Chapter Title : ?രാവണചരിതം 4 [LOVER]
കാണുമ്പോ എന്റെ ഉള്ള് മുഴുവൻ തണുപ്പിക്കുന്ന ഒര് സന്തോഷാ.........."""
......
" അങ്ങനെ ദിവസങ്ങൾ കടന്ന് നീങ്ങി.......... !!!!!!!!
"" അമ്മാ...... ഈ നാശം പിള്ളേരെക്കൊണ്ട് പഠിക്കാൻ പറ്റണില്ല അമ്മാ......... ""................... പ്ലസ് 2 ആണല്ലോ , ഉഴപ്പാൻ പാടില്ലല്ലോ ഞായറാഴ്ച ആയിട്ട് ബുക്ക് തുറന്നപ്പോ വീടിന്റെ തൊട്ടടുത്തുള്ള പറമ്പിൽ കുട്ടികൾ ക്രിക്കറ്റ് കളിച് ബഹളം ഉണ്ടാക്കിയപ്പോ ഞാൻ അമ്മയോട് പരാതി പറഞ്ഞു...........
"" എന്ത് ചെയ്യാനാ മോളെ..., നമ്മടെ വീടിന്റെ അകത്തു വന്നൊന്നും അല്ലല്ലോ അവര് കളിക്കുന്നെ , ആ പറമ്പിൽ വന്ന് പിള്ളേര് കളിക്കുമ്പോ നമുക്കവരെ ഓടിക്കാൻ പറ്റുവോ....... മോള് പോയി മുറിയുടെ ജനലൊക്കെ അടച്ചിട്ട് ഇരുന്ന് പഠിച്ചോ................ ""........അമ്മ തന്റെ നയം വ്യക്തമാക്കി..........
"" ഞാൻ ഒന്ന് ചിനുങ്ങിക്കൊണ്ട് മെല്ലെ മുറിയിലേക്ക് പോയി.....
"" നാശങ്ങള്..... ""......... എന്ന് പ്രാകിക്കൊണ്ട് ഞാൻ ജനല് അടക്കാൻ ഒരുങ്ങി......... " ഏഹ്........'"......... ഒരു ഞെട്ടലോടെ ഞാനത് കണ്ടു..., അവിടെ ബാറ്റും പിടിച്ച് വരുന്ന പന്തൊക്കെ അടച്ചു പറത്താൻ തയ്യാറായി നിക്കുന്നത് വേറെ ആരും അല്ല അവൻ.... രഞ്ജിത്ത് ആയിരുന്നു ......
"" പിന്നെ ഞാൻ ആ ജനല് അടച്ചില്ല , എന്റെ മേശയൊക്കെ വലിച് അവിടെ ഒരു ചെയറും ഇട്ടിരുന്നു.. എന്നിട്ട് അവന്റെ കളി കണ്ട് കൊണ്ട് ഇരുന്നു.......... ""
കളിയിലും അവൻ ഒട്ടും പിന്നിൽ അല്ലെന്ന് എനിക്ക് അന്ന് മനസ്സിലായി........ എന്തോ പഠിക്കണം എന്ന ചിന്തയൊക്കെ എന്റെ മനസ്സിൽ നിന്ന് എപ്പോഴേ മാഞ്ഞിരുന്നു...... ഇപ്പൊ ഒരു കാര്യം മാത്രം .., അവനെയും നോക്കി അങ്ങനെ ഇരിക്കുക.........
"" മണിക്കൂറുകളോളം ഞാൻ ഒരു മടുപ്പും കൂടാതെ അവനെയും നോക്കി അവിടെ ഇരുന്നു..... അവരെല്ലാവരും കളി നിർത്തി പോവുന്നത് വരെ ഞാൻ എന്റെ ഇരുത്തം തുടർന്നു.......
"" ആ മോളെ രാജി , ഞാൻ നമ്മടെ സതീഷേട്ടനെ വിളിച് പറഞ്ഞു ആ പറമ്പിന്റെ ഗേറ്റ് ഒക്കെ അടച്ചിടാൻ...., പോരെ.................. "........... എന്തോ വലിയ കാര്യം പോലെ അമ്മ എന്നോട് പറഞ്ഞപ്പോ എനിക്ക് സത്യത്തിൽ കലിയാണ് കയറിയത്....
"" അമ്മ
💬 Comments
View all comments