Chapter Title : ?രാവണചരിതം 4 [LOVER]
സ്വർണ്ണ നിറത്തിൽ ബോർഡ് തൂക്കിയിട്ടിരുന്ന പ്രഭാക്കാരന്റെ വീട്ടിലേക്ക് ആയിരുന്നു.............. ""
""" ... വണ്ടി പുറത്ത് ഒതുക്കി നിർത്തി അവൾ ഗേറ്റ് കടന്ന് ആ വീട്ടിലേക്ക് കേറി....., വാതിൽക്കൽ കാളിങ് ബെൽ അടിച്ചിട്ട് അവൾ പുറത്ത് കാത്തിരുന്നു............
""" മനസ്സിലായില്ലാ..... ""............... വീടിന്റെ മുൻവാതിൽ തുറന്നത് പ്രഭാകരൻ തന്നെയായിരുന്നു.......
"" വൈഫ് ഉണ്ടെങ്കിൽ ഒന്ന് വിളിക്കോ......... ""............... രാജിക വിനീതമായി പറഞ്ഞു.........
"" രാധൂ..... എവിടെ വന്നേ............ ""............. ഉമ്മറത്തു നിന്നും അയാൾ വിളിച്ചുപറഞ്ഞു......
"" വരൂ... ഇരിക്കൂ.......... "......... വീട്ടിൽ കേറി വന്ന ആളോടുള്ള മര്യാദ കൈവിടാതെ , അയാൾ രാജിയെ സിറ്റ്ഔട്ടിലേക്ക് ക്ഷണിച്ചു.....
"" വേണ്ട.... ഇരിക്കാൻ വന്നതല്ല , ഞാൻ..... കുറച്ച് കാര്യങ്ങൾ നിങ്ങളോട് പറയണം എന്ന് തോന്നി..... അത് കഴിഞ്ഞിട്ട് പോവും... .......... "............. അവളുടെ സ്വരത്തിലുള്ള ദൃഡത... പ്രഭാകരനും, അങ്ങോട്ട് വന്ന രാധിക യും ശ്രദ്ധിച്ചു.........
"" ആ ..... ഞാൻ രഞ്ജിത്തിന്റെ സ്കൂളിലെ ആദ്യാപികയാണ്....... "".............. അവന്റെ പേര് പറഞ്ഞപ്പോൾ ഉണ്ടായ അവരുടെ ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് അവൾ പറഞ്ഞു........
'" 2 ദിവസമായി അവനെ കാണാതെ പോയിട്ട്..., ആ നിങ്ങൾ അറിഞ്ഞു കാണുമല്ലോ........ " ഒരു മുഖവുരയോടെ അവൾ പറഞ്ഞു തുടങ്ങി........
"" നിങ്ങള് ശെരിക്കും അവന്റെ അച്ഛനും അമ്മയും തന്നെയാണോ...... ഛെ..... ലജ്ജ തോന്നുന്നു എനിക്ക് നിങ്ങളോട്.... വല്യ പണവും പത്രമാസും ഉണ്ടാക്കുന്നതിന്റെ മുന്നേ ആദ്യം പോയി മക്കളെ വളർത്താനും , അവരുടെ മനസ്സറിയാനും പഠിക്ക്....... വല്ല ആളുകളും പറഞ്ഞത് കേട്ട് സ്വന്തം മകനെ വീട്ടിന്ന് ആട്ടിയിറക്കാൻ മാത്രം വിഡ്ഢികളാണോ നിങ്ങൾ............. നിങ്ങൾ ..... നിങ്ങൾ 2 പേര് ചെയ്ത ബോധക്കേട് കൊണ്ട് അവൻ എത്രമാത്രം അനുഭവിച്ചു എന്ന് അറിയോ ............. ഇന്നവന്റെ നിഴൽ കാണാനുള്ള അവകാശം പോലും നിങ്ങൾക്കില്ല.......... സത്യം പറഞ്ഞാ വെറുപ്പ് തോന്നുന്നു നിങ്ങളുടെ മുഖത്ത് നോക്കാൻ തന്നെ.......... """
" അമ്മേ..... "".... അപ്പോഴേക്കും വിനു അങ്ങോട്ട് വന്നു..., അവൻ വന്നപ്പോ രാജിക ഒന്ന് നിർത്തി............
"" ഓ.... ഇതിനെയെങ്കിലും നല്ല പോലെ വളർത്തണം...
💬 Comments
View all comments