Chapter Title : ?രാവണചരിതം 4 [LOVER]
"""
"" ഡീ......., ഒരു പെൺകുട്ടിയും മിസ്സിംഗ് അല്ലെ.... ഇനി........... അവരെങ്ങാ...... """"" റോസ് പറഞ്ഞു തുടങ്ങിയതും രാജി ഇടയിൽ കേറി..
"" ഛീ , നിർത്തടി .... ആ നശിച്ച പെണ്ണാ അവന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിയത്..... നീ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലായി.. ... . എന്തായാലും അവര് ഒളിച്ചോടിയതല്ല..... അത്രേം എനിക്ക് അറിയാം........... """" ...................... അവൾ ഒരു പുലിയെ പോലെ ചീറ്റുകയായിരുന്നു .. ..
"" രാജി..... ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ...... പെട്ടെന്ന് ഓർമ്മ വന്നപ്പോ പറഞ്ഞതാ .... നീ വിട്ടുകള...............
"" അതിന് മറുപടി ഒന്നും പറഞ്ഞില്ലേലും രാജിക ഒന്നമർത്തി മൂളി............ """......
"" ഡീ... നീ അവന്റെ ക്ലോസ് ഫ്രണ്ട്സിനോട് ആരോടേലും മാറ്റിനിർത്തി ചോദിച്ചുനോക്ക് ... എന്തേലും ഒരു ചെറിയ ക്ലൂ കിട്ടാതെയിരിക്കില്ല.......................... രംഗം ഒന്ന് തണുപ്പിക്കാൻ വേണ്ടി റോസ് പറഞ്ഞു......... ....
"" അതിന് ഇപ്പൊ കോളേജ് മുഴുവൻ പോലീസും പട്ടാളവും ആണ്...... ഓരോരുത്തരെയും മാറ്റി നിർത്തി ചോദ്യം ചെയ്യുന്ന അവരും,, മറുഭാഗത്ത് ഒരു ഉത്തരവാദിത്വവും ഇല്ലാതെ 2 കുട്ടികളുടെ മിസ്സിങ്ങിന് കാരണക്കാരായ കോളേജ് അടച്ചു പൂട്ടിക്കാൻ നടക്കുന്ന കുറച്ച് പേര്..... ഇപ്പൊ അവിടെ മുഴുവൻ പ്രശ്നത്തിലാ............"""......... രാജി പറഞ്ഞു.........
"" എന്തായാലും നീ നാളെ കോളേജിലേക് ചെല്ല്..... ഇവിടെ ഇങ്ങനെ അടഞ്ഞു കൂടി ഇരുന്ന് വേണ്ടാത്ത ഒന്നും ചിന്തിച്ചു കൂട്ടണ്ട..... ""............ റോസ് അവളെ ഉപദേശിച്ചു.......... അത് ശെരിയാണെന്ന് അവൾക്കും തോന്നി......
"" അന്ന് വൈകുന്നേരം വരെ രാജികയുടെ ഒപ്പം കൂട്ടിരുന്നിട്ട് അവൾ നോർമൽ ആയി എന്ന് ഉറപ്പ് വരുത്തിയ ശേഷമേ റോസ് അവിടുന്ന് പോയൊള്ളൂ.............. "
""" പിറ്റേന്ന്,..... .......
"" എന്തായി പ്രശ്നമൊക്കെ....... ""................ സ്റ്റാഫ് റൂമിലേക്ക് കേറിക്കൊണ്ട് രാജിക അനിത മിസ്സിനോട് ചോദിച്ചു......
"" ഒന്നും പറയണ്ട മിസ്സേ........ നേരെ ചൊവ്വേ ക്ലാസ്സ് പോലും എടുക്കാൻ പറ്റണില്ല....... എന്നാ പിന്നെ ഈ കുന്തം അങ്ങട് അടച്ചിട്ടൂടെ.. അതൂല്ല..... .... ഇത് ചുമ്മാ ആളെ വെറുപ്പിക്കാനായിട്ട് ...................... മൊബൈലിൽ തന്നെ തൊണ്ടിക്കൊണ്ട് അനിത
💬 Comments
View all comments