Chapter Title : ?രാവണചരിതം 4 [LOVER]
തമ്മിൽ ഇതൊക്കെ സംസാരിച്ചെന്നു വേറെ ആരും അറിയണ്ട....... ഓക്കേ... "??.................... രാജിക അവനോട് ചോദിച്ചു.....
"" ഓക്കേ മിസ്സ്.... "".....
"" ആ അർജുൻ... ഒരു കാര്യത്തിന് എനിക്ക് തന്റെ ഹെല്പ് വേണം..... കാര്യം എന്താന്നൊക്കെ ഞാൻ വഴിയേ പറയാം............ """.................. തിരികെ നടക്കാൻ ഒരുങ്ങിയ അർജുനോട് രാജിക പറഞ്ഞു.......
"" ആയിക്കോട്ടെ , മിസ്സ്... പറഞ്ഞാ മതി........ ""........ ഇതും പറഞ്ഞ് അർജുൻ തിരികെ നടന്നു..........
"" ദൂരെ നിന്നും അവരറിയാതെ ഇതൊക്കെ 2 പേര് നോക്കികാണുന്നുണ്ടായിരുന്നു................... """
"" ഡീ........ എന്തിനാ ആ അർജുൻ രാജി മിസ്സ് ആയിട്ട് സംസാരിക്കുന്നെ..... ..... ഇനി അവനെപ്പറ്റി വല്ലതും ആണോ................... """......
"" അറിയില്ല........ അങ്ങനൊരു ചാൻസ് തള്ളിക്കളയാനും പറ്റില്ല..., .............. ആ മാരണം ഇതിനകം ചത്തുമലച്ചിട്ടുണ്ടാവും............ ഹ ഹ ഹാ................. """.................... ആ ശബ്ദം വേറെ ആരുടേതും ആയിരുന്നില്ല , അവന്റെ അന്ത്യം കൊതിച്ചു നടക്കുന്ന നയനയുടേതായിരുന്നു................ അവളുടെ ഒപ്പം കൂട്ടിന് എന്തിനും ഏതിനും തയ്യാറായി അലീന എന്ന ഫ്രണ്ടും...... ........... """
"" നയനാ..... ഇനി എന്താ അടുത്ത പ്ലാൻ ,,, എല്ലാം തീർന്നില്ലേ...... ""............. തന്റെ ക്യാൻവാസ് ഷൂസിന്റെ ലെയ്സ് കേട്ടിക്കൊണ്ട് അലീന ചോദിച്ചു.......
"" എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും , എനിക്ക് ഇപ്പൊ കണ്ട കാഴ്ച്ച അങ്ങട് പോട്ടെന്ന് വെക്കാൻ പറ്റണില്ല..... മനസ്സ് പറയുന്നു.. നമ്മൾ അറിയാതെ എന്തോ ഒന്ന് ഇവിടെ നടക്കുന്നുണ്ട്...., ലെറ്റസ് കീപ് ആൻ ഐ ഓൺ ദാറ്റ് ബിച്ച് രാജിക........ """............. നയനയുടെ ശബ്ദത്തിന്റെ ഒരു ടോൺ അലീനയെ വരെ ഭയപ്പെടുത്തുന്നതായിരുന്നു........ """
............
"" അർജുൻ .... അവന്റെ അടുത്ത് നിന്നും രഞ്ജിത്തിനെകുറിച് കേട്ട കാര്യങ്ങളും , അവൻ അനുഭവിച്ച യാതനകളും.... ..... എല്ലാം രാജിക ........ അവളുടെ മനസ്സിൽ ഉണ്ടായിരുന്ന ചെറിയ കനലുകൾ എരിഞ്ഞുതുടങ്ങിയിരുന്നു..... , വൈകാതെ തന്നെ അതൊരു തീയായി മാറും....... അവളറിയാതെ........... """
"" അന്ന് സ്കൂളിൽ നിന്ന് തന്റെ ഡിയോ എടുത്ത് രാജിക നേരെ പോയത്... """ ഗീതം.. "".... എന്ന്
💬 Comments
View all comments