0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1151
അവൻ നിന്റെ മുന്നിലേക്ക് എത്തുക തന്നെ ചെയ്യും... "".................... റോസ് പിന്നെയും ഇങ്ങനെ ഓരോന്നും പറഞ്ഞ് രാജിയെ സന്തോഷപ്പെടുത്താൻ ശ്രമിച്ചു ....... "" താൻ പറഞ്ഞ വാക്കുകൾക്ക് രാജിയിൽ ചെലുത്താൻ കഴിഞ്ഞ സ്വാധീനം ചെറുതല്ല എന്ന് റോസിന് പോലും പിന്നീടുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോ മനസ്സിലായി................. അതുവരെ കരഞ്ഞു തളർന്നിരുന്ന അവൾ ഇപ്പൊ കരച്ചിലൊക്കെ നിർത്തി ഒരു കൊച്ചു കുട്ടിയെപ്പോലെ റോസിന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിപ്പാണ്. . ........ "" അപ്പൊ , ന്റെ ചെക്കന് ഒന്നും പറ്റിയിട്ടുണ്ടാവില്ല അല്ലെ.............................. അവൾ തന്റെ സമാധാനത്തിന് ഒന്നൂടെ റോസിനോട് ചോദിച്ചു....
"" ഇല്ല്ല..... പൂർണ്ണ ആരോഗ്യത്തോടെ അവൻ മടങ്ങി വരും .... ഉറപ്പ്............................. "" നാളെ ഇനി മറിച് സംഭവിച്ചാൽ ഇവള് തകർന്ന് പോവും എന്ന് അറിയാമെങ്കിലും അപ്പൊ അങ്ങനെ പറയാനാണ് റോസിന് തോന്നീത്........... "" അയ്യോ...... ഒറ്റ മിനിട്ടെ........... "".............. രാജി വേഗം കൃഷ്ണന്റെ ഫോട്ടോയുടെ മുന്നിലേക്ക് കുതിച്ചു..... "" ന്റെ കൃഷ്ണാ ....... സോറീട്ടോ... നേരത്തെ പറഞ്ഞതിന്....... ഞാൻ അപ്പൊ ...... ............ ദേ.... ഞാൻ അങ്ങനെ പറഞ്ഞൂന്ന്‌ വച് ന്റെ ചെക്കനെ രക്ഷിക്കുന്നത് നിർത്തല്ലേട്ടോ.... പ്ലീസ്............... ""....................... ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൃഷ്ണനോട് സംസാരിക്കുന്നത് ചെറിയൊരു ഭയത്തോടെയാണ് റോസ് നോക്കിയിരുന്നത്..... .... "" ഇനി തന്റെ കൂട്ടുകാരിക്ക് ഭ്രാന്താണോ......... അതേ.... മുഴുഭ്രാന്താണ് അവൾക്ക്............ രഞ്ജിത്തെന്ന ഭ്രാന്ത്............. അതിനുള്ള ഏക മരുന്ന് അവൻ തിരികെ വരിക എന്നതാണ്................. " കർത്താവേ.... അവനെ വേഗം ഇങ്ങോട്ട് എത്തിക്കണേ, ഒരാപാത്തും കൂടാതെ...................... റോസ് തന്റെ മനമുരുകി പ്രാർത്ഥിച്ചു..... "" ദേ...... അവൻ തിരികെ വരുമ്പോ ഇങ്ങനെ കരഞ്ഞു തളർന്നിരുന്നാ അവൻ മൈൻഡ് പോലും ചെയ്യില്ലാട്ടോ....... ഇപ്പൊ തന്നെ കണ്ടില്ലേ ആകെ കോലം കെട്ടു പെണ്ണ്................. ഇങ്ങട് വന്നേ ... പോയി വല്ലതും കഴിക്കാ.........................." ...റോസ് അവളുടെ കൈ പിടിച്ച് വലിച്ചു...... "" ഒട്ടും താല്പര്യമില്ലാഞ്ഞിട്ട് കൂടി രഞ്ജിത്ത് തിരികെ വരുമ്പോ തന്റെ കെട്ട കോലo കാണണ്ടല്ലോ... തന്റെ സൗന്ദര്യം ഒട്ടും കുറയാതെ അവന് കൊടുക്കണ്ടേ..... ... ഈ

💬 Comments

View all comments