0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1145
ഞങ്ങളുടെ അടുത്ത് ചാരി ഇരുന്ന് അയാൾ പറഞ്ഞു............ "" എനിക്കവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.... പക്ഷെ അവന്റെ അച്ഛൻ അടുത്തിരിക്കുന്നത് കൊണ്ട് ഞാൻ അത് ചെയ്തില്ല , ഒരുപക്ഷെ പുള്ളി അവിടെ ഇല്ലായിരുന്നെങ്കിൽ , കെട്ടിപ്പിടിച്ചു ഞാൻ അവനൊരു ഉമ്മ
കൊടുത്തേനെ............... "" ഛീ...... എന്തൊക്കയാ ഞാൻ ഈ ചിന്തിച്ചു കൂട്ടണേ.... എന്നേക്കാൾ 4 വയസ്സ് ഇളയതായ ഒരു കുട്ടിയല്ലേ അവൻ... ഛെ... ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചൂടാ........... . ""............. ഞാൻ എന്റെ ചിന്തകളെ കണ്ട്രോൾ ചെയ്തു.............. "" പിന്നെയും ഞങ്ങൾ 3 പേരും കൂടി വർത്താനം പറഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ അച്ഛൻ അങ്ങോട്ട്‌ വന്നു............... തമ്മിൽ തമ്മിൽ എല്ലാരും പരിചയപ്പെട്ട ശേഷം ഞങ്ങൾ പിരിഞ്ഞു............... "" അവിടുന്ന് തിരികെ വീട്ടിൽ എത്തിയിട്ടും എനിക്കെന്തോ അവനെ പിരിഞ്ഞതിൽ ഉള്ള വിഷമം ആയിരുന്നു....... """ അന്ന് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴും അവന്റെ മുഖം ആയിരുന്നു എന്റെ മനസ്സിൽ...... "" പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോ അസ്സമ്പിളിയിൽ വച് ബാക്കിയെല്ലാ വിജയികളെയും പോലെ ഞങ്ങളെയും പേരെടുത്തു വിളിച്ച് അനുമോദിച്ചു......... "" ടീ ... ചെക്കൻ ആള് മിടുക്കനാണല്ലോ........ പെണ്ണിന്റെ ആർത്തവം എന്ന് കേൾക്കുമ്പോൾ മുഖത്ത് കളിയാക്കി ചിരി വിരിയുന്ന ബാക്കിയുള്ള കൊന്തന്മാരൊക്കെ കണ്ട് പഠിക്കണം അവനെ....... എന്റെ മോളെ. , അവൻ വല്ല നമ്മടെ ക്ലാസ്സിൽ ആയിരുന്നെങ്കിലുണ്ടല്ലോ ഞാൻ എപ്പോ കൊത്തിയെടുത്തൂന്ന് ചോദിച്ചാ മതി............... """................... സംഭവം എല്ലാം ഞാൻ റോസിനോട് പറഞ്ഞപ്പോ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു........ "" അവനെപ്പറ്റി വീണ്ടും വീണ്ടും കേൾക്കുമ്പോഴോ , ഓർക്കുമ്പോഴോ എന്റെ ഉള്ളിൽ ഇത് വരെ തോന്നാത്ത ഒരു സതോഷവും, ഒരുതരം രോമാഞ്ചം ഒക്കെ തോന്നുന്ന ഒര് ഫീല് വരുന്നതും ഞാൻ മനസ്സിലാക്കിത്തുടങ്ങി.......... "" പിന്നീട് ഓരോ ബ്രേക്കിനും , കാരണം ഉണ്ടാക്കി ഞാൻ റോസിനെയും കൂട്ടി അവന്റെ ക്‌ളാസിന്റെ മുന്നിൽ കൂടി നടക്കും..... അവനെ ഒന്ന് കാണാൻ.............. അപ്പോഴൊക്കെ .. എനിക്കെന്താ സംഭവിക്കുന്നത് എന്ന് ഞാൻ പോലും അറിഞ്ഞിരുന്നില്ല .... പക്ഷെ ഒര് കാര്യം മാത്രം അറിയാം , അവനെ

💬 Comments

View all comments