0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 1439
ഈ കാട്ടിലെത്തി...... എങ്ങനെ എന്നെ കൃത്യമായി കണ്ട് പിടിച്ച്...................... ഞാൻ ഞെട്ടൽ മാറാതെ അവനോട് ചോദിച്ചു........... "" അതൊക്കെ പിന്നെ പറയാടാ...... അവളെവിടെ അനൂജ..... """ ചുറ്റിനും ഒന്ന് നോക്കി അവൻ എന്നോട് ചോദിച്ചു............ "" അപ്പോഴാണ് ഞാൻ ആ യക്ഷിയുടെ കാര്യം ഓർക്കുന്നത് തന്നെ..... ഇന്നലെ ഈ തീയും കാഞ്ഞിരുന്നതാ... ഇപ്പൊ അവളെ അവിടെ ഒന്നും കാണുന്നില്ല....... ഇല്ലാ..... ഇവിടെ എങ്ങും ഇല്ല..... ഞാൻ ചുറ്റുo ഒന്ന് കണ്ണോടിച്ചു നോക്കി...................... """"""""" അനൂജാ.......... """"""""""" ഞാൻ തൊണ്ട പൊട്ടുന്ന ഒച്ചയിൽ അലറി....... ? """" കോപ്പ് ...... സ്വപ്നമായിരുന്നോ...... ഞെട്ടിയെഴുന്നേറ്റ ഞാൻ നെഞ്ച് തടവി കൊണ്ട് ആ മരത്തിലേക്ക് ചാഞ്ഞിരുന്നു.......... """ ഓരോ നശിച്ച സ്വപ്‌നങ്ങൾ........ അല്ലെങ്കിൽ തന്നെ അജു, അവനെങ്ങനെ ഈ കാട്ടിൽ വരാനാ...... ഇങ്ങനൊരു സ്ഥലം തന്നെ ഈ ഭൂമിയിൽ ഉണ്ടെന്ന് ഒരറിവ് അവന് ഉണ്ടാവില്ല ....... '""" ഞാൻ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് കത്തിക്കുന്നതിന്റെ ഇടയിൽ ഓർത്തു............ """ അവള് ഇന്നലെ ഇരുന്ന സ്ഥലത്തേക്ക് നോക്കിയ ഞാൻ ഒരു നിമിഷം ഒന്ന് ഞെട്ടി .... ഇല്ല ... അവളവിടെ ഇല്ലാ......... ഞാൻ ചാടി എഴുന്നേറ്റ് ചുറ്റുo ഒന്ന് തപ്പി നോക്കി ഇല്ലാ..... അവൾ അടുത്തെങ്ങും ഇല്ലാ..... """""""""""""" അനൂജാ......... """"""""""""" ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്റെ ദേഷ്യത്തോടെ ഞാൻ തൊണ്ട പൊട്ടുന്ന അത്രയുo ഉച്ചയിൽ അലറി............ ............... TO BE CONTINUED..... Lover.

💬 Comments

View all comments