരും അത് മുതലാക്കി

അതിനാൽ തന്നെ അവൻ പ്രതികാരം ചെയ്യുവാണേൽ ഒരറ്റയെണ്ണത്തിനെയും വെറുതെ വിടരുത്

LOVER • 26-08-2020 14:44

വായനക്കാരാ ,  സാഹചര്യം  എല്ലാം കൊണ്ടും എതിരായിരിക്കുമ്പോ  ആരും അങ്ങനെ  വിശ്വസിച്  പോകും, ഇവിടേം അതാണ്  സംഭവിച്ചത്.. അപ്രതീക്ഷിതമായി  ബാഗ് തപ്പിയപ്പോ  അതിൽ ഇത്തരത്തിൽ  ഉള്ള സാധനങ്ങൾ  കൊണ്ട് നടക്കുന്ന  ഒരാളെ  ആരും അങ്ങനെയേ  കാണൂ. 

ആർക്കും അവനോട്  ആ  സംഭവത്തിന്‌  മുമ്പ്  ഒരു വെറുപ്പും  ഉണ്ടായിരുന്നില്ല ,.

അവൻ ഇത്തരക്കാരൻ  ആണെന്ന്  അറിഞ്ഞപ്പോൾ  കൂടെ ഉള്ള ഫ്രണ്ട്സിനും  അറപ്പായി ,.  പിന്നെ ആ പെണ്ണ്  പറഞ്ഞ  മൊഴി  കൂടി ആയപ്പോൾ  എല്ലാം പൂർത്തിയായി...  സാഹചര്യങ്ങൾ  ആണ് എല്ലാം മാറ്റി മറിച്ചത് ,  അപ്പോൾ വിധി പോലും അവന്  എതിരായി...

എന്തായാലും ബ്രോയുടെ അഭിപ്രായത്തിന് നന്ദി...

Triteya • 27-08-2020 11:47

Bagil ninnu apratheekshitham aayi alle kittunath. Checking apratheekshitham aayi alle vannathu.....
Bt avnte veetukaar thett cheytavar tanna...
Bcoz avnte baagam koodi kettilla....
Makan etra valya kuttam cheytalum avnte vakukalk kathorkkuka enkilum cheyyarunnu....

മക്കുക്ക • 25-08-2020 20:50

,സൂസൻ miss,,,  രാജി miss

LOVER • 26-08-2020 09:42

?????

Triteya • 27-08-2020 11:47

Avnte purakinu nadanna aa pennum. Avlde koottu kaariyum....

MR. കിംഗ് ലയർ • 25-08-2020 17:14

MR.LOVER,

കഥയുടെ പേര് കണ്ടപ്പോൾ ഒരു കൗതുകം തോന്നി അതുകൊണ്ട് ഓപ്പൺ ചെയ്‌തു നോക്കിയതാ...
കഥ  വായിച്ചിട്ടില്ല... സമയം ആണ് പ്രശ്നം.. എന്തായാലും അടുത്ത ഭാഗം വരുമ്പോൾ  വായിച്ചു അഭിപ്രായം അറിയിക്കാം.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

LOVER • 26-08-2020 09:41

കിംഗ് ലയർ  ബ്രോ,  ?????

സമയം  കിട്ടുന്ന  പോലെ വായിച് അഭിപ്രായം  പറഞ്ഞാ  മതി...  പക്ഷെ പറയണം,  ഞാൻ കാത്തിരിക്കും... ?.

❣️❣️

Haridas • 25-08-2020 16:52

Dear Lover, സ്റ്റോറി അടിപൊളി. വല്ലാത്ത സസ്പെൻസ്. ആദ്യം അനൂജ എന്തോ പ്രതികാരം ചെയ്യുകയാണെന്ന് കരുതി. പക്ഷെ ഇപ്പോൾ ലാസ്റ്റ് കേട്ട രണ്ടു സ്ത്രീ ശബ്ദത്തിൽ നിന്നും പ്രതികാരം അവരിൽ ഒരുതിയാണെന്നും അനൂജ അതിൽ പെട്ടുപോയി എന്ന്‌ മനസ്സിലായി. ഇപ്പോൾ കാട്ടിൽ വച്ചു അവൾ തന്നെ എല്ലാം തുറന്നു പറയട്ടെ. ഏതെങ്കിലും തരത്തിൽ എല്ലാവരും അറിയണം ആരാണ് തെറ്റുകാരനെന്നും എന്തിനാണ് ഇതെല്ലാം ചെയ്തതെന്നും. Waiting for the next part.
Regards.

LOVER • 25-08-2020 17:03

Haridas ബ്രോ ??..
താങ്കളുടെ വാക്കുകൾക്ക്  നന്ദി...

ഇനി എന്താവും എന്ന്  കണ്ടറിയാം..

❣️❣️

രാവണൻ • 25-08-2020 16:51

2 പേര് ടീച്ചർ അകൻ ആണ് സാധ്യത. പിന്നെ സനൂജ internalmark പേരിൽ അവർക്ക് കാര്യം നടത്താം

LOVER • 25-08-2020 16:54

????????

അനോണിമസ് • 25-08-2020 17:10

Engane sadhikkunnu ithokke??

Yk • 25-08-2020 15:37

കിടിലോസ്‌കി സ്റ്റോറി. ഒരുപാട് ഇഷ്ടപ്പെട്ടു. കഴിഞ്ഞ part വായിച്ചപ്പോൾ പെണ്ണ് കേസാണെന്ന കരുതിയത്.നായകന്റെ സംഹാര താണ്ഡവം പ്രതീക്ഷിക്കുന്നു, പക അത് വീട്ടാനുള്ളതാണ്.
പിന്നെ ക്ലാസ്സിൽ നിന്നും പൊക്കിയപ്പോളും ക്യാന്റീനിലെ പ്രശ്നത്തിന് സാക്ഷിപറയാനും എല്ലാടത്തും അനൂജ, ആരാണവൾ.പിന്നെ ക്ലൈമാക്സിൽ പറഞ്ഞ 2 സ്ത്രീകളും ആകെപ്പാടെ കിളിപാറിയല്ലോ.
പിന്നെ ക്ലാസ്സിൽ വെച്ച് അവനു പണികൊടുത്തത് അവളാണെങ്കിൽ സാക്ഷി പറയാൻ വന്നപ്പോൾ അവനെ നോക്കി പുച്ഛിച്ചു ചിരിക്കലല്ലേ വേണ്ടത് ദേഷ്യ ഭാവത്തിനു പകരം.പിന്നെ അവൾക്ക് നായകനുമായി ഫ്ലാഷ്ബാക്ക് ഇല്ലാത്ത സ്ഥിതിക്ക് ഒരു പ്രതികാരത്തിനും സ്കോപ്പ് ഇല്ലല്ലോ. എന്തെരോ എന്തോ.
ഏതായാലും ഇനി 2 ആഴ്ച കാത്തിരിക്കണല്ലോ എന്ന വിഷമം മാത്രം.

LOVER • 25-08-2020 16:10

Yk  ബ്രോ ????..

കഥ  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ സന്തോഷം.. ❣️❣️

ബ്രോയുടെ  സംശയങ്ങൾ  ഒക്കെ  അടുത്ത ഭാഗത്തിൽ  വ്യക്തമാവും... 

അതികം പറഞ്ഞാൽ  അടുത്ത ഭാഗത്തിന്റെ  aa ത്രില്ല്  പോവും...  അത് കൊണ്ട്   നിർത്തുന്നു....
?

സ്നേഹത്തോടെ,
LOVER

വിശ്വാമിത്രൻ • 25-08-2020 15:27

പൊളിച്ചു മുത്തേ.....

LOVER • 25-08-2020 16:06

താങ്ക്സ്  ബ്രോ ???

Aj • 25-08-2020 15:12

Adutha partum koode thannit munghiyal pore
tnx lover ,nalla oru kadkoode sammanichadinu

LOVER • 25-08-2020 15:48

താങ്ക്സ്  ബ്രോ.... ??

ഞാൻ  മുങ്ങുന്നില്ല  ബ്രോ, 
2 ആഴ്ചത്തെ  ഒരു  ഗ്യാപ് മാത്രം  എടുക്കുന്നു... അത്രേ  ഉളളൂ... ????

LOVER • 25-08-2020 14:55

സച്ചു ബ്രോ ???..

അഭി (Abhi) • 25-08-2020 14:30

പൊളിച്ചു മുത്തെ പൊളിച്ചു
അടുത്ത പാർട്ട് വേഗം വരണം
???????????

LOVER • 25-08-2020 15:50

Thanks ബ്രോ... ??.

2 ആഴ്ച  മാക്സിമം ,  അതിനുള്ളിൽ അടുത്ത പാർട്ട്‌  തരാം..

❣️❣️

രാവണൻ • 25-08-2020 13:24

ബ്രോ ക്‌ഥയുടെ കാറ്റഗറി മാറി അല്ലേ

Triteya • 25-08-2020 14:18

Oru rekshayumilla bro...
Next part vegam tarane....❣️

LOVER • 25-08-2020 15:52

Triteya  ബ്രോ ???. Thanks സഹോ..

2 ആഴ്ചക്കുള്ളിൽ  തരാം  ബ്രോ...

❤️❤️

LOVER • 25-08-2020 15:51

അതേ രാവണൻ  ബ്രോ,  കാറ്റഗറി  മാറി,  ഞാൻ കുട്ടേട്ടനോട്  പറഞ്ഞിട്ടുണ്ട്...

pravasi • 25-08-2020 12:50

ബ്രോ,

അടിപൊളി ആയിട്ടുണ്ട്.. പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ?

സാധാരണ കഥകളിലെ പോലെ തനിച്ചു വേറെ ആരും ആശ്രയം ഇല്ലാതെ വരുമ്പോൾ  തോന്നുന്ന ഒരു സെന്റി പ്രണയം.. അതിനു സപ്പോർട്ട് ആയി ആർക്കേലും (ചാൻസ് ഫോർ രഞ്ജിത് ) പറ്റുന്ന പരിക്കോ രോഗമോ.. ഒക്കെ ആയി കഥ മാറാണേൽ അവന്റെ ദേഷ്യം മാറാൻ തക്ക  ഫീലിംഗ് അതിനു കൊടുക്കണം..

Because, ലാസ്റ്റ് കേട്ട രണ്ട് സ്ത്രീ ശബ്ദം.. അത് ആരൊക്കെ ആയാലും, അനൂജ കാന്റീനിൽ വച്ചു നേരിട്ടു കണ്ടെന്നു പറഞ്ഞ മൊഴി അവളുടെ വലിയ തെറ്റ്‌ തന്നെ അല്ലേ??

പക.. അത് വീട്ടാനുള്ളതാണ്.. മറക്കാനുള്ളതല്ല... സാഹചര്യം കണ്ടു ക്ഷമിക്കാനും ഉള്ളതല്ല...

വിത്ത്‌ love ♥️♥️♥️

LOVER • 25-08-2020 16:06

Pravasi  ബ്രോ.. ????..

ഈ സൈറ്റിൽ  ഞാൻ ഇഷ്ടപ്പെടുന്ന  എഴുത്തുകാരിൽ  ഒരാളാണ്  താങ്കൾ, അതുകൊണ്ട്  തന്നെ   ഈ കമന്റ്‌  കണ്ടപ്പോൾ  ഒരുപാട്  സന്തോഷായി..... 

ഒന്ന് ഫ്രീ  ആയിട്ട്  വേണം ബ്രോയുടെ  പുതിയ  കഥയായ  സ്നേഹതീരം  വായിക്കാൻ...

ഒരു സെന്റി പ്രണയം ഒരിക്കലും അവരുടെ ഇടയിൽ ഉടലെടുക്കില്ല  ബ്രോ.. അതിനുള്ള സാഹചര്യം അല്ല ഇപ്പോൾ..

തെറ്റ് ചെയ്ത എല്ലാവരും അനുഭവിക്കും.., പക അത് വീട്ടുക തന്നെ  ചെയ്യും.. ??..

എന്തായാലും  ബ്രോയുടെ അഭിപ്രായത്തിനു  നന്ദി.. ??

Berlin • 25-08-2020 10:44

Macha adipoliyayind ee partum❤️?
Ho immathiri paniyanenn njn swapnathil polum vicharichilla
Aarum avne kelkkan thayyarayilla ellrum avne aattiyodichu
Ithinu karanakaryavare narakipoichu kollanam avr oru dayayum arhikkunnilla
Aa anooja avle kond aarokkeyo chyyppikunnathanenn mnssilayi
Ithrayum tharamthana panichytha avlmare veruthe vidarudh
Story ippol vere lvl aayind bro?
Eagerly waiting for next part?
Snehathoode......❤️

LOVER • 25-08-2020 15:57

ബെർലിൻ മുത്തേ.. ????.

ഈ പണി ചെയ്ത  ആരേം  വെറുതെ  വിടില്ല   ബ്രോ.... 
കൂടുതൽ  പറഞ്ഞ്  ഞാൻ അടുത്ത  ഭാഗത്തിന്റെ  ത്രില്ല് കളയുന്നില്ല.,...

അപ്പൊ അടുത്ത  ഭാഗത്തിൽ കാണാം...
???

Joker • 25-08-2020 09:03

Adipoli
Oru rakshayum illa
Nalla nice flow
Bayankara interesting ayi vannatharunnu
Appo vere alkare avale konde cheyyipichathanalle
Ithrayokke cheythathinulla prathikaravum kurach strong ayirikanam nanam kette tharipanam avanam
Avan anubavichathinte nooriratti vedhana avar anubhavikkenam
Athe vayichappo kollan ulla dheshyama thonunne
Aaa kattalanitte adyam pottikanam ennitte ayalke kurach kadi kooduthala
Waiting for next part

LOVER • 25-08-2020 15:55

ജോക്കർ  ബ്രോ ??????.
എല്ലാം സെറ്റ്  ആക്കാ.... ??

സാധു മൃഗം • 25-08-2020 08:36

മച്ചാനെ വേറേ ലെവല്... സംഭവം കിടു... എന്ത് തന്നെ ആയാലും ഇതിൽ പറഞ്ഞിരിക്കുന്ന ഒരാളും അവന്റെ യാതൊരു ദയയും അർഹിക്കുന്നില്ല...

LOVER • 25-08-2020 15:54

താങ്ക്സ്  ബ്രോ....

അതേ,  ആരും ദയ  അർഹിക്കുന്നില്ല ,   ഇനി എന്താവും   എന്ന് കണ്ടറിയാം..

??

Kamukan • 25-08-2020 07:52

Next part ennu varum???????????????

LOVER • 25-08-2020 15:46

??.

2  ആഴ്ചക്കുള്ളിൽ അയക്കാം  ബ്രോ...