0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1143
സ്നേഹവും തിരിച്ചറിയാൻ അവന്റെ ആ ടോൺ തന്നെ ധാരാളം ആയിരുന്നു.... "" ഒന്നൂല്ലടാ തണുപ്പ് പറ്റുന്നില്ല അതാ........... "" "" എന്നാ അത് കഴിക്കണ്ട , വാ എഴുന്നേൽക്കാ............... ""............. അവൻ എന്നോട് ചോദിച്ചു...... "" എനിക്കെന്തോ കാശ് കൊടുത്ത് വാങ്ങിയ ആ ജ്യൂസ്‌ അവിടെ വേസ്റ്റ് ആക്കാൻ തോന്നിയില്ല .... പക്ഷെ കഴിക്കാനും പറ്റണില്ല....................... "" ചേച്ചി ഒരു കാര്യം പറഞ്ഞാ മോനു അനുസരിക്കോ................ "......... അത് വെറുതെ കളയാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ അവനോട് ചോദിച്ചു..... "" എന്താ ചേച്ചീ...... ""... "" ഇത് നീ കുടിക്കോ... പ്ലീസ്...... വെറുതെ കളയാൻ തോന്നണില്ലടാ.... പ്ലീസ്‌..................... "".......... ഞാൻ കുറച്ച് കൊഞ്ചുന്നത് പോലെ അവനോടു പറഞ്ഞു...... "" ആദ്യം ഒന്ന് മടിച്ചെങ്കിലും , ഞാൻ വീണ്ടും വീണ്ടും കൊഞ്ചിച്ചപ്പോ അവൻ അത് കുടിക്കാൻ തയാറായി....... "" നിക്ക്.... ഞാൻ വേർ ഒരു സ്ട്രോ കൊണ്ട് വരാൻ പറയാ....."........... ഞാൻ
ഒരുതവണയാണേലും ചുണ്ട് മുട്ടിച്ചത് അല്ലെ , അത് കൊണ്ട് ഞാൻ അവനോട് പറഞ്ഞു........ "" അതൊന്നും വേണ്ട ചേച്ചി.... ദാ ഇത് തിരിച്ചിട്ടാ പോരെ........""....... പറഞ്ഞു തീരുന്നതിനു മുന്നേ ആ സ്ട്രോ തലകീഴായി ഇട്ട് അവൻ എന്നെ പുരികം പൊക്കി കാണിച്ചു....... ........ ഞാൻ അവനെ സന്തോഷിപ്പിക്കാൻ വേണ്ടി തള്ളവിരൽ ഉയർത്തി .. സൂപ്പർ ടാ എന്നും പറഞ്ഞു............... """ ഫുഡ്‌ ഒക്കെ കഴിച്ച് തിരികെ പോയി സ്കൂളിൽ കേറി ഇരുന്നു..... "" നീയെങ്ങനെയാ പോവുന്നെ....... ഞാൻ അവനോടു ചോദിച്ചു... "" എന്റെ അച്ഛൻ വരും, വൈകീട്ട്.......... .... "".......... "" പിന്നീട് ഞങ്ങൾ രണ്ട് പേരുടെയും വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നത് വരെ അവിടെ ഓരോന്നും പറഞ്ഞിരുന്നു........ ഞാൻ അധികം സംസാരിക്കാതെ അവനെക്കൊണ്ട് കൊറേ സംസാരിപ്പിച് അവൻ വർത്താനം പറയുന്നതും കേട്ട് അങ്ങനെ ഇരുന്നു................. ഇവന്റെ മുഖത്ത് എന്താ വല്ല കാന്തവും ഒട്ടിച്ചു വച്ചിട്ടുണ്ടോ... വല്ലാത്തൊരു ആകർഷണം.... അവന്റെ മുഖത്തിനും , അവൻ പറയുന്ന ഓരോ വാക്കുകൾക്ക് പോലും അപ്പൊ എന്റെ ഉള്ളിൽ വലിയ മാറ്റങ്ങൾ

💬 Comments

View all comments