0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1150
ക്ഷമിക്കണം...... നിന്നോട് ഇതെല്ലാം മറച്ചത് വേറൊന്നും കൊണ്ടല്ല.... അന്ന് എല്ലാം തുറന്ന് പറഞ്ഞപ്പോ നീ ചോദിച്ചില്ലേ... അവന് നിന്നെ ഇഷ്ടാവൂല , പ്രായം കൂടി എന്നൊക്കെ............. അതൊന്നും ചിന്തിച്ചു നോക്കാൻ കൂടി എനിക്ക് പറ്റില്ല റോസ്....... ഇനിയും അതൊന്നും കേൾക്കാതിരിക്കാനാ ഞാൻ നിന്റടുത്ത്ന്ന്‌ ഇത് മറച്ചുവച്ചത്............................ """................ "" എല്ലാം കേട്ട് കഴിഞ്ഞപ്പോ എന്ത് പറയണമെന്ന് പോലും ഒരു പിടിയും ഇല്ലാതെ കണ്ണും മിഴിച് ഇരിക്കുകയാണ് റോസ് ....... എന്ത് പറഞ്ഞ് തന്റെ കൂട്ടുകാരിയെ ഒന്ന് നോർമ്മൽ ആകും എന്ന ചിന്തയിലായിരുന്നു അവൾ........................ "" ഞാൻ വിശ്വസിക്കുന്നില്ല റോസ്..... ഒരിക്കലും അവൻ ഇങ്ങനൊന്നും ചെയ്യില്ല...... അത് അവൻെറതല്ല....... എനിക്ക് ഉറപ്പാ....... ആരോ ചതിച്ചതാ ന്റെ ചെക്കനെ................... വിടില്ല ഞാൻ ..... ന്റെ ചെക്കനെ വിഷമിപ്പിച്ചവരെ ഒന്നും........ """...................... അവസാനം ഇത് പറയുമ്പോൾ അവളുടെ കണ്ണിലെ തീ...... ഘോരമായ ആ തീ........... തീക്ഷണമായ ആ തീ അത് റോസ് തിരിച്ചറിഞ്ഞു........... "" തന്റെ കൂട്ട്കാരിയെ ഇപ്പൊ വേറൊരുനിന്നും സമാധാനിപ്പിക്കാൻ കഴിയില്ല രഞ്ജിത്തെന്ന അവളുടെ ലഹരിക്ക് ഒഴികെ.... തത്കാലം തന്റെ ആത്മമിത്രത്തെ പഴയത് പോലെ ആക്കാൻ ആ വഴി തന്നെ സ്വീകരിക്കേണ്ടി വരും............... ഇതായിരുന്നു റോസിന്റെ മനസ്സിൽ...., ... '"" രാജി..... നീ ഇങ്ങനെ വിഷമിക്കല്ലേ...... അവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല ,,, ആരും ഉപദ്രവിച്ചിട്ടൊന്നും ഉണ്ടാവില്ല .... നീയൊന്ന് മറിച് ചിന്തിച്ചു നോക്കിയേ...... അവൻ വേറെ ഏതേലും ഒരു സ്ഥലത്ത് പെട്ട് കിടക്കുകയാണെങ്കിലോ........... "........ ഒരു കള്ളമാണോ താൻ പറയുന്നത് എന്ന് അറിയില്ലെങ്കിലും തത്കാലം തന്റെ മിത്രത്തെ രക്ഷിക്കാൻ ആ വാക്കുകൾക്ക് സാധിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് റോസ് പറഞ്ഞു നിർത്തി........ " എന്തായാലും... ആ വാക്കുകൾ അവളിൽ ചെറുതായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. ഇപ്പൊ കരച്ചിലിന്റെ ആക്കo കുറച്ച് കുറഞ്ഞിട്ടുണ്ട്..... അത് റോസ് തിരിച്ചറിഞ്ഞു... . "" അതേ രാജി.... നിന്റെ ചെക്കന് ഒന്നും പറ്റിയിട്ടുണ്ടാവില്ല , നീ ഇത്രയും കാലം ഉള്ളറിഞ്ഞു പ്രാർത്ഥിച്ചത് കൊണ്ട് കൃഷ്ണൻ ഒരാപത്തും വരുത്താതെ എല്ലാ അപകടത്തിൽ നിന്നും രക്ഷിച്ചു വച്ചിട്ടുണ്ടാവും അവനെ...... .... വൈകാതെ

💬 Comments

View all comments