0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 1153
ഇപ്പോഴും അവൻ കണ്ടാ കടിച്ച് തിന്നുന്ന പരുവം തന്നാ.........""............... "" ഒച്ച കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോഴാണ് വാതിലും ചാരി നിന്ന് ചിരിച്ചോണ്ട് നിക്കുന്ന റോസിനെ കണ്ടത്............ " അവളുടെ കളിയാക്കലുകൾ നേരിടാൻ വയ്യാതെ രാജി തിരിഞ്ഞ് നിന്നു....... "" അയ്യടാ... പെണ്ണിന് നാണം വന്നോ അപ്പോഴേക്കും...... ...... ചെക്കനെ കുറിച് പറഞ്ഞ് തുടങ്ങിയില്ല അപ്പോഴേക്കും കണ്ടില്ലേ. അവളെ............ ""......... തിരിഞ്ഞു തല താഴ്ത്തി നിന്ന രാജിയുടെ താടി ഉയർത്തിക്കൊണ്ട് റോസ് പറഞ്ഞു...................... """ മതീടി ന്റെ കുട്ടീനെ കളിയാക്കി കൊന്നത്...., "............ വാതുക്കലേക്ക് നോക്കിയ റോസും രാജിയും ഒരുമിച്ചു ഞെട്ടി ..... ""അമ്മ.... """ "" ഛെ.... അമ്മ എല്ലാം കേട്ട് കാണുവോ....... അയ്യേ.... ഇനി ഞാൻ എങ്ങനെ അമ്മേടെ മുഖത്ത് നോക്കുo............ എന്നൊക്കെയായിരുന്നു രാജിയുടെ ചിന്ത......... "" അതൊക്കെ പോട്ടെ.... എന്തിനാ എന്റെ മോള് കരഞ്ഞു വാശിപിടിച് ഒന്നും കഴിക്കാതെ ഇരുന്നേ....... ""................. മുറിയുടെ ഉള്ളിലേക്ക് കേറി വന്നുകൊണ്ട് അമ്മ ചോദിച്ചു.... "" അപ്പൊ മാത്രേ 2 പേരുടെയും ശ്വാസം നേരെ വീണുള്ളു.... അമ്മ അപ്പൊ ഒന്നും അറിഞ്ഞിട്ടില്ല............. "" "" അതൊന്നും ഇല്ലമ്മേ... ഇവളുടെ കൊള്ളേജിലെ ഓരോ പ്രശ്നങ്ങളാ.................... റോസ് ചാടിക്കേറി പറഞ്ഞു.......... "" അയ്യേ...... അതിനാണോ നീ ഇങ്ങനെ അടച്ചു പൂട്ടി കിടന്നേ........... എന്ത് പ്രശ്നം ഉണ്ടെങ്കിലും നിനക്ക് അമ്മയോട് പറഞ്ഞൂടായിരുന്നോ.... ഇനിയിപ്പോ ആ ജോലി വേണ്ടാന്ന്‌ വച്ചാലും ഒരു കുഴപ്പമില്ലട്ടോ.................... ".......... അമ്മ രാജിയെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞു .... '" അയ്യോ .. അത്ര വലിയ പ്രശ്നം ഒന്നും ഇല്ലമ്മേ.... ഈ നല്ല ജോലി കളയണ്ടല്ലോ........ "....... ഇത്തവണ ഇടക്ക് കേറി മറുപടി പറഞ്ഞത് രാജിയാണ്..... "" അത് ശെരിയാ അമ്മേ.... മനസ്സിന് പിടിച്ചിടത്ത് ജോലി ചെയ്‌താലേ ശെരിയാവൂ..... "".................. റോസും അതിനെ കൂട്ട് പിടിച്ചു .......... " പക്ഷെ അവളുടെ വാക്കുകളിലെ ഒളിഞ്ഞു കിടക്കുന്ന കത്തി മനസ്സിലായ രാജി അവളെ നോക്കി കണ്ണുരുട്ടി.......... " വീണ്ടും കുറച്ച് നേരം കൂടി അവരോടൊപ്പം സംസാരിച്ചിട്ട് ആ അമ്മ അടുക്കളയിലേക്ക് വിട്ടു....

💬 Comments

View all comments